Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവിദ്യയും അഹങ്കാരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 07:50 pm IST
in Samskriti

ഈശ്വരനെ സമീപിക്കുന്നത് മനസ്സ് രണ്ട് തരത്തിലുള്ളതാണ്. ഒന്നു ബുദ്ധിപരവും മറ്റത് നിഷ്‌ക്കളങ്കമാര്‍ന്നതും. ബുദ്ധിപരമായത് യുക്തിസമ്പന്നമായ സമീപനമാണ്. ഇതില്‍ സാരാസാര വിവേചനം, അന്തര്‍ദൃഷ്ടി യുക്തിവിചാരം ഗാഢവിചിന്തനം ആത്മാനേ്വഷണം എന്നിവയ്‌ക്ക് പ്രാമുഖ്യമുണ്ടായിരിക്കും.

മറ്റ് ഏത് യോഗത്തിനുമെന്നപോലെ ജ്ഞാനയോഗത്തിനും സാധകന് പ്രതേ്യകരീതിയില്‍ സജ്ജമാക്കിയ ബുദ്ധിശക്തിയും ഗുണവിശേഷങ്ങളും മനോഭാവവും ഉണ്ടായിരിക്കണം.

ജ്ഞാനമാര്‍ഗ്ഗത്തില്‍ അത്യന്താപേക്ഷിതമായ സജ്ജീകരണം ശുദ്ധവും നിശിതവും അന്തര്‍മുഖവുമായ ബുദ്ധിയാണ്.

അത് അഹങ്കാരസ്പര്‍ശമോ കളങ്കമോ ഏല്‍ക്കാത്തതുമായിരിക്കണം. മൗലികമായി വേണ്ട ഗുണം സുശക്തവും ജ്ഞാനോദ്ദീപകവുമായ വൈരാഗ്യമാണ്. ഭൗതിക വിഭവങ്ങളെല്ലാം നശ്വരവും ക്ഷണികങ്ങളും ആണെന്നുള്ള സുവ്യക്തബോധത്തില്‍നിന്നാണ് വൈരാഗ്യമുദിക്കുന്നത്.

അവിദ്യയുടെ പ്രഥമരൂപമാണ് അഹങ്കാരം. അതുമായി ബന്ധപ്പെടുമ്പോള്‍ ബുദ്ധി കളങ്കിതവുമായിത്തീരുന്നു. അത്തരം ബുദ്ധികൊണ്ട് ലഭിക്കുന്ന അറിവ് വികലവും അസ്പഷ്ടവുമായിരിക്കും. ബുദ്ധി അഹങ്കാരവുമായി ബന്ധപ്പെട്ട് വര്‍ത്തിക്കുന്ന കാലത്തോളം പ്രജ്ഞയ്‌ക്ക് വികസിപ്പിക്കാനാവുകയില്ല.

ബുദ്ധിയെ അഹങ്കാരത്തില്‍നിന്ന് വേര്‍പെടുത്തിയാല്‍ മാത്രം പോരാ. ജ്ഞാനയോഗമാര്‍ഗ്ഗമായ ആത്മവിചാരത്തിന്റെ വിജയത്തിനു ചില പ്രതേ്യക സാഹചര്യങ്ങള്‍കൂടി അനിവാര്യമാണ്. സാധകനു ഏകാന്തതയും ആത്മസാക്ഷാത്കാരം സിദ്ധിച്ച ആചാര്യന്റെ നിയന്ത്രണവും അനുഷ്ഠാനനിഷ്ഠയും ഉണ്ടായിരിക്കണം. പ്രാപഞ്ചിക വിഷയങ്ങളില്‍ ശിഥീലീകരിച്ച ശ്രദ്ധയും കര്‍മ്മങ്ങളില്‍ അമിതമായ വ്യാപാരവും ക്രമാധികമായ ബഹുജനസമ്പര്‍ക്കവും ഗാഢമായ വിചിന്തനത്തിനും ആത്മാനേ്വഷണത്തിനും അനുകൂലമല്ല.

മാനസിക ഭാവങ്ങള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. അതിനാല്‍ മനസ്സ് ഗാഢമായ വിചിന്തനത്തിന് യോഗ്യമായിത്തീരാന്‍ അനുഷ്ഠാനം ആവശ്യമാണ്. അത് കൂടാത്ത വിചാരത്തിനു വ്യക്തത കൈവരിക്കാനാകില്ല. അനുഷ്ഠാനംകൊണ്ട് സുശിഷ്ടിതവും പരിശുദ്ധവുമായ മനസ്സിലാണു വിചാരം ഉദയം കൊള്ളുന്നത്.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.