Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിദ്ധിവിനായകിന് സാന്ത്വനവുമായി മിഥില്‍ ചികിത്സാ സഹായ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 07:02 pm IST
in Kollam

കുന്നത്തൂര്‍: ക്രൂയിസണ്‍സ് സിന്‍ഡ്രം എന്ന അപൂര്‍വരോഗം പിടിപെട്ട രണ്ടുവയസ്സുകാരന്‍ സിദ്ധിവിനായകിനും കുടുംബത്തിനും സാന്ത്വനവുമായി മിഥില്‍ എം. പിള്ള ചികിത്സാ സഹായ സമിതിയെത്തി. ശൂരനാട് തെക്ക് കിടങ്ങയം നടുവില്‍ എപ്പറമ്പില്‍ ലിഷോര്‍ ആനന്ദിന്റെയും ദിവ്യാകുമാരിയുടെയും ഏകമകനാണ് സിദ്ധിവിനായക്.

തലച്ചോറിന് വളര്‍ച്ചയില്ലാത്തതാണ് സിദ്ധിവിനായകിന്റെ പ്രശ്‌നം. മൂന്ന് വയസ്സാകുമ്പോഴാണ് സാധാരണ മനുഷ്യരുടെ തലയോട്ടി ഒട്ടിച്ചേരുന്നത്. സിദ്ധിയുടേത് ഒന്നര വയസ്സായപ്പോള്‍ കൂടിച്ചേര്‍ന്നതിനാല്‍ തലച്ചോറിന്റെ വളര്‍ച്ച നിലച്ചു. രണ്ട് കണ്ണുകളും പുറത്തേക്ക് തള്ളിയിരിക്കുന്നതിനാല്‍ കാഴ്ചക്കുറവ് ഉണ്ടാകാനുള്ള സാദ്ധ്യത കൂടുകയാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം. ജന്മനാ ഇടത്തേ മൂക്കിന് ദ്വാരവും ഇല്ല.

വിദേശത്തുനിന്നും വരുത്തുന്ന പ്ലേറ്റ് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയാല്‍ സിദ്ധിവിനായകന്റെ അസുഖം പൂര്‍ണ്ണമായും ഭേദമാകുമെന്നാണ് എറണാകുളം അമൃതാ ഹോസ്പിറ്റലിലെ ന്യൂറോ, ഹെഡ് ആന്റ് നെക്ക്, നേത്രവിഭാഗം ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

ഏഴുലക്ഷത്തിലധികം രൂപ ഓപ്പറേഷന്‍ ചെലവുകള്‍ക്കായി ആവശ്യമാണ്. നിര്‍ധന കുടുംബം കരുണയുള്ളവരുടെ കനിവ് തേടുന്നതിനിടെയാണ് മിഥില്‍ എം. പിള്ള ചികിത്സാ സമിതിയുടെ ശ്രദ്ധയില്‍ സിദ്ധിയുടെ ദുരിതകഥയെത്തുന്നത്. മിഥിലിന്റെ മരണത്തെ തുടര്‍ന്ന് ചികിത്സാ സമിതിക്ക് ലഭിച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നേരത്തെ സമിതി തീരുമാനിച്ചിരുന്നു.

മിഥിലിനായി കരുണയുള്ളവര്‍ എത്തിച്ചുതന്ന നാണയതുട്ടുകള്‍ പ്രയോജനകരമായി വിനിയോഗിക്കണമെന്നതിനാലാണ് സിദ്ധിയുടെ ഓപ്പറേഷന് വേണ്ടിവരുന്ന 7 ലക്ഷം രൂപ ഹോസ്പിറ്റലിന് കൈമാറാന്‍ തീരുമാനിച്ചതെന്ന് തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജി സഞ്ജയന്‍, സമിതി കോ- ഓഡിനേറ്റര്‍ ഷിബു എസ് തൊടിയൂര്‍, മിഥിലിന്റെ അച്ഛന്‍ മുകേഷ് എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

India

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.