Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

റേഷന്‍കാര്‍ഡ് പുതുക്കല്‍ ഫോട്ടോക്യാമ്പ് കൊല്ലത്ത് ഇന്നുമുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 06:59 pm IST
inKollam

കൊല്ലം: കൊല്ലം താലൂക്കിലെ റേഷന്‍കാര്‍ഡ് പുതുക്കുന്നതിനായി ഇന്നുമുതല്‍ 7വരെ നിശ്ചയിച്ചിട്ടുള്ള ഫോട്ടോയെടുപ്പ് ക്യാമ്പുകള്‍ ഇനി പറയും പ്രകാരം നടത്തുന്നതാണെന്ന് താലൂക്ക് സപ്ലൈ ആഫീസര്‍ അറിയിച്ചു.

ഇന്ന് 342, 344, 348 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പേരൂര്‍ ഗോപീകാസദനം എല്‍പി സ്‌ക്കൂളിലും 343, 423 നമ്പര്‍ റേഷന്‍ കടകളിലേത് കുറ്റിച്ചിറ രിഫാ ഇ മദ്രസയിലും 345, 421 നമ്പര്‍ കടകളിലേത് കരിക്കോട്, ടികെഎം കോളേജിലും 347, 420 നമ്പര്‍ കടകളിലേത് മേക്കോണ്‍ എസ്‌സിഡിയുപിഎസിലും ആണ് ഫോട്ടോയെടുപ്പ് .

നാളെ 315 – നടുവിലക്കര ജനതാ ലൈബ്രറി, 320, 422 – വൈഎംഎ ലൈബ്രറി, പാലമുക്ക്, 339, 353 – കോവില്‍മുക്ക് എന്‍എസ്എസ് മന്ദിരം, 204, 440 – കൊട്ടിയം സുമയ്യ ആഡിറ്റോറിയം.

മൂന്നിന് റേഷന്‍ കട നമ്പര്‍ 349, 350 – മാമ്പുഴ എല്‍പിഎസ്, 356 – അമ്പിപൊയ്‌ക എന്‍എസ്എസ് കരയോഗ മന്ദിരം, 346, 351 – കൊറ്റങ്കര എന്‍എസ്എസ് മന്ദിരം, 352, 424 – കേരളപുരം ഗവ. എച്ച്എസ്എസ്, 354, 355 – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഇളമ്പള്ളൂര്‍, 357 – വൈഎംഎ പള്ളിമുക്ക്, കുണ്ടറ.

നാലിന് നമ്പര്‍ 358, 359 – മുക്കൂട് ഗവ. യുപിഎസ്, 360, 362, 379 – മുളവന ഗവ. എല്‍പിഎസ്, 363, 364 – കുണ്ടറ എംജിഡി ഗേള്‍സ് ഹൈസ്‌ക്കൂള്‍, 366, 367, 368 – കാഞ്ഞിരകോട് സെന്റ് ആന്റണീസ് എല്‍പിഎസ്.

അഞ്ചിന് 371, 372, 373 – പേരയം എന്‍എസ്എസ് കരയോഗമന്ദിരം, 375, 376 – കുമ്പളം സെന്റ് മൈക്കിള്‍സ് വിഎച്ച്എസ്‌സി, 377, 378 – പടപ്പക്കര സെന്റ് ജോസഫ് പാരിഷ് ഹാള്‍, 382, 383, 384 – കൈലാത്തുമുക്ക് നിലമേല്‍ എല്‍പിഎസ്, 380, 381, 388 – ഈസ്റ്റ് കല്ലട പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍.

ആറിന് 385, 390, 437 – ഈസ്റ്റ് കല്ലട ഗവ. എല്‍പിഎസ്, 389, 391, 392 – കൊടുവിള എല്‍പിഎസ്, 393, 394, 395 – മണ്‍ട്രോത്തുരുത്ത് പഞ്ചായത്ത് ഓഫീസ്, 396, 398 – മണ്‍ട്രോത്തുരുത്ത് കോ-ഓപ്പറേറ്റീവ് ബാങ്ക്, 400, 401 – പേഴുംതുരുത്ത് എല്‍ പിഎസ്, 399 – പെരുങ്ങാലം എച്ച് എസ്എസ്, 397 – കിടപ്രം അംഗനവാടിയിലും ആയിരിക്കും ഫോട്ടോ ക്യാമ്പ് നടത്തുക.

ഏഴിന് 202, 203, 205 – എല്‍പിഎസ്, വാഴപ്പള്ളി, ഉമയനല്ലൂര്‍, 206, 207 – എല്‍പിഎസ്, കണിച്ചേരി, പിണയ്‌ക്കല്‍, തട്ടാമല, 208, 209 – അംഗനവാടി, ഉമയനല്ലൂര്‍ ക്ഷേത്ര കോമ്പൗണ്ട്, 210 – കൂട്ടിക്കട ഗവ. ന്യൂ എല്‍പിഎസ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.