Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കലാവിരുന്നോടെ കൊല്ലം കായികോത്സവത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 06:45 pm IST
in Kollam

കൊല്ലം: കലാവിരുന്നോടെ ദേശീയ കായികോത്സവത്തിന്റെ ലഹരിയിലേക്ക് ഇന്നു മുതല്‍ കൊല്ലവും. ഇനി രണ്ടാഴ്ചക്കാലം കളിയും കലയും കൈകോര്‍ക്കുന്ന രാപ്പകലുകള്‍. 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി ഹോക്കി, റഗ്ബി മത്സരങ്ങള്‍ക്കാണ് കൊല്ലം വേദിയാകുന്നത്.

ഇന്ന് രാവിലെ ആശ്രാമം ഹോക്കി സ്റ്റഡിയത്തില്‍ പഞ്ചാബ് സര്‍വീസസിനെ നരിടുന്നതോടെ പുരുഷവിഭാഗം മത്സരങ്ങള്‍ക്ക് തുടക്കമാകും. രാവിലെ 7.30നാണ് മത്സരം. ഇന്ന് മാത്രം നാല് മത്സരങ്ങള്‍ അരങ്ങേറും. രാവിലെ 9.30ന് കര്‍ണാടക ഹരിയാനയെയും ഉച്ചയ്‌ക്ക് 2.30ന് ഒഡീഷ ഉത്തര്‍പ്രദേശിനെയും വൈകിട്ട് 4.30ന് ഝാര്‍ഖണ്ഡ് കേരളത്തെയും നേരിടും.

ഹോക്കി വിഭാഗത്തില്‍ ഒരു ദിവസം നാല് മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ 7.30, 9.30, ഉച്ചക്ക് രണ്ട് മണി, നാല് മണി എന്നിങ്ങനെയാണ് മത്സരങ്ങളുടെ സമയക്രമം. ഫെബ്രുവരി 11ന് ഹോക്കി മത്സരത്തിന്റെ ഫൈനല്‍ നടക്കും.

ഹോക്കിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ കൊല്ലത്ത് എത്തിപരിശീലനം തുടങ്ങി. കേരളം, ഹരിയാന, പഞ്ചാബ്, ഝാര്‍ഖണ്ഡ്, ഒറീസ എന്നീ ടീമുകളാണ് എത്തിയത്.

ജൂനിയര്‍ ഹോക്കിയില്‍ ഏഷ്യാകപ്പ് ജേതാവും മുന്‍ ഇന്ത്യന്‍ ജൂനിയര്‍ ഗോള്‍കീപ്പറുമായ മലയാളി താരം കെ. നിയാസിന്റെ സാന്നിധ്യത്തില്‍ വനിതാ ഹോക്കി കളിക്കാരുടെ പരിശീലനം മേയര്‍ ഹണി ബഞ്ചമിനും പുരുഷ ഹോക്കി കളിക്കാരുടെ പരിശീലനം എന്‍ കെ പ്രേമചന്ദ്രനും ഫഌഗ് ഓഫ് ചെയ്തു. 4.6 ഏക്കര്‍ സ്ഥലത്ത് കേരളത്തിലെ ആദ്യത്തെ സിന്തറ്റിക്ക് ടര്‍ഫോട് കൂടിയ അന്തര്‍ദേശീയ സ്റ്റേഡിയമാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് 17.80 കോടി രൂപയാണ് ചെലവായത്.

റഗ്ബി മത്സരങ്ങള്‍ 11 മുതല്‍ 14 വരെ ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. ദേശീയ ഗെയിംസില്‍ വ്യക്തിഗത ചാമ്പ്യന്‍മാരാകുന്ന സ്വര്‍ണ മെഡലുകാര്‍ക്ക് അഞ്ച് ലക്ഷവും വെള്ളിക്ക് മൂന്ന് ലക്ഷവും ഓടിന് രണ്ട് ലക്ഷവും നല്‍കുന്നതോടൊപ്പം എല്ലാവര്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കളിക്കളത്തിലെ പോരാട്ടചൂടിന് ഇളവ് പകര്‍ന്ന് എല്ലാ വൈകുന്നേരങ്ങളിലും കലാവിരുന്ന് അരങ്ങേറും. ഇന്ന് വൈകിട്ട് 4ന് ആശ്രാമം ചില്‍ഡ്‌ന്‌സ് പാര്‍ക്കില്‍ ഗാനമേളയും 7ന് കുച്ചുപ്പുടിയും 7.30ന് മാജിക്ക് ഷോയും 8.30ന് കേരളനടനവും 9ന് ബോധവല്‍ക്കരണ നാടകവും അരങ്ങേറും. 5ന് ഹോക്കി സ്റ്റേഡിയത്തിന് സമീപം എഞ്ചിനീയേഴ്‌സ് ഹാളില്‍ വൈകിടട 6ന് നാടോടിനൃത്തം, 6.30ന് വയലിന്‍ കച്ചേരി, കഥകളി, മോഹിനിയാട്ടം എന്നിവ നടക്കും. 6 മുതല്‍ 10 വരെ ഫാത്തിമാ കോളേജിലും 11ന് ജില്ലാ സഹകരണബാങ്ക് ആഡിറ്റോറിയത്തിലുമാണ് കലാവിരുന്നിന് വേദി ഒരുങ്ങുന്നത്.

അതേസമയം കളിക്കാര്‍ക്കും കാണികള്‍ക്കും വലിയ സുരക്ഷാസന്നാഹമാണ് പോലീസൊരുക്കിയിട്ടുള്ളത്. ഹോക്കി മത്സരം നടക്കുന്ന ആശ്രാമം റഗ്ബി നടക്കുന്ന ലാല്‍ബഹദൂര്‍ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളില്‍ ആയുധധാരികളായ പോലീസാണ് കാവല്‍. കൊല്ലത്തുനിന്നുള്ള 418 പോലീസുകാര്‍ക്ക് പുറമേ 180 പേരടങ്ങുന്ന രണ്ട് കമ്പനി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഒരോ എസിപിയുടെയും രണ്ട് സിഐമാരുടെയും പത്ത് എസ്‌ഐമാരുടെയും നേതൃത്വത്തിലാണ് സുരക്ഷാസജ്ജീകരണങ്ങള്‍.

കളിക്കാരും ഒഫീഷ്യല്‍സും ഉള്‍പ്പെടെ 654 പേരാണ് കൊല്ലത്തെത്തുന്നത്. ഹോക്കി പുരുഷ, വനിതാ വിഭാഗങ്ങളിലായി 288 കളിക്കാരാണുള്ളത്. പരിശീലകരും മാനേജര്‍മാരും ടെക്‌നിക്കല്‍ ഒഫിഷ്യല്‍സുമടക്കം 395 പേരാണ് ഹോക്കിയുമായി ബന്ധപ്പെട്ട് എത്തിയിട്ടുള്ളത്. 259 പേര്‍ റഗ്ബിയുമായി ബന്ധപ്പെട്ടും കൊല്ലത്തെത്തും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

India

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.