കൊട്ടാരക്കര: മഹാഗണപതിക്ഷേത്രത്തില്‍ പറക്കോട് എന്‍.വി. നമ്പ്യാതിരിയുടെ നേതൃത്ത്വത്തില്‍ നടന്നുവരുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് സമാപനമാവും. തൈപ്പൂയ ഉത്സവം 3ന് രാവിലെ സ്കന്ദപുരാണത്തോടെ ആരംഭിക്കും.
8ന് കാവടിഘോഷയാത്ര കുലശേഖരനല്ലൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. 12ന് അന്നദാനം. 5ന് സര്പ്പക്കാവില് നടക്കുന്ന വാര്‍ഷികപൂജ പാമ്പുമേക്കാവ് പി.എസ്. ശ്രീധരന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. അന്നേ ദിവസം വെകിട്ട് 6ന് സര്‍പ്പബലി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: