Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തെറ്റിക്കുന്ന് മഹാദേവക്ഷേത്രത്തില്‍ ശിവപുരാണഏകാദശാഹയജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2015, 06:41 pm IST
inKollam

കുണ്ടറ: കാഞ്ഞിരകോട് തെറ്റിക്കുന്ന് ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ ശിവപുരാണ ഏകാദശാഹ യജ്ഞവും ശിവരാത്രി ഉത്സവവും 17 വരെ നടക്കും. പള്ളിപ്പാട് ശിവദാസ സ്വാമിയാണ് യജ്ഞാചാര്യന്‍. ഇന്നലെ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമംത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര വൈകിട്ട് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് യജ്ഞശാലയില്‍ വിഗ്രഹ സ്വീകരണവും യജ്ഞദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടന്നു.

ക്ഷേത്രം തന്ത്രി ഹരിപ്പാട് പടിഞ്ഞാറേ പുല്ലാംവഴി ദേവന്‍ കൃഷ്ണന്‍ നമ്പൂതിരിയാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്.

ഇന്ന് രാവിലെ 6.30ന് അഖണ്ഡനാമജപ യജ്ഞം, വൈകിട്ട് 7ന് ശിവപുരാണ മാഹാത്മ്യ പ്രഭാഷണം. നാളെ രാവിലെ 7ന് പാരായണ സമാരംഭം, എല്ലാ ദിവസവും സാധാരണ ചടങ്ങുകള്‍ക്ക് പുറമേ ഉച്ചയ്‌ക്ക് 12ന് അന്നദാനം, 5ന് രാവിലെ 10ന് പാര്‍വ്വതീ സ്വയംവര ഘോഷയാത്ര, വിശേഷാല്‍ പൂജ, വൈകിട്ട് 5ന് വിഷ്ണുസഹസ്രനാമാര്‍ച്ചന. 6ന് വൈകിട്ട് 5ന് നാരങ്ങാ വിളക്ക്. 7ന് വൈകിട്ട് 5ന് മഹാശനീശ്വരപൂജ, തീയാട്ട്. 8ന് വൈകിട്ട് 5ന് ശിവാഗ്‌നി ജ്വലനം, 9ന് വൈകിട്ട് 5ന് ഐശ്വര്യ പൂജ.

10ന് വൈകിട്ട് 5ന് ലളിതാസഹസ്രനാമ സമൂഹാര്‍ച്ചന, 11ന് രാവിലെ 9ന് മഹാ മൃത്യുഞ്ജയഹോമം, വൈകിട്ട് 5ന് ദക്ഷിണാമൂര്‍ത്തി ജപം. 12നും 13നും രാവിലെ 5ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 12 ന് രാവിലെ 11ന് പാരായണ സമര്‍പ്പണം. 13 മുതല്‍ 15 വരെ രാവിലെ 8ന് പറയ്‌ക്കെഴുന്നള്ളിപ്പ്. 16ന് രാവിലെ 7ന് സമൂഹപൊങ്കാല, വൈകിട്ട് 4ന് ഐശ്വര്യപൂജയും ‘സ്മാ‘ിഷേകവും പ്രദോഷ പൂജയും, 7.30ന് ഭഗവതി സേവ.

ശിവരാത്രി ദിവസമായ 17ന് രാവിലെ 8ന് മഹാഗണപതി ഹോമം, 8ന് മഹാമൃത്യുഞ്ജയഹോമം, 11ന് കലശം, കളഭാഭിഷേകം, വൈകിട്ട് 4ന് കെട്ടുകാഴ്ച, ചെണ്ടമേളം. രാത്രി 8.30ന് നാടകം, 11.30ന് അഷ്ടാഭിഷേകം. 1.30ന് ശ്രീമഹാകാളി നൃത്തസംഗീത നാടകം. 18ന് രാവിലെ 4ന് ഇളനീര്‍ അഭിഷേകം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.