Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

താമരക്കുടി സഹകരണബാങ്ക് ഭരണസമിതി വീണ്ടും പിരിച്ചുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2015, 11:26 pm IST
inKollam

കൊട്ടാരക്കര: താമരക്കുടി സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി വീണ്ടും പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. ആറുമാസത്തേക്കാണ് സസ്‌പെന്റ് ചെയ്തത്. ഇത് രണ്ടാം തവണയാണ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്‍ കീഴിലാകുന്നത്. നിലവിലെ ഇടതുഭരണസമിതി കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാട്ടിയെന്നാരോപിച്ചാണ് കമ്മറ്റിയെ സസ്പന്‍ഡ് ചെയ്ത് അഡ്മിനിസേട്രേറ്റീവ് കമ്മിറ്റി ചുമതലയേല്‍ക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടത്.

16 കോടി രൂപയുടെ ബാധ്യതയുള്ള ബാങ്കില്‍ 7.12 കോടി രൂപ നിക്ഷേപമായുണ്ട്. ആസ്തിബാധ്യതയില്‍ 8.08 കോടി രൂപയുടെ വ്യത്യാസമാണുള്ളത്. ഇതു സംബന്ധിച്ച് അസി.രജിസ്ട്രാര്‍ സക്കീര്‍ഹുസൈന്‍ അന്വേഷണം നടത്തിവരികയാണ്. നിക്ഷേപകര്‍ക്കു പണം മടക്കി നല്‍കുന്നതിലും ഇടപാടുകാരുടെ താത്പര്യം സംരക്ഷിക്കുന്നതിലും നിലവിലെ ഭരണസമിതി പരാജയപ്പെട്ടതാണ് വീണ്ടും അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് കാരണമായത്.

കൊട്ടാരക്കര സഹകരണ ഇന്‍സ്‌പെക്ടര്‍ എം.പി.പാര്‍ത്ഥസാരഥിപിള്ള കണ്‍വീനറും എഴുകോണ്‍ ഇന്‍സ്‌പെക്ടര്‍ ബിനു.കെ.സാം, നെടുവത്തൂര്‍ ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിക്കാണ് ആറുമാസത്തേക്കു ബാങ്കിന്റെ ചുമതല. ബാങ്കിന്റെ പുനരുദ്ധാരണം, കുടിശിക പിരിച്ചെടുക്കല്‍, നിക്ഷേപകര്‍ക്കു പണം മടക്കിനല്‍കല്‍ എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലയെന്ന് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു.

ഇടതു ഭരണസമിതി വര്‍ഷങ്ങളായി ഭരിക്കുന്ന ഇവിടെ കോടികളുടെ ക്രമക്കേടുകള്‍ ആണ് നടന്നിട്ടുള്ളത്. മുന്‍ സെക്രട്ടറിയെ തട്ടിപ്പുമായി ബന്ധപെട്ട പരാതിയെതുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടികള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്. നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ഇടാപാടുകാരും നിക്ഷേപകരും മാസങ്ങളായി സമരരംഗത്താണ്.

ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന 2012ല്‍ ഇടതു ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍‘ഭരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2013ല്‍ തിരഞ്ഞെടുപ്പു നടത്തിയപ്പോള്‍ ഇടതുസമിതി തന്നെയാണ് അധികാരത്തിലെത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.