Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

തമ്പലക്കാട്ടെ സംഘര്‍ഷത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2015, 11:01 pm IST
inKottayam

കോട്ടയം: തമ്പലക്കാട്ട് കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന് പിന്നില്‍ ചില തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യവും. ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ വ്യാപകമായി നടന്ന അക്രമങ്ങളില്‍ സിപിഎം പ്രവര്‍ത്തകരോട് തോളോട് തോള്‍ ചേര്‍ന്ന് മേഖലയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ചില തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നതായി പോലീസിനും വിവരം ലഭിച്ചിട്ടുണ്ട്. അടുത്തിടെ കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് ഹൈന്ദവ സംഘടനകള്‍ക്കു നേരെ പല തവണ അക്രമം നടത്തുകയും സോഷ്യല്‍ മീഡിയ വഴി തീവ്രവാദപ്രചരണം നടത്തുകയും ചെയ്ത സംഘടനകളാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളില്‍ ചിലരുടെ ഒത്താശയോടെയാണ് ഇത്തരക്കാര്‍ ഹൈന്ദവ സംഘടനകള്‍ക്കെതിരെ തിരിയുന്നത്. കേന്ദ്രത്തില്‍ അധികാരത്തിലേറിയ ബിജെപിയോടുള്ള അസഹിഷ്ണതയുടെ പേരില്‍ തീവ്രവാദ സംഘടനാ പ്രവര്‍ത്തകരെ കൂട്ടുപിടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഎമ്മിലെ അണികള്‍തന്നെ മുന്നറിയിപ്പു നല്‍കിയിട്ടും ചെവിക്കൊള്ളാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല.

ബിജെപിക്കെതിരെ സിപിഎം നടത്തുന്ന സമരങ്ങള്‍ തീവ്രവാദസംഘടനകളുടെ രഹസ്യ അജണ്ട അനുസരിച്ച് അക്രമത്തിലേക്ക് വഴിമാറുകയാണ്. സിപിഎമ്മിന് ഒപ്പം നില്‍ക്കുന്ന തങ്ങളുടെ സമുദായത്തില്‍പ്പെട്ടവരില്‍ തീവ്രവീക്ഷണം വരുത്തി തങ്ങളിലേക്ക് ആകര്‍ഷിക്കുക കൂടിയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി അടിയുറച്ച പ്രവര്‍ത്തകരില്‍ ചിലര്‍ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ അജണ്ടകള്‍ പോലും ഇക്കൂട്ടരാണ് തീരുമാനിക്കുന്നത്.

സ്ഥലവാസികളല്ലാത്തവരാണ് ഈ പ്രകടനത്തില്‍ പങ്കെടുത്തവരിലേറെയും. പകല്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും രാത്രികാലങ്ങളില്‍ തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തകരുമായ പലരും പ്രകടനത്തിനൊപ്പമുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. കല്ലും, മാരകായുധങ്ങളുമായി പ്രകടനമായി വന്ന് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തമ്പലക്കാട്ട് മന:പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുന്നതിന് ആസൂത്രിത ശ്രമമാണ് നടക്കുന്നത്.

സാമൂഹ്യവിരുദ്ധ ശക്തികളുടെ ഉറവിടം അന്വേഷിക്കുകയും അക്രമത്തിനുപിന്നിലെ ശക്തികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

Kerala

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

World

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.