Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തനും ഈശ്വരനാമവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2015, 09:12 pm IST
inSamskriti

മനസ്സിനെ ഈശ്വരനുമായി ബന്ധിപ്പിക്കുന്നത് ഏതായാലും ശരി അത് സാധനയുടെ പരമോല്‍കൃഷ്ടഘടകമാണ്. ഈശ്വരനാമരൂപം ഇതില്‍പ്പെടും. പാണ്ഡിത്യവും ഭക്തിയും വിഭിന്നമണ്ഡലങ്ങളില്‍ വര്‍ത്തിക്കുന്നു. പാണ്ഡിത്യം ബുദ്ധിപരമായ മേഖലയില്‍. എന്നാല്‍ ഭക്തിയാകട്ടെ ഹൃദയത്തിലുദിക്കുന്ന ധന്യാനുഭവമാണ്. പാണ്ഡിത്യംകൊണ്ട് ഈശ്വരാനുഭൂതി എളുപ്പമല്ല. എന്നാല്‍ ഈശ്വരനാമജപം ഈശ്വരസാമീപ്യത്തിന്റെ ആനന്ദം സമ്മാനിക്കും. പാണ്ഡിത്യത്തെ ഭക്തികൊണ്ട് മധുരീകൃതമാക്കണം. വിശുദ്ധമായ ആചരണത്തിലൂടെ അത് പ്രകടമാവുകയും വേണം.

ഒരു പണ്ഡിതന് ഒരിക്കല്‍ വായിക്കുകയും പഠിക്കുകയും ചെയ്ത പുസ്തകത്തോട് പിന്നീട് താല്‍പര്യം തോന്നുകയില്ല. എന്നാല്‍ ഈശ്വരനാമത്തോട് അലംഭാവം തോന്നിയ ഏതെങ്കിലും ഒരു ഭക്തനെക്കുറിച്ച് കേട്ടിട്ടുണ്ടോ! ഭക്തനു ഈശ്വരനാമത്തെ ത്യജിക്കാന്‍ സാദ്ധ്യമല്ല. ആ മധുരനാമം ഭക്തനെയും വിട്ട് പിരിയുകയില്ല. ഈശ്വരനാമം സകല വേദഗ്രന്ഥങ്ങളുടെയും സത്തയാണ്.

ഒരിക്കല്‍ തുക്കാറാമിനോട് സ്വന്തം ഗ്രാമത്തില്‍ ഒരു ഹരികഥ നടത്താനാവശ്യപ്പെട്ടു. ആ ഭക്തനെ സംബന്ധിച്ചിടത്തോളം ”രാമകൃഷ്ണഹരി” എന്ന ദിവ്യമന്ത്രം ഉച്ചത്തില്‍ ആത്മഹര്‍ഷപ്രദമായി ഉരുവിടുന്നതിലുപരി പുതുമയേറിയ മറ്റെന്താണുള്ളത്! ഗ്രാമീണര്‍ അസംഖ്യംപേര്‍ സമ്മേളിച്ചു. കീര്‍ത്തനം സമാരംഭിച്ചു. യതിവര്യന്‍ ഹര്‍ഷോത്മത്താവസ്ഥയില്‍ മുഴുകി. പക്ഷേ അതില്‍ കഥകളും ഉപകഥകളും ഫലിതവുമൊക്കെ ഉണ്ടായിരിക്കണമെന്നാണ് വെയ്‌പ്.

തുക്കാറാമാകട്ടെ ഈശ്വരനാമം ഉരുവിടുക മാത്രമേ ചെയ്തുള്ളൂ. സമയം നീങ്ങി. സദസ്യര്‍ അസ്വസ്ഥരായി. ക്ഷമ നശിച്ചു. ചിലര്‍ ക്ഷോഭിതരായി. അവര്‍ ക്രമേണ സ്ഥലം വിട്ട് തുടങ്ങി. ആന്തരിക നിര്‍വൃതിയുടെ പ്രളയത്തിലമര്‍ന്നിരുന്ന ആ യോഗി സ്വ ശരീരം തന്നെ വിസ്മരിച്ചിരുന്നു.

ആ രാത്രി മുഴുവന്‍ നാമസങ്കീര്‍ത്തനം ആലപിച്ചു. നേരം പുലര്‍ന്ന് ബാഹ്യലോകത്തെപ്പറ്റി ബോധവാനായപ്പോള്‍ ആ  പരവതാനിയുടെ ഉടമ ഒരാള്‍ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ

ഒരു ഭക്തനെ സംബന്ധിച്ച് ഭക്തിയും ഭാവവുമാണ് മറ്റേതിനെക്കാളും മധുരതരവും മഹോത്തമവുമാക്കുന്നത്. അമ്മ നര്‍മ്മരസത്തോടെ ഈ കഥ പറഞ്ഞപ്പോള്‍ മുന്നിലുണ്ടായിരുന്ന ആയിരങ്ങളും ആ ചിരിയില്‍ പങ്കുചേര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.