Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മലപ്പത്തൂര്‍ ക്രഷര്‍ യൂണിറ്റിനായി രഹസ്യ ഗ്രാമസഭായോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 09:57 pm IST
inKollam

ഓയൂര്‍: വിവാദമായ മാലയില്‍ മലപ്പത്തൂര്‍ ക്രഷര്‍ യൂണിറ്റിനുവേണ്ടി രഹസ്യ ഗ്രാമസഭായോഗം. വെളിയം പഞ്ചായത്തിലെ മാലയില്‍ വാര്‍ഡിന്റെ ഗ്രാമസഭായോഗം ക്രഷര്‍എംസാന്റ് യൂണിറ്റിനുവേണ്ടി രഹസ്യമായി കൂടിയത്.

ജനരോഷം ഭയന്നാണ് രഹസ്യയോഗം കൂടിയത്. എന്നാല്‍ ഗ്രാമവാസികള്‍ അറിഞ്ഞ് യോഗസ്ഥലത്തെത്തിയതോടെ ഈ കള്ളക്കളി വെളിച്ചത്തായി. സംഭവം സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചെങ്കിലും പോലീസ് എത്തിയതോടെ ശാന്തമായി. വാര്‍ഡ് മെമ്പര്‍ ശിവദാസന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അറിവോടുകൂടിയാണ് രഹസ്യ ഗ്രാമസഭായോഗം കൂടിയത്. പഞ്ചായത്ത് സെക്രറിയുടേയും പ്രസിഡന്റിന്റേയും അഭാവത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്ബാബു വാര്‍ഡ് മെമ്പര്‍ക്കൊപ്പമുണ്ടായിരുന്നു.

വാര്‍ഡിലെ ജനങ്ങള്‍ക്കെത്താനും ഒരുമിച്ചുകൂടാനുമുള്ള സ്ഥലത്താണ് സാധാരണ ഗ്രാമസഭ കൂടുന്നത്. എന്നാല്‍ പരസ്യപ്പെടുത്താതെ സ്വകാര്യവ്യക്തിയുടെ വീട്ടില്‍ വച്ച് നടത്തിയ ഈ നാടകം ക്രഷര്‍യൂണിറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയായിരുന്നുവെന്നാണ് ആറോപണം.

ഗ്രാമസഭയുടെ അജണ്ടയില്‍ മലപ്പത്തൂരിലെ അനധികൃത ക്രഷര്‍യൂണിറ്റിന്റെ അനുമതി നിഷേധിക്കണമെന്ന ആവശ്യം ഉള്‍പ്പെടുത്തണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. ഒന്നിനെതിരെ മുപ്പത്തിയൊമ്പത് പേര്‍ ആവശ്യത്തെ അനുകൂലിച്ചതായി രേഖപ്പെടുത്തിയതോടുകൂടി ഗ്രാമസഭ പിരിയുകയായിരുന്നു.

കഴിഞ്ഞ ഗ്രാമസഭയില്‍ ഈ വിഷയത്തിന്‍മേല്‍ ചര്‍ച്ച നടത്താതെ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ ഒളിച്ചോടുകയാണ് ചെയ്തതെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് സെക്രട്ടറി ഇതുവരെ ഇതിന് അനുമതി നല്‍കിയിട്ടുമില്ല. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും രാഷ്‌ട്രീയപാര്‍ട്ടികള്‍ രഹസ്യമായി ക്രഷര്‍ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്നതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്.

ഒരുവര്‍ഷത്തില്‍ കൂടുതലായി ഇതിനെതിരെ സമരം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്്, പരിസ്ഥിതി ഏകോപനസമിതി കണ്‍വീനര്‍ അഡ്വ. വി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ മലപ്പത്തൂരില്‍ യോഗം കൂടി ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി.

വീജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന ഈ വ്യവസായത്തിന് ഉദ്യാഗസ്ഥ ലോബികളും ക്രഷര്‍ മാഫിയയും ഒത്തുകളിച്ച് അനുമതി നേടിയെടുക്കുവാനുള്ള കള്ളക്കളി പൊളിച്ചത് സമരത്തിന് കൂടുതല്‍ ശക്തി പകരുമെന്ന് ഇരുവരും പ്രസ്താവിച്ചു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.