Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 08:07 pm IST
in Samskriti

175 . പാദാഘാതത്രസ്തലോകാ – കാല്‍ച്ചവിട്ടുകൊണ്ട് നിറയ്‌ക്കുന്ന ലോകങ്ങളോടുകൂടിയവള്‍. സകലദേവ ശക്തികളും ഏകീഭവിച്ചുണ്ടായ ദേവിയുടെ ശരീരത്തിന്റെ വലുപ്പവും ഗുരുത്വവും വ്യക്തമാക്കുന്ന നാമം. ദേവിയുടെ കാല്‍ച്ചവിട്ടേറ്റു ഭൂമി വിറച്ചു എന്നുപറഞ്ഞാല്‍ ബാക്കി പറയേണ്ട കാര്യമില്ല.

176 . കിരീടോല്ലിഖിതാംബരാ – കിരീടം കൊണ്ട് ആകാശത്തു രേഖകളുണ്ടാക്കുന്നവള്‍. തല ആകാശത്തു മുട്ടത്തക്കവണ്ണം പൊക്കമുള്ളതായിരുന്ന ദേവിയുടെ രൂപം. ശിരസ്സു ചലിക്കുമ്പോള്‍ അതില്‍ അണിഞ്ഞിട്ടുള്ള കിരീടം ആകാശത്തുരഞ്ഞ് പോറലുണ്ടാക്കത്തക്കവണ്ണം വലുപ്പം എന്നര്‍ത്ഥം. ദേവീശരീരത്തിന്റെ പൊക്കവും വലുപ്പവും വ്യക്തമാക്കുന്ന അലങ്കാരപ്രയോഗം.

177 . മഹിഷാസുരസേനാനീബലവീര്യവിനാശിനീ – മഹിഷാസുരന്റെ സേനാനിമാരുടെ ബലവും വീര്യവും നശിപ്പിച്ചവന്‍. സേനാനി എന്ന പദത്തിന് സേനാനായകന്‍ എന്നുംഭടന്‍ എന്നും അര്‍ത്ഥമുണ്ട്. ബലത്തിന് സൈന്യമെന്നും ശക്തി എന്നും അര്‍ത്ഥം. ഈ നാമത്തെ രണ്ടുതരത്തില്‍ വ്യാഖ്യാനിക്കാം. മഹിഷാസുരന്റെ സേനാനായകന്മാരുടെ സൈന്യത്തെയും വീര്യത്തെയും ശക്തിയെയും നശിപ്പിച്ചവള്‍ എന്ന് ഒരു വ്യാഖ്യാനം. മഹിഷാസുരന്റെ പടയാളികളുടെ ശക്തിയും വീര്യവും നശിപ്പിച്ചവള്‍ എന്ന് മറ്റൊരു വ്യാഖ്യാനം.

ദേവന്മാര്‍ അര്‍പ്പിച്ച ആയുധങ്ങളും ഭൂഷണങ്ങളുമണിഞ്ഞ ദേവി വീണ്ടും വീണ്ടും അട്ടഹസിച്ചു. ആ അട്ടഹാസത്തിന്റെ ഘോരമായ ശബ്ദം ഭൂമിയിലും ആകാശത്തിലും വ്യാപിച്ചപ്പോള്‍ അഖിലലോകങ്ങളും ക്ഷോഭിച്ചു സമുദ്രങ്ങള്‍ കലങ്ങി. ഭൂമി വിറച്ചു. ഈ പ്രകൃതിക്ഷോഭം കണ്ട മഹിഷാസുരന്‍ ആയുധങ്ങളുയര്‍ത്തിപ്പിടിച്ച അസുരസൈന്യത്തോടുകൂടി ശബ്ദത്തിന്റെ നേര്‍ക്കു പാഞ്ഞുചെന്നു.

മൂന്നുലോകങ്ങളിലും വ്യാപിച്ച കാന്തിയോടും ആകാശോവലംഘിയായ വലുപ്പത്തോടും ആയുധമേന്തിയ ബഹുസഹസ്രം കൈകളോടുംകൂടിയ ദേവിയുടെ ദിവ്യരൂപം കാണാന്‍ ഭാഗ്യമുണ്ടായ മഹിഷാസുരന് ദേവിയെ വന്ദിക്കാനല്ല, ആക്രമിക്കാനാണ് തോന്നിയത്. മഹിഷന്റെ സേനാനായകന്മാരായ ചിക്ഷുരന്‍, ചാമരന്‍, മഹാഹനു, ഉദഗ്രന്‍, കരാളന്‍, ബാഷ്‌കളന്‍, ബിദ്ധാലന്‍ തുടങ്ങിയവയുടെ നിയന്ത്രണത്തിലുള്ള കോടിക്കണക്കിന് അസുരഭടന്മാര്‍ ദേവിയെ ആക്രമിച്ചു. ദേവിയുടെ നിശ്വാസങ്ങളില്‍നിന്ന് നൂറായിരക്കണക്കിന് ചണ്ഡികാഗണങ്ങളുണ്ടായി. ദേവിയുടെ വാഹനമായ സിംഹവും ദേവിയുടെ പരിവാരഗണങ്ങളും ചേര്‍ന്ന് മഹിഷന്റെ സേനാനായകരെയും സൈന്യത്തെയും നശിപ്പിച്ചു. അവരുടെ ബലവും വീര്യവും നശിപ്പിച്ചു എന്നു എടുത്തുപറയേണ്ടതില്ല.

…. തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.