Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജലകായിക മത്സരങ്ങള്‍ ഫലം നിശ്ചയിക്കുക 162 മെഡലുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 01:26 am IST
inSports

ആലപ്പുഴ: ദേശീയഗെയിംസിന്റെ ഭാഗമായി ആലപ്പുഴയില്‍ നടക്കുന്ന ജലകായികമത്സരങ്ങളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.

വേമ്പനാട്ട് കായലില്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ ആസ്പിന്‍വാള്‍ ജെട്ടിക്കു സമീപം   2,000 മീറ്ററില്‍ ഒരുക്കിയിരിക്കുന്ന ട്രാക്കിലാണു റോവിംഗ് , കനോയിംഗ്-കയാക്കിംഗ് മത്സരങ്ങള്‍ നടക്കുക.

റോവിംഗില്‍  18 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളും കനോയിംഗിലും കയാക്കിംഗിലുമായി  36 സ്വര്‍ണമുള്‍പ്പടെ 108 മെഡലുകളാണ് വിജയികളെ കാത്തിരിക്കുന്നത്.

തെങ്ങിന്‍ കുറ്റികളും, കമുകും ഉപയോഗിച്ച് കായലില്‍ ട്രാക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. പായലുകള്‍ ഒഴുകിയെത്താതിരിക്കുന്നതിന് വല ഉപയോഗിച്ച് ട്രാക്കുകളെ വേര്‍തിരിച്ചിട്ടുണ്ട്.

2,000 മീറ്റര്‍ വരുന്ന ഫോട്ടിങ് പ്ലാറ്റ്‌ഫോമുകളുടെ നിര്‍മ്മാണവും അവാസനഘട്ടത്തില്‍. ഒഫീഷ്യലുകള്‍ക്ക് മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനാണ് ഈ താത്കാലിക പ്ലാറ്റ്‌ഫോമുകള്‍. റോവിംഗിലാണ് ആദ്യ മത്സരങ്ങള്‍ അരങ്ങേറുക.

16 ടീമുകള്‍ ഇതില്‍ മാറ്റുരയ്‌ക്കും. 450 കളിക്കാരും നൂറോളം ഒഫീഷ്യലുകളും റോവിംഗ് പോരാട്ടങ്ങളുടെ ഭാഗമാകും.

30ന് മത്സരാര്‍ത്ഥികള്‍ ആലപ്പുഴയിലെത്തും. സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ക്കുള്ള താമസസൗകര്യമൊരുക്കിയിരിക്കുന്നത്. താരങ്ങള്‍ക്ക് താമസസ്ഥലത്ത് നിന്നും മത്സരവേദിയിലെത്തുന്നതിന് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ പരിശീലനം.

മൂന്ന് മുതല്‍ അഞ്ച് വരെയുള്ള തീയതികളിലാണ് പുന്നമടകായലില്‍ തുഴച്ചില്‍ മത്സരങ്ങള്‍ നടക്കുക. ഫെബ്രുവരി ഒമ്പതു മുതല്‍ 14 വരെ കനോയിംഗും കയാക്കിംഗും മത്സരങ്ങള്‍ നടത്തും. അഞ്ഞൂറോളം താരങ്ങള്‍ ഈയിനങ്ങളില്‍ മത്സരിക്കും.

മുന്‍ ഗെയിംസിനെ അപേക്ഷിച്ച് കനോയിംഗ്-കയാക്കിംഗ് ഇനങ്ങളില്‍ മൂന്നും റോവിംഗില്‍ ഒരിനവും അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ ഗെയിംസുകളിലെ നേട്ടം ഇത്തവണയും തുഴച്ചിലില്‍ ആവര്‍ത്തിക്കാനുള്ള കഠിന പരിശീലനം കേരള ടീമംഗങ്ങള്‍ വേമ്പനാട്ട് കായലില്‍ ആരംഭിച്ചു കഴിഞ്ഞു.

ആന്ധ്രാപ്രദേശ്, ആന്‍ഡമാന്‍, സര്‍വീസസ്, മണിപ്പൂര്‍, മധ്യപ്രദേശ് എന്നീ ടീമുകളില്‍ നിന്നാവും ഇത്തവണ കേരളത്തിന്  വെല്ലുവിളി നേരിടേണ്ടി വരുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.