Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2015, 09:20 pm IST
inSamskriti

172. വിഷ്ണുചക്രസമുത്പന്നചക്രായുധപരിഷ്‌കൃതാഃ – മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശനചക്രത്തില്‍നിന്നുണ്ടായ ചക്രായുധംകൊണ്ട് ഒരുങ്ങിയവള്‍. എല്ലാ ദേവന്മാരുടെയും ചൈതന്യം ഏകീഭവിച്ചുണ്ടായ മഹാദേവിക്ക് എല്ലാ ദേവന്മാരും അവരവരുടെ ആയുധങ്ങളും ശക്തികളും കാഴ്ചവച്ചു.

ശിവന്റെ സര്‍വസംഹാരകമായ ശൂലത്തില്‍ നിന്നടര്‍ത്തിയെടുത്ത ശൂലവും വിഷ്ണുവിന്റെ സുദര്‍ശനം ചക്രത്തില്‍നിന്നു വേര്‍പ്പെടുത്തിയെടുത്ത ചക്രായുധവും മാത്രമേ ഈ സ്‌തോത്രത്തില്‍ എടുത്തുപറയുന്നുള്ളൂ. ദേവീമാഹാത്മ്യം കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ദേവിമാഹാത്മ്യം രണ്ടാം അദ്ധ്യായം നോക്കുക.

വരുണന്‍ ശംഖ് കൊടുത്തു. അഗ്നിശൂലം, വായു വില്ലും അമ്പും നിറഞ്ഞ ആവനാഴിയും. ഇന്ദ്രന്റെ വജ്രത്തില്‍നിന്ന് അടര്‍ത്തിയെടുത്ത വജ്രായുധം ഇന്ദ്രന്‍ സമര്‍പ്പിച്ചു. ഐരാവതം എന്ന തന്റെ ആനയുടെ കഴുത്തിലെ മണിയില്‍ നിന്നുണ്ടായ മറ്റൊരു ഘണ്ടയും ഇന്ദ്രന്‍ കാഴ്ചവച്ചു. കലാദണ്ഡത്തില്‍ നിന്നെടുത്ത ദണ്ഡം യമനും വരുണപാശം വരുണനും പ്രജാപതി അക്ഷമാലയും ബ്രഹ്മാവു കമണ്ഡലുവും കാഴ്ചവച്ചു. ദേവിയുടെ സകല രോമകൂപത്തിലും സൂര്യന്‍ തന്റെ രശ്മികള്‍ സമര്‍പ്പിച്ചു.

കാലന്‍ വാളും പരിചയും പാലാഴി നിര്‍മ്മലമായ ഹാരവും നാശമില്ലാത്ത വസ്ത്രവും അര്‍പ്പിച്ചു. വിശ്വകര്‍മ്മാവ് ദിവ്യമായ ചൂഡാമണിയും കടകങ്ങളും ചന്ദ്രക്കലയും കേയൂരങ്ങളും ചിലമ്പുകളും കണ്ഠാഭരണങ്ങളും മോതിരങ്ങളും വെണ്മഴുവും പലതരത്തിലുള്ള അസ്ത്രങ്ങളും അഭേദ്യമായ കവചവും സമര്‍പ്പിച്ചു. സമുദ്രം ദേവിക്ക് വാടാത്ത താമരമാലയും അതിശോഭനമായ താമരപ്പൂവും കൊടുത്തു. ഹിമാലയം വാഹനമായ സിംഹത്തേയും മറ്റു രണ്ടാഭരണങ്ങളും അര്‍പ്പിച്ചു.

ധനാധിപനായ കുബേരന്‍ എപ്പോഴും നിറഞ്ഞിരിക്കുന്ന പാനപാത്രവും ആദിശേഷന്‍ നാഗഹാരവും കാഴ്ചവച്ചു. മറ്റു ദേവന്മാരും അവരവരുടെ ആയുധങ്ങളും വിഭൂതികളും ദേവിക്ക് സമര്‍പ്പിച്ചു. ഇവയില്‍ ശിവശൂലവും വിഷ്ണുചക്രവും മാത്രമേ സ്‌തോത്രത്തില്‍ എടുത്തുപറഞ്ഞുള്ളൂ. എങ്കിലും എല്ലാം ചേര്‍ത്തു മനസ്സിലാക്കണം.

173. സര്‍വായുധധരാഃ – എല്ലാ ആയുധങ്ങളും ധരിച്ചവള്‍.

174. സര്‍വ ദേവശക്തി സമന്വിതാഃ – എല്ലാ ദേവശക്തികളോടുംകൂടി ചേര്‍ന്നവള്‍. എല്ലാ ദേവശക്തികളും കൂടി ചേര്‍ന്നതാണു ദേവീരൂപം. അതുകൂടാതെ ഓരോ ദേവന്റെയും ശക്തി ആ ദേവന്റെ ആയുധങ്ങളുമായി ദേവിയെ സേവിക്കുകയും ചെയ്തു.

….തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.