Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരാധനാ മാര്‍ഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2015, 09:14 pm IST
in Samskriti

നിങ്ങളില്‍ അധികംപേരും ഗൃഹസ്ഥാശ്രമികളാണ്. അതുകൊണ്ട് പ്രയോഗികജീവിതത്തില്‍ ഒട്ടു വളരെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അമ്മ നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സന്യാസിമാര്‍ക്കും ഏകാന്തതപസ്വികള്‍ക്കും നല്‍കുന്ന ശിക്ഷണം ഇതില്‍നിന്നു ഭിന്നമാണ്.

വൈരാഗ്യത്തെക്കുറിച്ചായിരിക്കും അവരോട് ഊന്നിപ്പറയുക. പ്രാപഞ്ചിക സുഖങ്ങളോടുള്ള ഉദാസീനമായ വെറുപ്പല്ലാ വൈരാഗ്യം എന്നറിയുക. നശ്വരവസ്തുക്കള്‍ സുഖഭോഗങ്ങള്‍ ഇവയില്‍നിന്നും നിശ്ശേഷമായി പിന്തിരിയുന്ന സ്ഥിതിയാണത്. അത് ആളിക്കത്തുന്ന അഗ്നിയാണ്. വൈരാഗ്യത്തിന്റെ തീനാളങ്ങള്‍കൊണ്ട് ദേഹമാസകലം ഉജ്ജ്വലിക്കും. ഈശ്വരദര്‍ശനം സംപ്രാപ്തമാകാതെ തൃപ്തിറായാവുകയില്ല.

അത്തരത്തില്‍ ശക്തവും അവിഛിന്നവുമായ വൈരാഗ്യത്തോടൊപ്പമുള്ള ഈശ്വരാഭിവാഞ്ചയാണ് ഒരു സന്യാസിയെ സംബന്ധിച്ച് ഈശ്വരസാക്ഷാത്കാരത്തിനു അനുപേക്ഷണീയമായിട്ടുള്ളത്. അല്ലാത്തപക്ഷം ലക്ഷ്യത്തിലെത്തുകയില്ല.

നിങ്ങള്‍ക്ക് നിരവധി ചുമതലകളും സാമൂഹ്യധര്‍മ്മങ്ങളുമുണ്ട്. അതുകൊണ്ട് അമ്മ നിങ്ങള്‍ക്ക് ആരാധനയുടേയും ജ്ഞാനത്തിന്റെയും കര്‍മ്മത്തിന്റേയും സമന്വയ മാര്‍ഗ്ഗമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഈശ്വരഭക്തി നാമജപം അര്‍ച്ചന കീര്‍ത്തനാലാപനം എന്നിവയാണ് ആരാധനാമാര്‍ഗ്ഗം.

സത്യവസ്തുവെ അധികരിച്ചുള്ള വിചാരം. അനുസന്ധാനം, ധ്യാനം ഇവയാണ് ജ്ഞാനമാര്‍ഗ്ഗം.

സ്വധര്‍മ്മ മേഖലയിലുള്ള കര്‍ത്തവ്യാനുഷ്ഠാനമാണ് കര്‍മ്മമാര്‍ഗ്ഗം. ഈ സമന്വയ സമ്പ്രദായം മുഖേന നിങ്ങള്‍ അദ്ധ്യാത്മികശക്തിയുടെയും ആത്മാധിപത്യത്തിന്റെയും ആത്മാനുഭൂതിയുടെയും പാരമ്യത്തിലെത്തിച്ചേരും.

നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ പ്രേമത്തോടും ഹൃദയപൂര്‍ണമായ ശ്രദ്ധയോടെയും ആചരിക്കുക. ഫലസിദ്ധിയില്‍ ആസക്തി പാടില്ല. ഫലത്തില്‍ ആകാംക്ഷ ജനിച്ചാല്‍ കര്‍ത്തവ്യാനുഷ്ഠാനം ആത്മാര്‍ത്ഥമാകുകയില്ല. കര്‍മ്മഫലത്തിലുള്ള ഇച്ഛ മനസ്സില്‍ പ്രത്യാഘാതമുണ്ടാക്കും. സമചിത്തത നശിക്കും അതുകൊണ്ട് ഈശ്വരാര്‍പ്പണ ബുദ്ധി കര്‍മ്മങ്ങള്‍ ആചരിക്കുക. ഒരിക്കലും സ്വന്തമായ ആനുകൂല്യമോ പ്രതിഫലമോ അഭിലഷിക്കരുത്.

”ചിലര്‍ പറയാറുണ്ട് തങ്ങള്‍ പ്രശസ്തിയോ സാമൂഹ്യപദവികളോ ഒന്നും ആഗ്രഹിക്കുന്നില്ലെന്ന്. എന്നാല്‍ മക്കളേ നിങ്ങളുടെതന്നെ ആശകളുടെ സൂക്ഷ്മമായ സ്വഭാവം നിങ്ങള്‍ അറിയുന്നില്ല. എല്ലാ ആശകളും വികാരങ്ങളും അപ്രകാശിത രൂപത്തില്‍ നിങ്ങളുടെ ചിത്തത്തില്‍ വര്‍ത്തിക്കുന്നുണ്ട്.

ആരെങ്കിലും നിങ്ങളെ സ്തുതിക്കുമ്പോള്‍ സന്തുഷ്ടരാവുകയും കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഉന്മേഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു. പക്ഷേ വിമര്‍ശനവും കുറ്റാരോപണവും വരുമ്പോള്‍ നിരാശപ്പെടുന്നു. അതിനാല്‍ യാതൊരു അഭിലാഷവും ഇല്ലെന്നു പറയരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആഗമാനന്ദസ്വാമിയുടെ ദൃഷ്ടിയില്‍ ശ്രീശങ്കരന്‍

Sports

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഗോകുലം കേരള-ഡിഎച്ച്എഫ്‌സി പോരാട്ടത്തില്‍ നിന്ന്‌
Football

ഐഎഫ്എല്‍: ഗോകുലം കേരള വീണ്ടും തോറ്റു

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍); ആര്‍സിബിക്ക് ദല്‍ഹി ഷോക്ക്

പുതിയ വാര്‍ത്തകള്‍

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

ഇന്റര്‍ കിരീടത്തോടടുത്തു; കാഗ്ലിയാരിയെ തോല്‍പ്പിച്ചത് 3-0ന്

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.