മെല്‍ബണ്‍: ടോപ്പ് സീഡും ഇന്ത്യന്‍ പ്രതീക്ഷയുമായ സാനിയ മിര്‍സ-ബ്രൂണോ സെയേഴ്സ് സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് മൂന്നാം റൗണ്ടില്‍ കടന്നു.
സാന്റിയാഗോ ഗോണ്‍സാലസ്-അബിഗാലി സ്പിയേഴ്സ് സഖ്യത്തെയാണ് ഇന്തോ-ബ്രസീലിയന്‍ ജോഡി രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചത്. സ്കോര്‍ 7-5, 6-7, 10-8.
















