Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിജെപി ലീഗല്‍സെല്ലിന് തുടക്കമായി; നിയമജ്ഞാനത്തില്‍ പൂര്‍ണത ആദ്യം വേണ്ടത് അഭിഭാഷകര്‍ക്ക്: ഡി.ബാബുപോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2015, 11:33 pm IST
in Kollam

കൊല്ലം: നിയമകാര്യങ്ങളില്‍ ദിനംപ്രതി അവഗാഹം വര്‍ദ്ധിപ്പിക്കേണ്ടത് അഭിഭാഷകരാണെന്ന് ഡോ.ഡി.ബാബുപോള്‍. കൊല്ലം പ്രസ് ക്ലബ് ഹാളില്‍ നടന്ന ബിജെപി ലീഗല്‍ സെല്ലിന്റെ സമ്പൂര്‍ണ നിയമസാക്ഷരതാ യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ നിയമലേഖനങ്ങള്‍ സസൂക്ഷ്മം വായിക്കുകയും നിയമപുസ്തകങ്ങള്‍ വിശകലനം ചെയ്യുകയും വേണം.

പൊതുജനങ്ങളിലേക്ക് നിയമസാക്ഷരത പകര്‍ന്നുനല്‍കേണ്ടവര്‍ അതിനുള്ള ജ്ഞാനം സമ്പാദിച്ചിരിക്കണം. മിക്കപ്പോഴും കേസിന്റെ ആവശ്യത്തിന് മാത്രം നിയമങ്ങളെ പഠിക്കുന്ന സമീപനമാണ് കാണുന്നത്. ചിലരാകട്ടെ പഠനം പൂര്‍ത്തിയാക്കിയശേഷം സ്ഥിരമായി നിയമപുസ്തകം വായിക്കുകപോലുമില്ല. ഇത് രണ്ടും അപകടമാണ്. എല്ലാ നിയമവും എല്ലാവര്‍ക്കും അറിയാനാവില്ല. എന്നാല്‍ എല്ലാവരും പൊതുവായ നിയമങ്ങള്‍ അറിഞ്ഞിരിക്കണം. നിയമകാര്യങ്ങളിലെ അവഗാഹത്തിനായി ജസ്റ്റിസ് പരിപൂര്‍ണന്‍ തന്റെ വരുമാനത്തിന്റെ 90 ശതമാനവും ഉപയോഗിച്ചിരുന്നു.

നിയമം സസൂക്ഷ്മനിരീക്ഷണത്തിന് വിധേയനാക്കുന്ന വ്യക്തി എന്ന നിലയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനാവില്ലെന്നാണ് തന്റെ അഭിപ്രായം. കാരണം അതിന് അടിസ്ഥാനമായി പറയുന്ന നിയമങ്ങള്‍ റദ്ദാക്കപ്പെട്ടു എന്നതാണ്. കോടതികള്‍ക്ക് അവധി നല്‍കുന്നത് ജഡ്ജിമാര്‍ക്കും വക്കീലന്മാര്‍ക്കും കൂടുതല്‍ നിയമവിവരങ്ങള്‍ പഠിക്കാനാണെന്നും ബാബുപോള്‍ ചൂണ്ടിക്കാട്ടി. പരിപാടിയുടെ ഉദ്ഘാടനം ബിജെപി ജില്ലാപ്രസിഡന്റ് എം.സുനില്‍ നിര്‍വഹിച്ചു. ജില്ലാലീഗല്‍സെല്‍ കണ്‍വീനര്‍ അഡ്വ.കല്ലൂര്‍ കൈലാസ്‌നാഥ് അദ്ധ്യക്ഷത വഹിച്ചു. സാധാരണക്കാര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നവിധം നിയമവിജ്ഞാനക്ലാസുകള്‍ സംഘടിപ്പിക്കുക, ആവശ്യമെങ്കില്‍ വീടുകളില്‍ പോയി ബോധവല്‍ക്കരണം നടത്തുക, നിയമപരമായ സംശയനിവാരണത്തിനും നിയമോപദേശത്തിനുമായി നിയമക്ലിനിക്കുകള്‍ സംഘടിപ്പിക്കുക, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിയമാവബോധം വര്‍ദ്ധിപ്പിക്കുവാന്‍ പരിപാടികള്‍ നടത്തുക തുടങ്ങിയവ ലീഗല്‍ സെല്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കൈലാസ് നാഥ് അറിയിച്ചു. ഇതിനു പുറമെ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലീഗല്‍ ഹെല്‍പ്പ് ലൈന്‍ സജ്ജമാക്കും. ഇതില്‍ ലഭിക്കുന്ന പരാതികള്‍ ഏറ്റെടുത്ത് അവയുടെ പരിഹാരത്തിനായി ജില്ലാ ലീഗല്‍സെല്‍ പ്രവര്‍ത്തിക്കും. തികച്ചും സൗജന്യമാണ് സേവനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Thiruvananthapuram

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.