Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൈക്കൂലി വാങ്ങിയ ജലവിതരണ സര്‍വ്വേയറെ വിജിലന്‍സ് പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2015, 10:20 pm IST
in Kottayam

മുണ്ടക്കയം: ഡിസ്‌കണക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ ജല വിതരണ സര്‍വ്വേയറെ വിജിലന്‍സ് പിടികൂടി. ജല വിതരണ അതോരിറ്റി മുണ്ടക്കയം സെക്ഷന്‍ ആഫീസിലെ ഓവര്‍സീയര്‍ ഇന്‍ചാര്‍ജും സര്‍വ്വേയറുമായ കാഞ്ഞിരപ്പളളി ,കപ്പാട്,തൈപ്പറമ്പില്‍ മാനുവേല്‍(42)നെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.ശനിയാഴ്ച രാവിലെ 10.ഓടെ മുണ്ടക്കയം വാട്ടര്‍ അതോരിറ്റി ആഫീസിനു സമീപത്തു നിന്നും കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലാവുകയായിരുന്നു.

പാറത്തോട് ,പൊടിമറ്റം ,കരിപ്പാപ്പറമ്പില്‍ സുനീഷ് ജോര്‍ജ് പുതുതായി വാങ്ങിയ വീട്ടില്‍ പഴയ വാട്ടര്‍ കണക്ഷന്‍ ഒഴിവാക്കിതിന്റെ ഡിസ്‌കണക്ഷന്‍ സര്‍ട്ടിഫിക്കറ്റിനായാണ് മുണ്ടക്കയം സെക്ഷന്‍ ആഫീസില്‍ അപേക്ഷ നല്‍കിയത്.താന്‍ എന്‍ജിനായറാണന്നു കളവു പറഞ്ഞ മാനുവേല്‍ സുനീഷ് ജോര്‍ജിന്റെ വീട്ടിലെത്തി പഴയ കണക്ഷന്‍ പരിശോധിക്കുകയും ഇതിനു സര്‍ട്ടിഫിക്കറ്റ് തരണമെങ്കില്‍ പെനാല്‍റ്റിയടക്കണമെന്നും അറിയിച്ചു.അല്ലങ്കില്‍ രണ്ടായിരം രൂപ കൈക്കൂലി തരണമെന്നും ആവശ്യപെട്ടത്രെ.തുടര്‍ന്നു ബാറില്‍ എത്തി സുനീഷിന്റെ ചെലവില്‍ മദ്യവും ഭക്ഷണവും കഴിച്ച ശേഷം ആയിരം രൂപ കൂടി വാങ്ങിയെടുത്തു ഇതു കൂടാതെ സഹജീവനക്കാരനു നല്‍കാനാണന്നു പറഞ്ഞു മുന്നൂറുരൂപ കൂടി വാങ്ങി.

പിന്നീട് പലതവണ തവണ ബാക്കി ആയിരം രൂപ ആവശ്യപെട്ടു ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് സുനീഷ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

വിജിലന്‍സ് അധികാരികള്‍ ഫിനോഫ്ത്തലിന്‍ പുരട്ടിയ നോട്ട് സുനീഷിനു നല്‍കുകയും വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം മുണ്ടക്കയത്തു എത്തി പണം നല്‍നല്‍കുകയുമായിരുന്നു.മാനുവേലിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഓഫീസിനു പുറത്തു നിന്നാല്‍ മതിയെന്നു പറഞ്ഞതിനേ തുടര്‍ന്നു പുറത്തുവച്ചു പണം കൈമാറുകയായിരുന്നു.ഇതോടെ സമീപത്തുണ്ടായിരുന്ന വിജിലന്‍സ് ഡി.വൈ.എസ്.പി. എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കാത്തു നിന്ന വിജിലന്‍സ് സംഘമെത്തി അറസ്റ്റ് ചെയ്യുയ്തു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷ് പി.സാരഥി, എസ്.ഐ.മാരായ കെ.ടി.തോമസു കുട്ടി, പി.എം.തോമസ്‌കുട്ടി, സുധാകരന്‍,എ.എസ്.ഐ.മാരായ ഹരികുമാര്‍,മധുസൂദനന്‍,സി.സി.പി.ഒ.മാരായ രാജീവ് എസ്.നായര്‍,അനില്‍കുമാര്‍,ജയകുമാരന്‍ നായര്‍,അജിത് ശങ്കര്‍.സി.പി.ഒ.വിനോദ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.ഇയാളെ തിരുവനന്തപരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

India

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

India

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

World

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഭാരത മഹാസമുദ്രത്തില്‍ പതിച്ചു

Hockey

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

റൊമാനിയ സന്ദര്‍ശനത്തിന്റെ അവസാന ദിവസം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബുക്കാറെസ്റ്റില്‍ ഭാരത സമൂഹം നല്‍കിയ സ്വീകരണം

ബുക്കാറസ്റ്റ് യൂണിവേഴ്‌സിറ്റി രാഷ്‌ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.