Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശ്രീ എംന് നാടെങ്ങും ആവേശോജ്വല വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2015, 11:17 pm IST
inKollam

പാരിപ്പള്ളി: പാരിപ്പള്ളിയില്‍ നിന്നും ആരംഭിച്ച ശ്രീഎമ്മിന്റെ പദയാത്രക്ക് ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് രാജന്‍കരൂറിന്റെ നേതൃത്വത്തില്‍ ചാത്തന്നൂരില്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്. രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖവ്യക്തികള്‍ സീകരിക്കാന്‍ എത്തിയിരുന്നു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് മീനാട് ഉണ്ണി, ബാലഗോകുലം ജില്ലാ അധ്യഷന്‍ സജന്‍ലാല്‍, ആര്‍എസ്എസ് കൊട്ടിയം നഗര്‍കാര്യവാഹ് കണ്ണന്‍, ആര്‍എസ്എസ് വരിഞ്ഞം മണ്ഡല്‍ കാര്യവാഹ് ശ്രീകുമാര്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എസ് പ്രശാന്ത്, ബ്രഹ്മകുമാരിസ് ഈശ്വരിയ കേന്ദ്രം, കനിവ് ചാരിറ്റബള്‍ ട്രസ്റ്റ് ഭാരവാഹികളായ സിദ്ധിക്ക് മുസലിയാര്‍, രാജു മീനാട്, ചാത്തന്നൂര്‍ രാജീവ്, സുഭാഷ്, കരുണ അനാഥാലയത്തിലെ സിസ്റ്റര്‍ ദീപ്തി, സ്‌നേഹാലയം അനാഥാലയത്തിലെ സിസ്റ്റര്‍ ഫേബാ, പാരിപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് കബീര്‍ തുടങ്ങി നിരവധി പേര്‍ ചാത്തന്നൂരില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

മൈലക്കാട്: ബിജെപി ജില്ലാസെക്രട്ടറി ബി.ഐ.ശ്രീനാഗേഷിന്റെ നേതൃത്വത്തില്‍ മൈലക്കാട് സ്വീകരണം നല്‍കി. മുതിര്‍ന്ന ബിജെപി നേതാവ് ഗോപാലകൃഷ്ണപിള്ള, മണ്ഡലം ട്രഷറര്‍ മുരളി മൈലക്കാട് എന്നിവരുടെ നേതൃത്വത്തില്‍ സീകരണം നല്‍കി.

കൊട്ടിയത്ത് ആര്‍എസ്എസ് നഗര്‍ കാര്യവാഹ് കണ്ണന്‍, ശാരീരിക് ശിക്ഷന്‍ പ്രമുഖ് യു.ജയന്‍, സേവാപ്രമുഖ് ജി.ലാലു, ബാലഗോകുലം നഗര്‍കാര്യദര്‍ശി എസ്.സുനിത്ദാസ്, മണ്ഡല്‍ കാര്യവാഹ് അയ്യപ്പന്‍, വിഷ്ണു, ബിഎംഎസ് കണ്‍ വീനര്‍ വിനോദ്, ബോസ്, ബൈജു, അനി, പ്രദീപ്, സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

കൊട്ടിയം: കൊട്ടിയം കിംസ് ആശുപത്രിയിലെ സ്റ്റാഫുകളുടെയും മാനേജ്‌മെന്റിന്റെയും നേതൃത്വത്തില്‍ സീകരണം നല്‍കി. കൊട്ടിയം നഗരത്തില്‍ ബിഎംഎസിന്റെ നേത്രത്വത്തില്‍ ചുമട്ടു തൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും സ്വീകരണം നല്‍കി. ബിഎംഎസ് മേഖലാ സെക്രട്ടറി ചാത്തന്നൂര്‍ വിനോദിന്റെ നേത്രത്വത്തിലായിരുന്നു ഇത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.