ശ്രീനഗര്‍: പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാസിക ഷാര്‍ളി എബ്ദോയ്ക്ക് എതിരെ ജമ്മുകശ്മീരില്‍ ബന്ദ്. മതസംഘടനകളും വിഘടനവാദികളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. കടകളും കച്ചവടസ്ഥാപനങ്ങളും പെട്രോള്‍ ബങ്കുകളും അടഞ്ഞുകിടന്നു.
ഹുരിയത്ത് കോണ്‍ഫറന്‍സ് , ജെകെഎല്‍എഫ്, കശ്മീര്‍ ബാര്‍ അസോസിയേഷന് എന്നിവയും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: