Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2015, 08:20 pm IST
inSamskriti

163. യോഗനിദ്രാഃ – വിഷ്ണുഭഗവാനോട് ചേര്‍ന്ന് ഭഗവാനെ ഉറത്തിലാക്കുന്ന മഹാമായ. യോഗമായ ഭഗവാനെ ഉറക്കത്തിലാക്കുമ്പോള്‍ പ്രപഞ്ചം ഇല്ലാതായിത്തീരുന്നു. അപ്പോള്‍ കാരണജലം മാത്രം അവശേഷിക്കും. ആ കാരണജലത്തില്‍ അനന്തതല്പത്തില്‍ ഭഗവാന്‍ നിദ്രയില്‍ ലയിക്കും. ആ നിദ്ര ദേവീരൂപമാണ്. യോഗനിദ്ര ഭഗവാന്റെ ശരീരത്തില്‍നിന്നും പിന്മാറുമ്പോള്‍ ഭഗവാന്‍ ഉണരുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ഇത് മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ പരാമര്‍ശിച്ചിരുന്നു.

164. യോഗമായാഃ – നിര്‍വികാരമായ ബ്രഹ്മത്തിന്റെ സൃഷ്ടിചോദകശക്തി, സൃഷ്ടിദിവാഞ്ചര ബ്രഹ്മം സ്വീകരിക്കുമ്പോള്‍ ബ്രഹ്മചൈതന്യത്തില്‍ നിന്ന് പ്രകൃതിയും പുരുഷനും ഉണ്ടാകുന്നു. സൃഷ്ടിസ്ഥിതി സംഹാരൂപമായ പ്രപഞ്ചപ്രവര്‍ത്തനത്തിനായി പുരുഷചൈതന്യം ബ്രഹ്മാവും വിഷ്ണുവും ശിവനുമായി പിരിയും. പ്രകൃതി ബ്രാഹ്മി, വൈഷ്ണവി, മാഹേശ്വരി എന്നു മൂന്നുരൂപങ്ങള്‍ സ്വീകരിക്കും. ഈ മൂന്നു രൂപങ്ങളും ചിലപ്പോള്‍ ഒരുമിച്ചും ചിലപ്പോള്‍ വെവ്വേറെയും പ്രവര്‍ത്തിക്കും. ഏകീഭവിക്കുന്ന രൂപമാണ് യോഗമായ. യോഗമായ അനുവദിക്കുന്നിടത്തോളമേ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ക്കു പ്രവര്‍ത്തിക്കാനാകുകയുള്ളൂ.

165. യോഗിഗമ്യാഃ – യോഗികള്‍ക്കു പ്രാപ്യ ആയവള്‍. ”യോഗശ്ചിത്തവൃത്തിനിരോധഃ” എന്നു പതഞ്ജലീയോഗസൂത്രം. ചിത്തവൃത്തികളെ നിയന്ത്രിച്ച് മനസ്സിനെയും ബുദ്ധിയെയും ദേവിയുടെ നേര്‍ക്കാക്കുന്നതു യോഗം, , ലയയോഗം, ഹംസയോഗം, രാജയോഗം എന്നു നാലുവിധത്തിലുള്ള യോഗസാധനകളില്‍ ഒന്നോ അതിലധികമോ ശീലിച്ചവരെ യോഗിമാരെന്നു പറയുന്നു. യോഗിമാര്‍ യോഗസാധനകൊണ്ട് ദേവിയെ പ്രാപിക്കുന്നു.

166. യുഗന്ധരാഃ – യുഗങ്ങളെ ധരിപ്പിക്കുന്നവള്‍. കാലം അളക്കാന്‍ മനുഷ്യര്‍ ഉണ്ടാക്കിയ ഒരു തോതാണു യുഗം.  കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലുയുഗങ്ങളും ഒന്നിനെത്തുടര്‍ന്ന് മറ്റൊന്നെന്നക്രമത്തില്‍ തുടരുന്നു. യുഗങ്ങളെ ധരിക്കുന്നവളായി ദേവിയെ സ്തുതിക്കുമ്പോള്‍ സര്‍വനിധാമകമായ കാലത്തെ നിയന്ത്രിക്കുന്നവള്‍ എന്നാണു സങ്കല്‍പിക്കുന്നത്.

യുഗശബ്ദത്തിനു രണ്ടുചേര്‍ന്നത് എന്നും നുകം എന്നും അര്‍ത്ഥമുണ്ട്. പ്രപഞ്ചത്തില്‍ പിരിക്കാനാകാത്ത അനേകം ഇരട്ടകളുണ്ട്. ഇരുട്ടും  വെളിച്ചവും, സുഖവും ദുഃഖവും, ചൂടും തണുപ്പും, ജ്ഞാനവും അജ്ഞാനവും, ജനനവും മരണവും തുടങ്ങി പലതുണ്ട്. ഇവയെല്ലാം ദ്വന്ദ്വരൂപത്തില്‍ ദേവി ധരിക്കുന്നു എന്നു വ്യാഖ്യാനിക്കാം.

ബഹുസഹസ്രം കൈകളില്‍ ദേവി ധരിക്കുന്ന ആയുധങ്ങളില്‍ ഒന്നു നുകമാണ്. രണ്ടു കാളകളെയോ കുതിരകളെയോ ചേര്‍ത്ത് ഒരേ ലക്ഷ്യത്തിലേക്ക് വാഹനത്തെയോ കലപ്പയെയോ നയിക്കാനുപയോഗിക്കുന്ന നീണ്ട ദണ്ഡ്. നുകം കൈയില്‍ ധരിക്കുന്നവള്‍, ലോകഗതിയെ നിയന്ത്രിക്കുന്നവള്‍. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.