Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2015, 08:52 pm IST
inSamskriti

160 . വിശേ്വശ്വരീ – വിശ്വത്തിന് ഈശ്വരിയായവള്‍. വിശ്വത്തെ സൃഷ്ടിക്കുകയും രക്ഷിക്കുകയും സംഹരിക്കുകയും ചെയ്യുന്നവള്‍. വിശേ്വശ്വരനായ ശിവന്റെ പത്‌നിയായതുകൊണ്ടും ദേവി വിശേ്വശ്വരിയാണ്.

161 . വീരവന്ദ്യാ – വീരന്മാരാല്‍ വന്ദിക്കപ്പെടുന്നവള്‍. വീരശബ്ദത്തിന് യുദ്ധവൈദഗ്ധ്യമുള്ളവന്‍, പരാക്രമശാലി യോഗിനടന്‍, അഗ്നി, വിഷ്ണു, വീരഭദ്രന്‍ എന്നീ അര്‍ത്ഥങ്ങളുണ്ട്.

യുദ്ധവിദഗ്‌ദ്ധരും പരാക്രമശാലികളും പോര്‍ക്കലിയായ ദേവിയെ വന്ദിച്ചാരാധിച്ച് യുദ്ധങ്ങളില്‍ ജയം നേടുന്നു. യോഗസാധനകളില്‍ ഏര്‍പ്പെടുന്ന യോഗിമാര്‍ക്കു കുണ്ഡലിനീരൂപത്തില്‍ ഉള്ളിലുള്ള ദേവിയെ ഉണര്‍ത്തണമെങ്കില്‍ സാധനകളെക്കാള്‍ ആവശ്യം ദേവീ കാരുണ്യമാണ്.

അഗ്നി ദേവിയെ ആരാധിച്ചാണ് ചൂടും ജ്വാലയും നേടിയത്. വിഷ്ണുഭഗവാന്‍ രാമാവതാരത്തിലും കൃഷ്ണാവതാരത്തിലും ദേവിയെ ആരാധിക്കുന്നു. സന്ദര്‍ഭങ്ങള്‍ പുരാണങ്ങളിലുണ്ട്. വിഷ്ണു ഭഗവാനെ യോഗനിദ്രയിലാക്കുന്നതും ഉണര്‍ത്തുന്നതും യോഗമായയായ ദേവിയാണ്. വീരഭദ്രന്‍ ദേവിയുടെ അംഗരക്ഷകനായി സദാ മൂകാംബികയെ സേവിക്കുന്ന കഥ ഈ വ്യാഖ്യാനത്തിന്റെ തുടക്കത്തില്‍ പറഞ്ഞു.

ഇങ്ങനെ പലതരത്തില്‍ ദേവി വീരവന്ദ്യയാണ്.

162 . മധുകൈടഭനാശിനീ – മധുവിനെയും കൈടഭനെയും നശിപ്പിച്ചവള്‍. മഹാവിഷ്ണു യോഗനിദ്രയിലായിരുന്ന കാലത്ത് ഭഗവാന്റെ കര്‍ണ്ണമലത്തില്‍നിന്നുണ്ടായ രണ്ടു അസുരന്മാരാണു മധുവും കൈടഭനും. ഭഗവാന്റെ നാഭികമലത്തിനുള്ളിലിരുന്ന ബ്രഹ്മാവിനെ കണ്ട അവര്‍ ബ്രഹ്മാവിനെ കൊല്ലാന്‍ തുനിഞ്ഞു. ഭയപ്പെട്ട ബ്രഹ്മദേവന്‍ വിഷ്ണുഭഗവാനെ ഉറക്കത്തിലാക്കിയ യോഗനിദ്രാരൂപയായ ദേവിയെ സ്തുതിച്ചു. ദേവി ഭഗവാന്റെ ശരീരത്തില്‍നിന്നു പിന്മാറിയപ്പോള്‍ ഭഗവാന്‍ ഉണര്‍ന്നെണീറ്റ് ബ്രഹ്മാവിനെ കൊല്ലാനെത്തിയ മധുകൈടഭരെ തടഞ്ഞു. മധുകൈടഭന്മാരും മഹാവിഷ്ണുവും തമ്മില്‍ വളരെക്കാലം നീണ്ട യുദ്ധമുണ്ടായി.

അയ്യായിരം കൊല്ലക്കാലം നീണ്ട യുദ്ധത്തില്‍ ആര്‍ക്കും ജയവും തോല്‍വിയും ഉണ്ടായില്ല. അപ്പോള്‍ ദേവിയുടെ പ്രേരണകൊണ്ട് ഉദ്ധതരായ മധുകൈടഭര്‍ വിഷ്ണുവിനോട് ” അങ്ങയുടെ യുദ്ധസാമര്‍ത്ഥ്യത്തില്‍ ഞങ്ങള്‍ പ്രീതരായിരിക്കുന്നു.

അങ്ങേയ്‌ക്ക് ആവശ്യമുള്ള വരം ഞങ്ങള്‍ തരാം” എന്നു പറഞ്ഞു.” ഇപ്പോള്‍ എനിക്കു വേണ്ട വരം നിങ്ങളുടെ മരണമാണ് എന്നു ഭഗവാന്‍ മറുപടി പറഞ്ഞു. തങ്ങള്‍ക്ക് അബദ്ധം പറ്റി എന്നു മനസ്സിലാക്കിയ അസുരന്മാര്‍ ചുറ്റും നോക്കിയപ്പോള്‍ ജഗത്താകെ ജലമയമായി ഏകാര്‍ണ്ണവമായി കണ്ടു. വെള്ളമില്ലാത്ത സ്ഥലം ഒരിടത്തുമില്ല എന്നു കണ്ടു. ” വെള്ളമില്ലാത്ത സ്ഥലത്തുവച്ച് ഞങ്ങളെ വധിച്ചുകൊള്ളുക” എന്ന് അവര്‍ അനുവദിച്ചു. ഭഗവാന്‍ തന്റെ തുടകളുടെ വലുപ്പം വര്‍ദ്ധിപ്പിച്ച് അതില്‍ അവരെ കിടത്തി ചക്രംകൊണ്ടു കഴുത്തു മുറിച്ചുകൊന്നു. ഈ കഥ ദേവീമാഹാത്മ്യത്തിലും ദേവീഭാഗവതത്തിലും വിസ്തരിച്ചിട്ടുള്ളതു വായിക്കുക.

മധുകൈടഭന്മാരെ വധിച്ചതു വിഷ്ണുവാണെങ്കിലും ദേവിയാണ് അതിനുള്ള പ്രേരണയും ശക്തിയുമായി വര്‍ത്തിച്ചത്. അതുകൊണ്ട് മധുകൈടഭന്മാരെ വധിച്ചവളായി ദേവിയെ സ്തുതിക്കുന്നു.

(ഇതുമുതല്‍ 223 വരെയുള്ള നാമങ്ങള്‍ ദേവീമാഹാത്മ്യത്തില്‍ വിവരിച്ചിട്ടുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ടവയാണ്)

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.