Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അസാദ്ധ്യമായി ഒന്നുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2015, 08:35 pm IST
in Samskriti

ഈശ്വരഭക്തിയും നാമജപത്തിലുള്ള സുസ്ഥിരതയും അന്തിമമായി ഒരാളെ ആത്മജ്ഞാനത്തിലെത്തിക്കും. സംശയമില്ല. ഈശ്വരനാമം പരമാത്മാവിന്റെ പ്രതീകമാണ്. നാദബ്രഹ്മത്തെയാണ് അത് സൂപിപ്പിക്കുന്നത്.

നാദത്തിന്റെ തരംഗവീചികള്‍ നിങ്ങളുടെ ശരീരത്തില്‍ തുളഞ്ഞ് കയറണം. നിങ്ങളുടെ മനസ്സില്‍ അത് ആനന്ദപുളകം സൃഷ്ടിക്കണം. ഈശ്വരനാമം ബുദ്ധിയെ ശുദ്ധീകരിക്കും. മനസിനെ നിര്‍വൃതിയരുളും. സാധനാപരിശീലനത്തിന് അനുപേക്ഷണീയമായ ശക്തിയും ആഹ്ലാദവും അഭിനിവേശവും അനുസൂതം നിങ്ങളിലേക്ക് സംക്രമിക്കണം.

സഗുണബ്രഹ്മവും നിര്‍ഗുണബ്രഹ്മവും ഭിന്നമല്ല. സൂര്യനും അതിന്റെ കിരണങ്ങളും അഗ്നിയും അതിന്റെ ചൂടും എന്നപോലെ സഗുണബ്രഹ്മവും നിര്‍ഗുണബ്രഹ്മവും ഒരേ സത്യവസ്തുതന്നെയാണ്. നാമം, രൂപം ,ഗുണം ഇവ സഗുണത്തിനുമാത്രം അവകാശപ്പെട്ടതാണ്. നിര്‍ഗുണം ഭാവനാതീതമാണ്. നിര്‍വികല്പസമാധിയില്‍ മാത്രം അനുഭവവേദ്യമായ സഗുണബ്രഹ്മവുമായി ബോധപൂര്‍വമുള്ള ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെയാണ് പ്രാര്‍ത്ഥന, ആരാധന, ഭക്തി, ധ്യാനം അനുബന്ധനം എന്നിവ സൂചിപ്പിക്കുന്നത്.

മാതൃകാപരമായ ശിഷ്യധര്‍മ്മത്തിലുള്‍പ്പെടുന്നവയാണ് പരമോല്‍കൃഷ്ടമായ ഈശ്വരാനേ്വഷണം. അമ്മ സംസാരിച്ച്‌കൊണ്ടിരിക്കെ പെട്ടെന്ന് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ അതുല്യഭക്തനായ മാരുതിയിലേക്ക് കടന്നുചെല്ലുകയും ഉല്‍കൃഷ്ടങ്ങളായ ആദര്‍ശങ്ങള്‍ ഉല്‍ബോധിച്ചുകൊണ്ട് ഭക്തനായ മാരുതിയുടെ സീതാനേ്വഷണവും സീതാദേവി ദര്‍ശനവും വര്‍ണപ്പൊലിമയോടെയും ഭക്തിസാന്ദ്രമായും അവതരിപ്പിച്ചു. ഹനുമാന്റെ ശ്രേഷ്ഠ ഗുണങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് അമ്മ ഇങ്ങിനെ തുടര്‍ന്നു.

ശ്രീരാമചന്ദ്രന്റെ ഈശ്വരത്വത്തിലും രാമനാമത്തിന്റെ അതുല്യപ്രഭാവത്തിലും ഹനുമാനു നിസ്സീമമായ വിശ്വാസമുണ്ടായിരുന്നു. ഏതൊരാള്‍ക്കും വിശ്വാസമാണു മുഖ്യം. പരമാവധി അനുസരണശീലനും വിവേകിയും ധീരനും വിനയാന്വിതനുമായിരുന്നു മാരുതി. രാമനും രാമകാവ്യവും ഒന്നാണെന്നുള്ള ബോധത്തില്‍ ദൃഡപ്രതിഷ്ഠിതനായി രാമകാര്യത്തിനുവേണ്ടിമാത്രം ജീവാര്‍പ്പണം ചെയ്യാന്‍ സന്നദ്ധനായിരുന്ന മാരുതി ഒരു അനശ്വരമാതൃകാ ശിഷ്യന്‍ തന്നെയാണ്. അദ്ദേഹത്തിനു രാമനുമായി അന്തരാഗബന്ധമുണ്ടായിരുന്നു.

ദാസ്യഭക്തിയുടെ ചൂഢാരത്‌നമായിരുന്നു മാരുതി. രാമനും രാമകാര്യവുമൊഴികെ മറ്റൊന്നിനും ആ മനസ്സില്‍ സ്ഥലമനുവദിച്ചിരുന്നില്ല.

രാമനാമത്തില്‍ അപാരവിശ്വാസവും പൂര്‍ണഭക്തിയും ഉണ്ടായിരുന്നതിനാല്‍ മാരുതിയില്‍ നിഗൂഡമായിരുന്ന യോഗശക്തി പെട്ടെന്ന് പ്രോജ്ജ്വലിച്ചു. ഈ ശക്തിയില്‍ മാരുതിക്ക് ഒറ്റക്കുതിപ്പിന് സമുദ്രം താണ്ടി ലങ്കയിലെത്താന്‍ കഴിഞ്ഞില്ലേ? ഈശ്വരനാമത്തില്‍ അദമ്യമായ വിശ്വാസമുണ്ടെങ്കില്‍ ഈ ലോകത്ത് അസാദ്ധ്യമായി യാതൊന്നുമില്ല.

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.