Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2015, 07:08 pm IST
in Samskriti

153. ലംബോധരസമാരാധ്യാ: ലംബോദരനായ ഗണേശനാല്‍ ആരാധിക്കപ്പെടുന്നവള്‍. അമ്മയായ ദേവിയെ ഗണേശന്‍ ആരാധിക്കുന്നതു സ്വാഭാവികം.

154. ലക്ഷ്യാ: ലക്ഷ്യമാക്കത്തക്കവള്‍. സ്‌തോത്രം, മന്ത്രം, ധ്യാനം, മനനം തുടങ്ങിയ ആരാധനകള്‍ക്കു ലക്ഷ്യമായവള്‍. ആരാധനയ്‌ക്ക് ലക്ഷ്യമായി ഒരു ദേവനോ ദേവിയോ ചൈതന്യമോ വേണം.

ലക്ഷ്യമായ ദേവശക്തി ആരാധകന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിവും കാരുണ്യവും ഉള്ളതാകണം. ആ കഴിവും കാരുണ്യവുമില്ലാത്ത ശക്തികളെ ആരാധിക്കുന്നതു പാഴ്‌വേലയാണ്. സര്‍വശക്തിമയിയും കരുണാമൂര്‍ത്തിയുമായ മൂകാംബികാദേവി ആര്‍ക്കും ആരാധനാ ലക്ഷ്യമാകാന്‍ യോഗ്യതയുള്ളവളാണ്.

155. ലക്ഷണയര്‍ജിതാ: ലക്ഷണങ്ങളില്ലാത്തവള്‍. ലക്ഷണത്തിന് അടയാളം, രൂപവിശേഷം, ഭംഗി, ഛായ, ഗുണം, ഇനം, തരം, പേര്, പദവി, ഗുണം, പ്രഭാവം എന്നിങ്ങനെ പല അര്‍ത്ഥങ്ങളുണ്ടെങ്കിലും അവയെല്ലാം അടയാളം എന്ന നിര്‍വചനത്തില്‍ ഒതുങ്ങും. നാമരൂപങ്ങളും വികാരങ്ങളുമില്ലാത്ത പരബ്രഹ്മമോ പരാശക്തിയോ ആണ് ദേവി. ഏതു രൂപവും ഏതുവസ്തുവും ഏതുശബ്ദവും ഏതു പ്രതിഭാസവും മൂകാംബികയാണ്. പക്ഷേ മൂകാംബിക അവയെല്ലാം ഉള്‍പ്പെടുന്ന വിശ്വരൂപയാണ്. ഏതെങ്കിലും രൂപത്തില്‍ സങ്കല്‍പിച്ചാല്‍ ആ രൂപത്തെ ലക്ഷണമെന്നു പറയാമെങ്കിലും അതു ദേവിയുടെ അല്പമായ അംശത്തെയേ കുറിക്കൂ. ലക്ഷണങ്ങളില്‍ ഒതുങ്ങാത്തവളാണു ദേവി. 123-ാം നാമമായ ‘ഇദുഗിത്യവിനിര്‍ദേശ്യാ’ എന്നതിന്റെ വ്യാഖ്യാനം ഒരിക്കല്‍കൂടി വായിക്കുക.

156. ഹ്രീംകാരസാഗരാന്തസ്ഥശക്തി സമ്പുടമൗക്തികാ: ഹ്രീംകാരമാകുന്ന സമുദ്രത്തിന്റെ ഉള്ളിലുള്ള മുത്തുച്ചിപ്പികളുടെ ഇതളുകള്‍ക്കിടയിലുള്ള മുത്തായവള്‍. സമുദ്രത്തിന്റെ ചൈതന്യസാരമാണ് മുത്ത് എന്നൊരു സങ്കല്പമുണ്ട്. ആ സങ്കല്പത്തെ ആധാരമാക്കിയാണ് ഈ നാമം. മുത്തുച്ചിപ്പി ദീര്‍ഘമായ തപസ്സുകൊണ്ട് സമുദ്രസാരത്തെ അതിന്റെ രണ്ടിതളുകള്‍ക്കുള്ളില്‍ സംഗ്രഹിക്കുന്നു. ഹ്രീംകാരത്തെ സമുദ്രമായി സങ്കല്‍പിച്ചാല്‍ അതിന്റെ സാരം പരാശക്തിയായ മൂകാംബിക എന്ന മുത്താണ്.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.