ഇസഌാമബാദ്: മുംബയ് ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനും ലഷ്കര്‍ ഇ തോയിബ മേധാവിയുമായ സാഖി ഉര് റഹ്മാന് ലഖ്വിയുടെ റിമാന്‍ഡ് കാലാവധി ഒരു മാസം കൂടി നീട്ടി. ജാമ്യം അനുവദിച്ച നടപടിക്കെതിരെ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് ഹൈക്കോടതിയുടെതാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: