Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ഥൂലവും സൂക്ഷ്മവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2015, 08:50 pm IST
in Samskriti

ശ്രവണം, മനനം, നിദിദ്ധ്യാനം ഇവ മൂന്നുമാണ് ഈശ്വരസാക്ഷാത്കാരത്തിനുള്ള വേദാന്തസാധനകള്‍. ആദ്ധ്യാത്മികദീക്ഷാമുഹൂര്‍ത്തത്തില്‍ സദ്ഗുരുവില്‍നിന്ന് പവിത്രമായ മഹാവാക്യം കേള്‍ക്കുന്ന പ്രക്രിയ എന്നാണ് ശ്രവണം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം.

ആത്മജ്ഞാനികളുടെ വാക്കുകള്‍ മാത്രമേ ശുദ്ധീകരണ ക്ഷമവും ഉത്തേജനാത്മകവും ആയിരിക്കുകയുള്ളൂ. അന്തര്‍ലീനമായി വര്‍ത്തിക്കുന്ന ആദ്ധ്യാത്മിക പ്രവണതയെ സദ്ഗുരുവിന്റെ ദിവ്യവാണികള്‍ ചൈതന്യവത്താക്കും.

ശ്രവണ ഘട്ടത്തില്‍ ഭാവം പരമപ്രധാനമാണ്. ബോധപൂര്‍വമുള്ള ഭാവം ഗുരുവിനോട് ആഴമേറിയ ഭക്തിയോട് കൂടിയതും കലവറ കൂടാത്ത ആത്മാര്‍പ്പണ മനോഭാവത്തോട്കൂടിയതുമായിരിക്കും. ഭാവത്തോടൊപ്പം സത്യാന്വേഷകന് ഗുരുവചനങ്ങളില്‍ ശ്രദ്ധയും പൂര്‍ണവിശ്വാസവും ഉണ്ടായിരിക്കണം.

ശബ്ദവും മനസ്സും ജ്ഞാനവും ഏകീകൃതമാവണം. എങ്കില്‍മാത്രമേ ശ്രവണം ഫലപ്രദമാകുകയുള്ളൂ. ശബ്ദം സത്യവസ്തുവിന്റെ നാദസ്വരൂപമാണ്. ആത്മചൈതന്യത്തിന്റെ സ്പന്ദങ്ങളും ഗുരുവിന്റെ തപസ്യയുടെയും അനുഭൂതിയുടെയും ശക്തികളും ഏകീഭവിച്ച് ശബ്ദത്തില്‍ ഉള്‍ക്കൊള്ളുന്നു. മനസ്സെന്നാല്‍ ഏകാഗ്രമാക്കപ്പെട്ട ശ്രദ്ധയുടെ പ്രഭാവമെന്നാണര്‍ത്ഥം.

ജ്ഞാനമെന്നാല്‍ ഈശ്വര മഹത്വത്തെക്കുറിച്ചും ഗുരുവാക്യത്തിലടങ്ങിയിരിക്കുന്ന മഹത്തായ ആശയത്തെക്കുറിച്ചുള്ള അവബോധമെന്നാണര്‍ത്ഥം.

ശബ്ദം ശ്രവണേന്ദ്രിയദ്വാരാ അന്തഃപ്രവേശിക്കുന്നു. ഏകാഗ്രമായ അവസ്ഥയില്‍ മനസ്സ് ആ ശബ്ദത്തെ സ്വീകരിക്കുന്നു. എന്നാല്‍ ശബ്ദത്തിന്റെ പൊരുള്‍ ഗ്രഹിക്കപ്പെടുന്നത് ബുദ്ധിയിലാണ്. ഉപദേശവാക്യത്തിന്റെ അര്‍ത്ഥജ്ഞാനത്തെ ഗ്രഹിക്കാന്‍ ബുദ്ധിക്ക് കഴിയുന്നില്ലെങ്കില്‍ ശ്രവണത്തിനുള്ള അര്‍ഹതപോലും ഒരാള്‍ നേടിയിട്ടില്ലെന്നാണു വേദാന്ത വിവക്ഷ.

ശബ്ദം കാതുകള്‍വഴി കേള്‍ക്കുന്നു. അതിന്റെ അര്‍ത്ഥം ബുദ്ധിയില്‍ക്കൂടി ധരിക്കുന്നു. ആത്മജ്ഞാനം മുഖേന തത്വത്തെ അഥവാ സത്യവസ്തുവിനെ ഗ്രഹിക്കുന്നു. ശബ്ദം സ്ഥൂലവും അര്‍ത്ഥം സൂക്ഷ്മവുമാണ്. തത്വം സൂക്ഷ്മാല്‍ സൂക്ഷമതമാണ്. ശബ്ദവും അര്‍ത്ഥവും പരോക്ഷ ജ്ഞാനത്തിന്റെ പരിധിയില്‍പ്പെടുന്നു. എന്നാല്‍ സത്യവസ്തുവാകട്ടെ അപരോക്ഷാനുഭൂതിയില്‍ മാത്രമാണ് സ്വയം അനാവൃതമാകുന്നത്.

പ്രാര്‍ത്ഥനയും ഫലപ്രാപ്തിയും ശരണാഗതിയും ഈശ്വരകൃപയും പ്രയത്‌നവും നേട്ടവും തമ്മില്‍ ഗാഢമായ ബന്ധമുള്ളതുപോലെതന്നെ ഗുരുവാക്യവും ശ്രവണവും തമ്മിലും ബന്ധമുണ്ട്. മനനത്തില്‍ ചിന്താ പ്രക്രിയയ്‌ക്ക് യുക്തിയെ വിനിയോഗിക്കുന്നതുകൊണ്ട് വ്യക്തത കൈവരും.

സകല സംശയങ്ങളെയും തെറ്റിദ്ധാരണകളേയും സഞ്ചിതങ്ങളായ അവ്യക്ത മേഘപടലങ്ങളേയും ദുരീകരിച്ച് മനനം പ്രജ്ഞയെ ഉല്‍കൃഷ്ടമായ ധ്യാനമണ്ഡലത്തിലേക്ക് നയിക്കുന്നു. മനനം മാനസിക മഥനമാണ്. അത് വ്യക്തികളുടെ ചുഴികളിലേക്കിറങ്ങിവന്ന് മനസ്സിന്റെ ബഹിര്‍മുഖ പ്രവണതയെ അകറ്റുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.