Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 700-ാം ദിവസം )

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2015, 09:51 pm IST
in Samskriti

അപ്പോള്‍ വസിഷ്ഠന്‍ രാമനോട് ചോദിച്ചു: രാമാ, നിനക്കിനി എന്താണ് എന്നോടു ചോദിക്കാനുള്ളത്? ഇപ്പോള്‍ നീയീ വിശ്വത്തെ കാണുന്നത് എങ്ങിനെയാണ്? നിന്റെ ആന്തരാനുഭവം ഇപ്പോളെങ്ങിനെയാണ്?

രാമന്‍ പറഞ്ഞു: ഭഗവന്‍, അങ്ങയുടെ കൃപയാല്‍ ഞാന്‍ പൂര്‍ണ്ണമായും പ്രബുദ്ധനായിരിക്കുന്നു. എല്ലാ മാലിന്യങ്ങളും എന്നെ വിട്ടകന്നു. എന്നിലെ തെറ്റിദ്ധാരണകളും വിഭ്രമങ്ങളും പൊയ്‌പ്പോയിരിക്കുന്നു. എന്നെ ബന്ധിച്ചിരുന്ന എല്ലാ കെട്ടുപാടുകളും അഴിഞ്ഞുപോയിരിക്കുന്നു. എന്നിലെ മേധാശക്തിക്കിപ്പോള്‍ സ്ഫടികത്തിളക്കമുണ്ട്. മനസ്സില്‍ കൂടുതലായി ഒന്നും അറിയണമെന്നുള്ള ത്വരയില്ലിപ്പോള്‍. എനിക്ക് ഒന്നുമായും ബന്ധമില്ല. ബന്ധുക്കളോ, ശാസ്ത്ര ഗ്രന്ഥങ്ങളോ എന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ല. സന്യാസം പോലും എന്നെ ആകര്‍ഷിക്കുന്നില്ല.

ഞാനീ ലോകത്തെ ശുദ്ധവും അനന്തവും അവിഭാജ്യവുമായ ബോധമായി കാണുന്നു. അല്ലെങ്കില്‍ ലോകമെന്നത് വെറും ശൂന്യതയാണ്.

കാരണം ഭ്രമാത്മകമായ കാഴ്ചകള്‍ ഇല്ലാതാവുന്നതോടെ ലോകവും ഇല്ലാതെയാവുമല്ലോ. അങ്ങ് പറയുന്നതെന്തും ഞാന്‍ ചെയ്യാന്‍ ജാഗരൂകനാണ്. ഞാന്‍ എന്നില്‍ സഹജമായി വരുന്ന കര്‍മ്മങ്ങളെ യാതൊരാസക്തിയും കൂടാതെ ആഘോഷമോ വിഷാദമോ ഇല്ലാതെ ചെയ്തുകൊള്ളാം. എന്നിലിനി ഭ്രമക്കാഴ്‌ച്ചകളില്ല.

ഈ സൃഷ്ടിജാലം മറ്റെന്തെങ്കിലും ആയി മാറുകയോ വിശ്വപ്രളയത്തിന്റെ കൊടുങ്കാറ്റടിക്കുകയോ ചെയ്തുകൊള്ളട്ടെ. എന്റെ രാജ്യം സമ്പല്‍സമൃദ്ധമായിത്തീര്‍ന്നാലുമില്ലെങ്കിലും ഞാന്‍ ആത്മജ്ഞാനത്തില്‍ ആമഗ്‌നനാണ്.

ഞാനിപ്പോള്‍ പ്രശാന്തനാണ്. എന്റെ ദൃഷ്ടിയിപ്പോള്‍ തെളിഞ്ഞിരിക്കുന്നു. എന്റെ സഹജഭാവം എന്തെന്ന് പറഞ്ഞു മനസ്സിലാക്കിത്തരുക ദുഷ്‌ക്കരമാണ്. എന്നില്‍ ആശകളും ആസക്തികളും ഇല്ലിപ്പോള്‍. ഞാന്‍ മറ്റു രാജാക്കന്മാരെപ്പോലെ ഭരണം കയ്യാളി ജീവിക്കും. മറ്റുള്ളവര്‍ പ്രബുദ്ധരായാലും ഇല്ലെങ്കിലും എന്നില്‍ മാനസീകമായി യാതൊരാകുലതകളും ഉണ്ടാവുകയില്ല. എന്നില്‍ സമതാഭാവമാണിപ്പോള്‍.

‘ഈ ദേഹമുള്ളിടത്തോളം കാലം ഞാനീ രാജ്യഭാരം കയ്യാളും. ശുദ്ധമായ കാഴ്ചപ്പാടോടെ സംസാരത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും തീര്‍ന്ന് ഒരു കുട്ടിയെങ്ങിനെ കളികളില്‍ ഏര്‍പ്പെടുമോ അങ്ങിനെ ഞാനുമീ ജീവിതം നയിക്കും’

വസിഷ്ഠന്‍ പറഞ്ഞു: ഭേഷ്, രാമാ, ബലേ ഭേഷ്. നീ തീര്‍ച്ചയായും സുഖദുഖങ്ങള്‍ക്ക് അതീതമായ ആ പരമപദം പ്രാപിച്ചിരിക്കുന്നു. ഇഹലോകത്തിനും പരലോകത്തിനും അതീതമായ സത്യത്തെ നീ കണ്ടെത്തിയിരിക്കുന്നു.ഇനി നീ വിശ്വാമിത്ര മഹര്‍ഷിയുടെ അനുജ്ഞകള്‍ പൂര്‍ത്തീകരിച്ചശേഷം രാജ്യഭാരം വഹിക്കുക.

സഭ വീണ്ടും ഹര്‍ഷാരവം മുഴക്കി.രാമന്‍ പറഞ്ഞു: ഭഗവന്‍, അഗ്‌നിയെങ്ങിനെ സ്വര്‍ണ്ണത്തെ നിര്‍മ്മലമാക്കുന്നു, അതുപോലെ അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചിരിക്കുന്നു. സ്വന്തം ദേഹമാണെല്ലാം എന്ന് കരുതിയിരുന്നവരിപ്പോള്‍ വിശ്വത്തെ ഒന്നാകെ ആത്മാവായി ദര്‍ശിക്കുന്നു. ഞാന്‍ ഇപ്പോള്‍ സംശയലേശമില്ലാത്തവനാണ്. ഞാന്‍ അസ്തിത്വത്തിന്റെ പരമകാഷ്ഠയിലാണിപ്പോള്‍. ശാശ്വതവും അവ്യയവുമായ ആനന്ദം എന്നിലങ്കുരിച്ചിരിക്കുന്നു. പരമവിജ്ഞാനമൂറുന്ന വാക്കുകളാകുന്ന അമൃതുണ്ട് എന്റെ ഹൃദയം ശുദ്ധമായ ആനന്ദമനുഭവിക്കുന്നു. ലോകമിപ്പോള്‍ ശാശ്വതവും അനന്തവുമായ സത്തായി എന്നില്‍ തെളിഞ്ഞത് അങ്ങയുടെ കൃപയാല്‍ മാത്രമാണ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.