Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തലവൂര്‍ പൊങ്കാല ഇന്ന്; പൂരം മാര്‍ച്ച് 5ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2015, 07:36 pm IST
in Kollam

പത്തനാപുരം: ചരിത്രപ്രസിദ്ധമായ തലവൂര്‍ തൃക്കൊന്നമര്‍ക്കോട് ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് നടക്കും. രാവിലെ ഏഴിന് എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ആര്‍. ബാലകൃഷ്ണപിള്ള പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ ചടങ്ങിന് തുടക്കമാകും. ക്ഷേത്രം തന്ത്രി കോക്കുളത്ത് മഠത്തില്‍ മാധവര് ശംഭുപോറ്റി അനുഗ്രഹപ്രഭാഷണം നടത്തും.

പൊങ്കാലയര്‍പ്പിക്കാനെത്തുന്നവര്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ദേവസ്വം ഭരണസമിതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ തുടങ്ങിയ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്ക് ബസ് സര്‍വീസും ഭക്തരുടെ സുരക്ഷക്കായി പത്തനാപുരം സിഐ ആര്‍. ബൈജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ആരോഗ്യവകുപ്പ് തലവൂര്‍ ദേവീവിലാസം സ്‌കൂളിലെ എന്‍എസ്എസ് വാളണ്ടിയര്‍മാര്‍, എന്‍സിസി കേഡറ്റുകള്‍ എന്നിവരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.

പൊങ്കാല കൂപ്പണുകള്‍ രാവിലെ ഏഴുവരെ ദേവസ്വം ഓഫീസില്‍ നിന്നും ലഭിക്കും. ഇതുവരെ ആറായിരത്തോളം പൊങ്കാല രജിസ്‌ട്രേഷനുകളാണ് നടന്നിട്ടുള്ളത്. ക്ഷേത്രുമുറ്റം, സ്‌കൂള്‍ പരിസരം, ഗ്രൗണ്ട്, കുന്നിക്കോട്, പട്ടാഴി റോഡുവശങ്ങള്‍ എന്നിവിടങ്ങളിലായാണ് അടുപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പൊങ്കാലക്കാവശ്യമായ വെള്ളം ടാങ്കുകളിലാക്കി ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.

ഭക്തജനങ്ങള്‍ക്ക് ചുക്കുകാപ്പി, കുടിവെള്ളം തുടങ്ങിയ സഹായമൊരുക്കി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സേവനവുമുണ്ടാകും. മാര്‍ച്ച് അഞ്ചിനാണ് പ്രസിദ്ധമായ തലവൂര്‍ പൂരം. കുരാ 481 നമ്പര്‍ ശ്രീനാരായണവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ വര്‍ഷത്തെ ഘോഷയാത്ര നടത്തുന്നത്.

കുരാ വായനശാല ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന പ്രൗഢഗംഭീരമായ ഘോഷയാത്ര കുരാ ഓവര്‍ബ്രിഡ്ജ് രണ്ടാലുംമൂട് ജംഗ്ഷന്‍ വഴി തലവൂര്‍ ദേവിക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. 55ഓളം വരുന്ന നവീനരീതിയിലുള്ള ഉത്സവഫ്‌ളോട്ടുകള്‍, ഗജവീരന്മാര്‍, നാടന്‍ കലാരൂപങ്ങള്‍, മേളങ്ങള്‍ എന്നിവ ഘോഷയാത്രയെ ഗംഭീരമാക്കി മാറ്റും. കൂടാതെ ശ്രീനാരായണവിലാസം കരയോഗത്തിന്റെ നേതൃത്വത്തില്‍ ചികിത്സാ ധനസഹായവിതരണവും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.