Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുതിയകാവ് പൊങ്കാല മാര്‍ച്ച് 13 ന് ; സ്വാഗതസംഘം രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2015, 07:17 pm IST
in Kollam

കൊല്ലം: പുതിയകാവ് പൊങ്കാല മഹോത്സവം മാര്‍ച്ച് 2മുതല്‍ 13വരെ നടക്കും. ഇതിനുമുന്നോടിയായി ഫെബ്രുവരി 21മുതല്‍ ഫെബ്രുവരി 28വരെ പ്രഗത്ഭ ആദ്ധ്യാത്മികാചാര്യന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രഭാഷണപരമ്പര നടക്കും.

മാര്‍ച്ച് 13ന് നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ക്ഷേത്രആഡിറ്റോറിയത്തില്‍ ക്ഷേത്രഭരണസമിതി പ്രസിഡന്റ് ഡോ.ജി. മോഹന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹസമ്പര്‍ക്കപ്രമുഖ് രാജന്‍ കരൂര്‍, തിരുവനന്തപുരം വിഭാഗ് സംഘചാലക് ജി. ശിവരാമന്‍ എന്നിവര്‍ പങ്കെടുത്തു.

സ്വാഗതസംഘം ചെയര്‍മാനായി ബോര്‍ഡ് ഓഫ് ശ്രീ സത്യസായി സേവാസമിതി സംസ്ഥാന കണ്‍വീനറും പ്രമുഖവ്യവസായിയുമായ ജി. സതീഷ്‌നായരെയും ജനറല്‍ കണ്‍വീനറായി ക്ഷേത്രഭരണസമിതി എക്‌സിക്യൂട്ടീവ് അംഗവും ഹിന്ദുഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റുമായ ചിറ്റയം ഗോപകുമാറിനെയും തെരഞ്ഞെടുത്തു.

ഗിരിധാരിലാല്‍ കുംഭാവത്ത്(ഫിനാന്‍സ്), എസ്. സുനില്‍കുമാര്‍(പ്രോഗ്രാം), എസ്. ഗോപകുമാര്‍(പബ്ലിസിറ്റി), രാജു വി. മുണ്ടയ്‌ക്കല്‍(പബ്ലിക് റിലേഷന്‍സ്), സി.എസ്. ശൈലേന്ദ്രബാബു(പൊങ്കാല പ്രമുഖ്), ആര്‍. കണ്ണന്‍(സഹ പൊങ്കാല പ്രമുഖ്), എന്‍.ജി. അമര്‍നാഥ്(പൂജ), പി. രമേശ്ബാബു(ചുടുകട്ട വിതരണം), പി. സുരേഷ്‌കുമാര്‍(ജലവിതരണം), എന്‍.കെ. വിമല്‍കുമാര്‍(ഫുഡ്), ബി. ഉണ്ണിക്കണ്ണന്‍(അന്നദാനം), ജി. സുരേഷ്ബാബു(വൈദ്യവിഭാഗ്), ഡി. മണി (ശക്തികുംഭം എഴുന്നെള്ളത്ത്), എസ്. രേഖ(വനിതാ പ്രമുഖ്) എന്നിവരെ വിവിധ ഉപസമിതി കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.

ക്ഷേത്രഭരണസമിതി സെക്രട്ടറി എം.വി. സോമയാജി സ്വാഗതവും ട്രഷറര്‍ വി. മുരളീധരന്‍ നന്ദിയും പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.