Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദേവസ്വം സദ്യാലയ ലേലം ഹിന്ദുഐക്യവേദി തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2015, 07:12 pm IST
in Kollam

കൊല്ലം: ദേവസ്വംബോര്‍ഡ് സദ്യാലയങ്ങള്‍ ലേലം ചെയ്തുനല്‍കാനുള്ള നീക്കത്തിനെതിരെ വ്യാപകപ്രതിഷേധം. ക്ഷേത്രങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സദ്യാലയങ്ങള്‍ നഷ്ടത്തിലാണെന്ന് പറഞ്ഞാണ് ബോര്‍ഡ് അധികൃതര്‍ ലേലനടപടികളുമായി മുന്നോട്ടുപോകുന്നത്. ഇന്നലെ കൊല്ലം നഗരത്തിലെ രണ്ട് ക്ഷേത്രങ്ങളില്‍ നടക്കാനിരുന്ന ലേലം ഹിന്ദു സംഘടനാപ്രവര്‍ത്തകര്‍ തടഞ്ഞു.

ശക്തികുളങ്ങര ആലാട്ടുകാവ്, കാവനാട് പൂവന്‍പുഴ എന്നീ ക്ഷേത്രങ്ങളിലാണ് സദ്യാലയങ്ങള്‍ ലേലം ചെയ്തുവില്‍ക്കാന്‍ നല്‍കാന്‍ പരിശ്രമം നടന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ ആലാട്ടുകാവിലും പന്ത്രണ്ടുമണിക്ക് പൂവന്‍പുഴയിലുമാണ് ലേലം നിശ്ചയിച്ചിരുന്നത്. ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണസമിതി, ധര്‍മ്മജാഗരണ്‍വിഭാഗ്, ക്ഷേത്രോപോദേശകസമിതി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

ഹിന്ദുഐക്യവേദി കൊല്ലം കോര്‍പ്പറേഷന്‍ സമിതി ജനറല്‍സെക്രട്ടറി രാജേന്ദ്രബാബു, ഐക്യവേദി താലൂക്ക് വൈസ്പ്രസിഡന്റ് സന്തോഷ് ചപ്രായില്‍, മോഹനന്‍ തെക്കേക്കാവ്, ആവണി അനന്തന്‍പിള്ള, എസ്. സുദര്‍ശനന്‍, ശിവപ്രസാദ്, രാജേഷ്, സജീവ്, ബി.പ്രസാദ്, രവീന്ദ്രന്‍നായര്‍, സരസ്വതിയമ്മ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഉദ്യോഗസ്ഥസംഘമാണ് ലേലനടപടികള്‍ക്കായെത്തിയത്. പലക്ഷേത്രങ്ങളിലും നാട്ടുകാരുടെ സഹകരണത്തോടെ ഭക്തജനങ്ങള്‍ നിര്‍മ്മിച്ച സദ്യാലയങ്ങളാണുള്ളതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശനന്‍ ചൂണ്ടിക്കാട്ടി. ഇത് പൊതുഇടങ്ങളാക്കാനുള്ള നീക്കത്തിന് പിന്നില്‍ സ്വകാര്യലോബിയുമായുള്ള ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിച്ചു.

ക്ഷേത്രങ്ങളില്‍ നടക്കേണ്ട വിവാഹങ്ങള്‍ക്ക് പലതിനും സദ്യാലയങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി അനുമതി നല്‍കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒരുക്ഷേത്രത്തിലെയെങ്കിലും സദ്യാലയം മികവുള്ളതാക്കിത്തീര്‍ക്കാനുള്ള നടപടിയെങ്കിലും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കില്‍ ഈ അവസ്ഥ സംജാതമാകുമായിരുന്നില്ലെന്ന് തെക്കടം പറഞ്ഞു. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി നിത്യവും അന്നദാനം നടതതുന്ന ക്ഷേത്രങ്ങളുണ്ട്.

വിശേഷാവസരങ്ങളില്‍ മഹാ അന്നദാനങ്ങളും നടക്കാറുണ്ട്. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ വികലമായ ഇത്തരം നടപടികള്‍ മൂലം അവയെല്ലാം മുടങ്ങുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സദ്യാലയം സ്വകാര്യവ്യക്തികള്‍ക്ക് ലേലം ചെയ്ത് നല്‍കാനുണ്ടായ ശ്രമം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലേലം ക്ഷേത്രത്തിന്റെ പവിത്രതയ്‌ക്ക് ചേരാത്ത രീതിയില്‍ സദ്യാലയം ഉപയോഗിക്കാനിടയാകുകയും ചെയ്യുമെന്ന് തെക്കടം സുദര്‍ശനന്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.