Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മൂക്കുംപുഴ ഭരണിക്ക് 19ന് കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 12:31 am IST
inKollam

കൊല്ലം: മൂക്കുംപുഴ ദേവിക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തിന് 19ന് കൊടിയേറും. രാവിലെ ഏഴ് കഴിഞ്ഞുള്ള മുഹൂര്‍ത്തത്തില്‍ സുകുമാരന്‍ തന്ത്രികളുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. 10ന് നടക്കുന്ന ഉത്സവാഘോഷസമ്മേളനം കേന്ദ്രമന്ത്രി സ്വാധ്വി നിരഞ്ജന്‍ ജ്യോതി ഉദ്ഘാടനം ചെയ്യും. ധീവരസഭ ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ അദ്ധ്യക്ഷത വഹിക്കും.

എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, സി.ദിവാകരന്‍ എംഎല്‍എ, ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്‍, എ.വി.താമരാക്ഷന്‍, കെ.സി.രാജന്‍, എസ്.കൃഷ്ണന്‍, എച്ച്.സലിം, ആര്‍.രാജപ്രിയന്‍, സി.രാധാമണി, ഷെര്‍ളി ശ്രീകുമാര്‍, എം.വത്സലന്‍, പി.സെലീന, എസ്.സതീരത്‌നം തുടങ്ങിയവര്‍ സംസാരിക്കും. എല്ലാ ദിവസവും മഹാഅന്നദാനവും പ്രഭാഷണവും ഉണ്ടാകുമെന്ന് ക്ഷേത്രസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

20ന് രാവിലെ 10.30ന് സര്‍വകാര്യസിദ്ധിപൂജ, രാത്രി 9.30ന് നൃത്തസന്ധ്യ എന്നിവയുണ്ടാകും. നാലാം ഉത്സവദിനം വൈകിട്ട് മൂന്നിന് ഹിന്ദുമതസമ്മേളനം ധീവരസഭ സംസ്ഥാനപ്രസിഡന്റ് അഡ്വ.കെ.കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എസ്ബിവിഎ കരയോഗം പ്രസിഡന്റ് പി.പങ്കജാക്ഷന്‍ അദ്ധ്യക്ഷത വഹിക്കും. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.എന്‍.വി.അയ്യപ്പന്‍പിള്ള, എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറി എ.സോമരാജന്‍, കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, കേരളാ ക്ഷേത്രസംരക്ഷണസമിതി ജില്ലാസെക്രട്ടറി കെ.രമണന്‍, കോഴിക്കോട് വിദ്യാസാഗര്‍ എന്നിവര്‍ സംസാരിക്കും.

24ന് പ്രശസ്തമായ മാലവെയ്‌പ് ചടങ്ങുകള്‍ നടക്കും. ഏഴാം ഉത്സവദിനമായ 25ന് രാവിലെ 9.30ന് ശ്രീമൂക്കുംപുഴ സേവാസമിതിയുടെ നേതൃത്വത്തില്‍ സമൂഹവിവാഹം നടക്കും. മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. വൈകിട്ട് മൂന്നിന് നടക്കുന്ന സാംസ്‌കാരികസമ്മേളനം കേന്ദ്രവ്യാവസായ ട്രൈബ്യൂണല്‍ ജഡ്ജ് ഡി.ശ്രീവല്ലഭന്‍ ഉദ്ഘാടനം ചെയ്യും. പ്രബോധിനി ഗ്രന്ഥശാല പ്രസിഡന്റ് വി.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിക്കും. വള്ളിക്കാവ് മോഹന്‍ദാസ്, സിസിലി, കമലാസദാനന്ദന്‍, അഡ്വ.കെ.സുധീര്‍, അഡ്വ.വി.ആര്‍.പ്രമോദ്, സുരേഷ് പനക്കുളങ്ങര എന്നിവര്‍ പങ്കെടുക്കും.

ചരിത്രപ്രസിദ്ധമായ മീനൂട്ട് 27ന് ഉച്ചയ്‌ക്ക് 12ന് നടക്കും. എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മാതാഅമൃതാനന്ദമയി മഠത്തിലെ അനഘമിതാജി, അമൃതചൈതന്യ എന്നിവര്‍ വിശിഷ്ടാതിഥികളാകും. വൈകിട്ട് 6.30ന് അശ്വതി ദീപക്കാഴ്ച ഉണ്ടാകും.

സമാപനദിവസമായ 28ന് രാവിലെ ഒമ്പതിന് മൂക്കുംപുഴ പൊങ്കാലയ്‌ക്ക് ബ്രഹ്മചാരിണി കരുണാമൃത ചൈതന്യ ഭദ്രദീപം തെളിക്കും. 9.45ന് ഭരണിനക്ഷത്രതിരുവാറാട്ട്, വൈകിട്ട് നാലിന് പകല്‍ക്കാഴ്ചകള്‍. പത്രസമ്മേളനത്തില്‍ പി.പങ്കജന്‍, ജെ.രാജു, ഡി.ലെനിന്‍, അനില്‍ രാജു എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.