Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വികസന പ്രതീക്ഷയില്‍ പുത്തൂരും കൊട്ടാരക്കരയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2015, 12:27 am IST
inKollam

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ മുനിസിപ്പാലിറ്റിയും പൂത്തൂരില്‍ പഞ്ചായത്തും രൂപീകരിക്കുമെന്ന പ്രഖ്യാപനം ഇരുസ്ഥലങ്ങളുടെയും വികസനസ്വപ്‌നങ്ങള്‍ക്ക് ചിറക് വിരിക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. എന്നാല്‍ ഇതിനെ ആശങ്കയോടെ കാണുന്ന ഒരു വിഭാഗവും ഉണ്ട്.

മുനിസിപ്പാലിറ്റിയായി കഴിഞ്ഞാല്‍ കൊട്ടാരക്കരയില്‍ ഉണ്ടാകുന്ന വികസനങ്ങളെക്കാള്‍ ഒരു കൂട്ടര്‍ ആശങ്കപ്പെടുന്നത് തങ്ങള്‍ക്ക് നികുതിഭാരം ഉള്‍പ്പടെ കൂടുമെന്നാണ്.

മുനിസിപാലിറ്റിയായാല്‍ കേന്ദ്രപദ്ധതിയില്‍ നിന്ന് ഉള്‍പ്പെടെ കോടികളുടെ ഫണ്ട് വികസനത്തിന് ലഭിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ഇത്തരത്തിലുള്ള പല പദ്ധതിയിലും ഉള്‍പ്പെടുന്നതിന് തടസം കൊട്ടാരക്കര ടൗണ്‍ പട്ടികയില്‍ ഇടം പിടിക്കാത്തതാണത്രെ. ടൗണിലെ വൈദ്യുതി തടസത്തിന് ശാശ്വത പരിഹാരം കാണാല്‍ മുകളില്‍ കൂടിയുള്ള ലൈനുകള്‍ മാറ്റി കേബിളുകള്‍ വലിക്കുന്നതിന് തടസമായി നിന്നത് മുനിസിപ്പാലിറ്റി അല്ലാത്തതാണ്.

കൊട്ടാരക്കരയുടെ ശാപമായ ട്രാഫിക്ക് പരിഷ്‌കരണം ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് ഇനി ജീവന്‍ വയ്‌ക്കുമെന്നാണ് കണക്കുകൂട്ടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൊട്ടാരക്കരയെക്കാള്‍ ചെറുപട്ടണങ്ങള്‍ മുനിസിപാലിറ്റിയായി മാറിയെങ്കിലും ചില രാഷ്‌ട്രിയ ഇടപെടലുകള്‍ കൊട്ടാരക്കരയെ മാറ്റി നിര്‍ത്തി. മറ്റ് സ്ഥലങ്ങള്‍ വികസന ദ്യഷ്ടിയില്‍ മുന്നേറിയപ്പോള്‍ ഇവിടുത്തെ വികസനം ചുരുങ്ങി പേരില്‍ മാത്രം ഒതുങ്ങി. ഇതിന് മാറ്റം വരും എന്നാണ് പൊതുസമൂഹം കണക്ക് കൂട്ടുന്നത്.

നിലവിലെ വാര്‍ഡുകള്‍ മാത്രം നിലനിര്‍ത്തിയായിരിക്കും പുതിയ രൂപികരണം എന്നാണ് സൂചന. കശുഅണ്ടി വ്യവസായത്തിന്റെ കേന്ദ്രമായ പുത്തൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിന്റെ സാക്ഷാത്കാരത്തെ പ്രതീക്ഷയോടെയാണ് ഈ നാട്ടുകാര്‍ കാണുന്നത്.

ആവശ്യം നേടിയെടുക്കാന്‍ നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രി, വകൂപ്പ് മന്ത്രി, ഉദ്യോഗസ്ഥ മേധാവികള്‍ എന്നിവരെ കാണുകയും ചെയ്ത പബ്ലിക്ക് ലൈബ്രറി ഭാരവാഹികള്‍ വലിയ സന്തോഷത്തിലാണ്. തങ്ങളുടെ പ്രയ്ത്‌നം വിജയിക്കണമെങ്കില്‍ വികസനം കൂടി വേഗത്തിലാകണമെന്നാണ് ഇവര്‍ പറയുന്നത്. പവിേത്രശ്വരം, കുളക്കട, നെടുവത്തൂര്‍ പഞ്ചായത്തുക്കളില്‍ നിന്ന് വാര്‍ഡുകള്‍ കൂട്ടിയോജിപ്പിച്ചാണ് പൂത്തൂര്‍ പഞ്ചായത്ത് നിലവില്‍ വരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.