Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അടിപ്പാത നിര്‍മ്മാണത്തില്‍ എംപിയുടെ നിലപാട് തട്ടിപ്പ്: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2015, 10:47 pm IST
inKollam

കൊല്ലം: ചിന്നക്കട അടിപ്പാതനിര്‍മ്മാണവും ഇരുമ്പുപാലത്തിന്റെ സമാന്തരപാലത്തിന്റെ നിര്‍മ്മാണവും ജില്ലാകേന്ദ്രത്തിലെ വ്യാപാരമേഖലയെ വന്‍ സാമ്പത്തിക ദുരന്തത്തിലേയ്‌ക്ക് നയിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് എം.സുനില്‍. ഇതിന് ഉത്തരവാദികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരും ജില്ലയിലെ ജനപ്രതിനിധികളുമാണ്.

വ്യാപാര സിരാകേന്ദ്രങ്ങളായ ചിന്നക്കട, പായിക്കട എന്നിവിടങ്ങളില്‍ ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസിനുമെല്ലാം കച്ചവടക്കാര്‍ വെറും നോക്കുകുത്തികളായി ഇരിക്കേണ്ട ഗതികേടിലായിരുന്നു. ഹോട്ടലുകള്‍, തീയേറ്ററുകള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളുടേയും അവസ്ഥ ഇതു തന്നെ. കാല്‍നട യാത്രക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ സാധിക്കാത്ത തരത്തില്‍ പൊടിപടലങ്ങള്‍ കൊണ്ട് നഗരം മാസങ്ങളായി പൊറുതിമുട്ടുന്നു. വ്യാപാരസ്ഥാപനങ്ങള്‍ പലതും അടച്ചുപൂട്ടുന്ന അവസ്ഥ, ആളുകള്‍ക്ക് ആവശ്യത്തിന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നില്ല, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ല ഗുഡ് ഷെഡ്ഡില്‍ നിന്ന് ചരക്കു കൃത്യമായി കൊണ്ടുപോകാനും കഴിയാത്ത അവസ്ഥ.

ഈ അവസ്ഥയില്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനത്തിന്റെ ഭാഗമായിട്ടാണ് എം.പി പ്രേമചന്ദ്രന്റെ ഭാഗത്തുനിന്നുമുണ്ടായ പ്രസ്താവന. ഈ വൈകിയ വേളയില്‍ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്തി വിലപിക്കുന്ന എം.പി ഒരുമുഴം നീട്ടിയെറിയുകയാണ്. 31ന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് തട്ടിപ്പാണെന്നുള്ളത് നേരിട്ടറിയാവുന്ന ആളാണ് പ്രേമചന്ദ്രന്‍. ഈ പശ്ചാതലത്തില്‍ സകല ക്ഷമയും അറ്റുനില്‍ക്കുന്ന ജനതയുടെ പ്രതികരണത്തില്‍ നിന്ന് രക്ഷപെടുന്നതിനു അവരുടെ വികാരത്തിനൊപ്പം കൂട്ടുനില്‍ക്കുന്നുവെന്ന് വരുത്തി തീര്‍ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ജനങ്ങളുടെ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ഒരു പ്രാഞ്ചിയേട്ടന്‍ തന്ത്രമാണിത്.

തുടക്കം മുതല്‍ തന്നെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിവിധകേന്ദ്രങ്ങളില്‍ നിന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ ചൂണ്ടികാണിക്കപ്പെട്ടിരിക്കുന്നു. നിര്‍മ്മാണത്തിന്റെ ഡിസൈന്‍ പോലും ചെയ്യാതെയാണ് സമാന്തരപാലത്തിന്റെ സ്ഥലമേറ്റെടുത്ത് തുടക്കം മുതല്‍ തന്നെ ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും വകുപ്പ് മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത എം.പി അന്നൊന്നും ഉരിയാടാതെ ഇന്ന് പരിതപിക്കുന്നതില്‍ അര്‍ത്ഥമില്ല. നിര്‍മ്മാണത്തിന്റെ വിലയിരുത്തല്‍ അവസാനഘട്ടത്തിലല്ല ചെയ്യേണ്ടത് തുടക്കം മുതല്‍ ഘട്ടംഘട്ടമായി ചെയ്യേണ്ട നടപടികളാണ്.

പണി തുടങ്ങിയതുമുതല്‍ അദ്ദേഹത്തിന്റെ മുന്നണിയിലെ എംഎല്‍എയും എംപി ആയതിനുശേഷം അദ്ദേഹം നേരിട്ടും നേതൃത്വം നല്‍കുന്ന പദ്ധതിയിലെ പാളിച്ചകള്‍ ജനങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായപ്പോള്‍ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും ഇതിന് ഉത്തരവാദിയാണെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഉത്തരവാദിത്വത്തില്‍ നിന്നുള്ള പൂര്‍ണ്ണമായ ഓളിച്ചോട്ടമാണെന്നും എം.സുനില്‍ ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.