Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വവും തീര്‍ത്ഥ സ്‌നാനമായി കാണാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2015, 07:05 pm IST
in Samskriti

തൃപ്പൂണിത്തുറയെന്ന ദേശ നാമോത്പത്തിയ്‌ക്കു ഹേതുവായ പൂര്‍ണാനദി മലീമസമാണ്. ശുകസന്ദേശത്തില്‍ ഫുല്ലയാറെന്നും പ്രാചീന തമിഴ് സാഹിത്യത്തില്‍ പൊരുന്നൈയെന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ നദിയിലൂടെയാണ് വര്‍ഷംതോറും ശ്രീപൂര്‍ണ്ണത്രയീശന്‍ തോണിയാത്ര നടത്തുന്നത്. അറവുമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളുമടക്കം പലവിധ ഖര -ദ്രവ മാലിന്യങ്ങളാല്‍ പൂര്‍ണയും പൂര്‍ണത്രയീശന്റെ തോണിക്കടവുകളും മലിനീകരിക്കപ്പെടുമ്പോള്‍ ഭക്തരില്‍ വളരെക്കുറച്ചുപേര്‍ മാത്രമാണ് പ്രസ്തുത തീര്‍ത്ഥ സ്ഥാനങ്ങളുടെ രക്ഷയ്‌ക്കുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ വ്യാഴാഴ്‌ച്ചകളിലും ശ്രീപൂര്‍ണ്ണത്രയീശസന്നിധിയിലെത്തുന്ന ആയിരക്കണക്കിനുവരുന്ന ഭക്തജനങ്ങള്‍ക്കും പറയുത്സവനാളില്‍ നടന്നുവരുന്ന ശ്രീപൂര്‍ണ്ണത്രയീശന്റെ തോണിയാത്രയെന്ന ആചാരപ്പെരുമയെ ഒരുനോക്കുകാണുവാന്‍ ഇരുമ്പുപാലത്തിലും പരിസരപ്രദേശങ്ങളിലും തടിച്ചുകൂടി നാരായണമന്ത്രം ഉരുവിടുന്ന പ്രദേശവാസികള്‍ക്കും ഈ തീര്‍ത്ഥസ്ഥാനത്തെ രക്ഷിക്കുവാനുള്ള കടമയില്ലേ ?

ഈ പ്രശ്‌നങ്ങളെയൊക്കെ പഠനവിധേയമാക്കുമ്പോഴാണ് മേല്‍ സൂചിതമായ ചോദ്യത്തിന് നിരീക്ഷണതലം രൂപപ്പെടുത്തുക. ഭക്തസമൂഹത്തിന് എന്താണ് സംഭവിച്ചത്? ഭക്തി ഉന്മാദത്തിലെത്തുകയെന്നത് അസാധാരണമല്ല, എന്നാല്‍ ഇന്നത്തെ അനിയന്ത്രിതമായ ഉന്മാദാവസ്ഥ ആരെയും വേദനിപ്പിക്കുന്നതാണ്. നിത്യവും കല്ലുരുട്ടി മലമുകളിലെത്തിച്ച് അവിടെ നിന്നുമത് താഴേയ്‌ക്കിട്ട് ആര്‍ത്തട്ടഹസിക്കുകയും പ്രപഞ്ചസത്യങ്ങളെ വെളിവാക്കുകയും ചെയ്യുന്ന, ആത്മീയതയുടെ ഉന്നതിയില്‍ പരിലസിക്കുന്നവന്റെ ഉന്മാദാവസ്ഥയല്ല മറിച്ച് കപടഭക്തിയുടെ പ്രകടനപരതയില്‍ മാത്രമൊതുങ്ങുന്ന ആചാരനുഷ്ഠാനങ്ങളുടെയും വെറും ആഡംബരത്തിന്റെയും ആള്‍രൂപങ്ങളായി ബുദ്ധിശൂന്യതയുടെയും യുക്തിരാഹിത്യത്തിന്റെയും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന മനോനിലതെറ്റിയ ഭക്തന്റെ നട്ടഭ്രാന്തെന്ന് ഈ ഉന്മാദാവസ്ഥയെ വിശേഷിപ്പിക്കേണ്ടിവരും.

ഭക്തിയും, ഭക്തനും, ഭഗവാനും ഭഗവത്‌സ്ഥാങ്ങളും കൃത്യമായും വ്യക്തമായും ഇന്നത്തെ ഭക്തസമൂഹസമക്ഷം നിര്‍വ്വചിക്കപ്പെടണം. നാട്ടിലുടനീളം നാരായണ തത്വങ്ങള്‍ വെറുതെ ഉരുവിട്ടതുകൊണ്ടോ മുപ്പതു ദിനം രാമകഥാപാരായണം ചെയ്തതുകൊണ്ടോ ഭക്തന്‍ ഉയരണമെന്നില്ല. അവ നല്‍കുന്ന ചിന്തകളെ വിശകലനം ചെയ്ത് അതാചരിച്ചു ജീവിക്കുവാന്‍ ഭക്തന്‍ തയ്യാറാകണം. ഭാഗവതം കേട്ട ഭക്തന് നദിയും, മലയും, ഗോക്കളുമെന്നുവേണ്ട സര്‍വ്വചരാചരങ്ങളെയും തീര്‍ത്ഥസ്ഥാനങ്ങളായി കാണുവാനും ആരാധിക്കുവാനും, സംരക്ഷിക്കുവാനുമുള്ള ജ്ഞാനമനസ്സ് രൂപപ്പെടണം. ‘തീര്‍ത്ഥസ്ഥാനാനാം രക്ഷ, ഭക്താനാം ധര്‍മഃ’ എന്ന തിരിച്ചറിവിലേക്കവന്‍ എത്തിച്ചേരണം. അപ്പോള്‍ മാത്രമേ ഭക്തന് ഭഗവാനു തുല്യം ഉയരുവാനുള്ള അവസ്ഥ സംജാതമാകൂ. ശങ്കരന്‍ ദര്‍ശിച്ച ആത്മസാക്ഷാത്ക്കാരമെന്ന അവസ്ഥയും ഇതുതന്നെയാണല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.