Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കിഴക്കന്‍മേഖലയില്‍ ചൂടിന്റെ കാഠിന്യമേറി ഫ്രൂട്ട്‌സ് സ്റ്റാളുകളില്‍ തിരക്കേറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 09:31 am IST
inKollam

പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ ചൂടിന്റെ കാഠിന്യമേറിയതോടെ ശീതളപാനീയങ്ങളുടെ വിറ്റുവരവേറി. മുന്‍വര്‍ഷങ്ങളില്‍ ജ്യൂസ് കടകളില്‍ തണ്ണിമത്തനായിരുന്നു പ്രധാന ഇനമെങ്കില്‍ ഇക്കുറി തമിഴ്‌നാട്ടില്‍ നിന്നും വന്ന മധുരം കിനിയുന്ന നീലക്കരിമ്പുകളുമെത്തിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ പൊങ്കലായിക്കഴിഞ്ഞാല്‍ എല്ലാ കടകളിലും കരിമ്പ് സുലഭമായി ലഭിക്കും.

കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളായ ചെങ്കോട്ട, തെങ്കാശി, കുറ്റാലം, ആര്യങ്കാവ് പ്രദേശങ്ങള്‍ക്ക് പുറമെ പുനലൂര്‍ നഗരത്തിലും കരിമ്പ് എത്തിക്കഴിഞ്ഞു.

ഇത് കരിമ്പിന്റെ വിളവെടുപ്പ് കാലമാണ്. കരിമ്പിന്റെ പ്രധാന പാടങ്ങളായ മധുര, രാജുപാളയം ഭാഗങ്ങളില്‍ നിന്ന് നഗരത്തില്‍ കരിമ്പ് ലോറിയില്‍ എത്തിതുടങ്ങി. പതിനഞ്ചെണ്ണമടങ്ങുന്ന കെട്ടുകള്‍ക്കാണ് കടകളില്‍ മുമ്പ് ഓര്‍ഡര്‍ നല്‍കിയതെങ്കില്‍ ഇക്കുറികൊടുക്കുന്നത് മധുരമേറെയുള്ള നീലക്കരിമ്പാണ്.

ഒന്നിന് 50 രൂപയാണ് വില. എന്നാല്‍ കരിമ്പ് ജ്യൂസ് ഇവിടെ നിന്നും കിട്ടില്ല. മുമ്പ് ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ഉപയോഗിച്ച് ഇഞ്ചി, നാരങ്ങ എന്നിവ ചേര്‍ത്ത കരിമ്പിന്‍ ജ്യൂസ് ലഭിക്കുമായിരുന്നു. എന്നാല്‍ ഇക്കുറി കരിമ്പിന്‍ ജ്യൂസ് വേണമെങ്കില്‍ പുനലൂരില്‍ നിന്നും ആര്യങ്കാവിലേക്ക് യാത്രചെയ്യണം. ഇവിടേക്കുള്ള യാത്രാവഴികളില്‍ നിരവധി ജ്യൂസ് സ്റ്റാളുകള്‍ താല്‍ക്കാലികമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നഗരത്തില്‍ കരിമ്പ് ജ്യൂസ് ലഭിക്കില്ല.

റബറിന്റെ വിലയിടിവില്‍ വ്യാപാരസ്ഥാപനങ്ങളെല്ലാം മന്ദഗതിയിലാണ്. ജ്യൂസ് സ്റ്റാളുകളിലെ തിരക്കുതന്നെ അന്യസംസ്ഥാന അയ്യപ്പഭക്തരെ ആശ്രയിച്ചാണ്. ഇനി മെഷിന്‍ വച്ച് ജ്യൂസ് അടിച്ച് നല്‍കിയാല്‍ മുതല്‍മുടക്ക് തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നും മാര്‍ക്കറ്റിലെ ജ്യൂസ് കടയുടമ ഷെരീഫ് ജന്മഭൂമിയോട് പറഞ്ഞു. തീര്‍ത്ഥാടനകാലം കഴിയുന്നതോടെ കച്ചവടവും മന്ദീഭവിക്കും. കരിമ്പിനൊപ്പം 5, 10 രൂപ നിരക്കില്‍ ചോളം, തണ്ണിമത്തന്‍, കിരണ്‍ മത്തന്‍, മാതളം, ഓറഞ്ച്, മുന്തിരി, മുസമ്പി എന്നിവയുടെ ജ്യൂസുകളും കിട്ടും.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജ്യൂസ് ഇനങ്ങളുടെ വിലക്കുറവും ഒരു പ്രധാന ഘടകമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓറഞ്ച് ജ്യൂസ് ഒന്നിന് 60 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ ഇക്കുറി ഓറഞ്ച് ജ്യൂസിന് 30 രൂപ മാത്രമാണ് ഈടാക്കുന്നത്. ശബരിമല സീസണ്‍ അവസാനിക്കുന്നതോടെ കച്ചവടകേന്ദ്രങ്ങള്‍ അടച്ചിടേണ്ടിവരുമെന്നും നഗരത്തിലെ വ്യാപാരിയായ മുരുകന്‍ പറയുന്നു. റബറിന്റെ വിലയേറിയില്ലായെങ്കില്‍ വ്യാപാകേന്ദ്രങ്ങളില്‍ ആളില്ലാത്ത അവസ്ഥയുണ്ടാകുമെന്നും നഗരത്തിലെ വ്യാപാരികള്‍ ഒന്നടങ്കം പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.