Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ക്ഷേത്രവക വസ്തുക്കള്‍ സംരക്ഷിക്കണം: തന്ത്രിമണ്ഡലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 09:29 am IST
inKollam

ഓച്ചിറ: ക്ഷേത്രവക വസ്തുക്കളും സമ്പത്തുക്കളും സംരക്ഷിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് അഖിലകേരള തന്ത്രിമണ്ഡലം വാര്‍ഷികപൊതുയോഗം ആവശ്യപ്പെട്ടു.

ക്ഷേത്രവകയായി ലഭിക്കുന്ന സമ്പത്തെല്ലാം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കുമാത്രമേ വിനിയോഗിക്കാവുയെന്നും അന്യാധീനപ്പെട്ടു കിടക്കുന്ന വസ്തുവകകള്‍ തിരികെയെടുക്കുവാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ക്ഷേത്രവികസനം ശരിയായ രീതിയില്‍ നടക്കുവാന്‍ ഉപദേശകസമിതികളില്‍ രക്ഷാധികാരിയായി തന്ത്രിയെ തീരുമാനിക്കണമെന്നും ദേവന്റെ വകയായി ലഭിക്കുന്ന സമ്പത്ത് വകമാറി ചെലവഴിക്കുന്നത് ധര്‍മ്മച്യുതിക്ക് ഇടവരുത്തുമെന്നും ക്ഷേത്രങ്ങളില്‍ തന്ത്രിമഠം, ശാന്തിമഠം, എന്നിവ ഉണ്ടാകേണ്ടത് ശരിയായ ആചാരങ്ങള്‍ക്ക് വേണ്ടതാണെന്നും ഇതില്ലാത്ത ക്ഷേത്രങ്ങളില്‍ പുനസ്ഥാപിക്കുവാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

ഓച്ചിറ വലിയകുളങ്ങര ഓണാട്ട് ഭഗവതി ക്ഷേത്രഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ ശതാഭിഷിക്തനായ മുന്‍ ന്യായാധിപന്‍ തോട്ടത്തില്‍ ഇല്ലത്ത് ദിവാകരന്‍ നമ്പൂതിരി, കഥകളി ചുട്ടി വിദഗ്ധന്‍ പച്ചംകുളത്തില്ലത്ത് എന്‍.ശങ്കരന്‍ നമ്പൂതിരി എന്നിവരെ ആദരിച്ചു.

സംസ്ഥാനപ്രസിഡന്റ് ക്ടാക്കോട്ടില്ലത്ത് എന്‍.നീലകണ്ഠന്‍ പോറ്റി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍സെക്രട്ടറി മുഖത്തല നീലമന വൈകുണ്ഠം ഗോവിന്ദന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. രജിസ്ട്രാര്‍ നീലമന പ്രൊഫ.വി.ആര്‍.നമ്പൂതിരി അനുഗ്രഹപ്രഭാഷണവും ഹോരക്കാട്ട് കേശവന്‍ നമ്പൂതിരി, ദിവാകര് രാജര്, വാഴയില്‍ മഠം വി.എസ്.വിഷ്ണുനമ്പൂതിരി, പൂതക്കുളം സന്തോഷ് നമ്പൂതിരി, മുഖത്തല മനോജ് ശര്‍മ്മ, തോട്ടത്തില്‍ അഡ്വ.ശ്രീകുമാരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. സുരേഷ് പോറ്റി സ്വാതവും ട്രഷറര്‍ മാധവപ്പള്ളി രാധാകൃഷ്ണന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.