Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മെട്രോളജി ഓഫീസിന് പുറത്ത് ഏജന്റിന്റെ പിരിവ് വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 09:25 am IST
in Kollam

കരുനാഗപ്പള്ളി: ലീഗല്‍ മെട്രോളജി ഓഫീസില്‍ പുറത്തുനിന്നുമെത്തുന്ന ഏജന്റ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം കച്ചവടക്കാരില്‍ നിന്നും വിവിധ പേരുകളില്‍ പണം വാങ്ങുന്നതായി കച്ചവടക്കാരും ഓട്ടോതൊഴിലാളികളും പരാതിപ്പെടുന്നു.

ത്രാസുകള്‍ പുതുക്കുന്നതിന് ഒരു നിശ്ചിത തുക ഓഫീസില്‍ അടയ്‌ക്കണം. ഓഫീസറുടെ നേതൃത്വത്തില്‍ ഏജന്റ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സ്ഥാപനത്തില്‍ എത്തിയാലും ഒരു നിശ്ചിത തുക അടയ്‌ക്കണം. പ്രസ്തുത തുക സര്‍ക്കാര്‍ തീരുമാനിച്ചതാണ്. 200 ഗ്രാം മുതല്‍ മുകളിലോട്ട് നൂറുകിലോ ഭാരം വരെയുള്ള ഇലക്‌ട്രോണിക് ത്രാസുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും ഓട്ടോകളുമാണ് പുതുക്കാന്‍ എത്തുകയോ നേരിട്ടെത്തി രജിസ്റ്റര്‍ രേഖപ്പെടുത്തുകയോ ചെയ്തുവരുന്നത്.

ലീഗല്‍ മെട്രോളജി ഓഫീസില്‍ നിന്നും ഓഫീസറും ജീവനക്കാരും ഏജന്റും വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും മറ്റ് ചെറുകിടസ്ഥാപനങ്ങളിലും നേരിട്ടെത്തി പരിശോധിച്ച് മുദ്രവക്കുകയും ആവശ്യമായ അറ്റകുറ്റപണികളും മറ്റും ഓഫീസറുടെ സാന്നിധ്യത്തില്‍ 18 വര്‍ഷമായ ഓഫീസില്‍ നേരിട്ട്ഏജന്‍സി പണി ചെയ്തുവരുന്ന ഏജന്റിനെ കൊണ്ട് ചെയ്യിക്കാറുണ്ടെന്ന് വ്യാപാരിവ്യവസായി ഉടമകളും മറ്റ് കച്ചവടക്കാരും പറയുന്നു.

ഓരോ ത്രാസിനും മറ്റ് ഉപകരണങ്ങള്‍ക്കും ഏജന്റ്് മുദ്രവച്ചു നല്‍കുന്നതിന് 350 രൂപ വീതം വാങ്ങുന്നു. ഇത്തരത്തില്‍ നൂറുകണക്കിന് കച്ചവടക്കാരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും വാങ്ങുന്ന തുക വീതം കച്ചവടക്കാര്‍ ആരോപിക്കുന്നു. കൂടാതെ ത്രാസുകളും മറ്റ് ഉപകരണങ്ങളും പെയിന്റ് ചെയ്യുന്നതിനും അറ്റകുറ്റപ്പണികള്‍ ചെയ്തുകൊടുക്കുന്നതിനും ഏജന്റ് പ്രത്യേക തുക വാങ്ങുന്നു.

വര്‍ഷങ്ങളായി ഓഫീസിനകത്ത് പ്രവേശിച്ച് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ജീവനക്കാരുടെ സാന്നിധ്യത്തില്‍ ഏജന്റിന് ഒരു ജീവനക്കാരനെ പോലെ ഓഫീസിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തു ചെയ്യാനുള്ള അധികാരം ആരു നല്‍കിയെന്ന് കച്ചവടക്കാര്‍ ചോദിക്കുന്നു.

കച്ചവടക്കാരില്‍ നിന്നും ഓട്ടോ ഉടമകളില്‍ നിന്നും വന്‍തുക കമ്മീഷനും കൂലിയും വാങ്ങുന്ന ഏജന്റിനെ ഓഫീസില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.