Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താരകമന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 07:45 pm IST
in Samskriti

പുരാതന ഭാരതത്തില്‍ ജീവിച്ചിരുന്ന ഒരു ഗുരുവിനെ നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. അതില്‍ ഒരു ബ്രഹ്മചാരി സമാരാദ്ധ്യനായ ഗുരുവില്‍ നിന്നു പാവനമായ ഒരു മുഹൂര്‍ത്തത്തില്‍ മന്ത്രോപദേശം നേടി. ഉപദേശം നല്‍കാന്‍ നേരത്ത് ഗുരു ഇങ്ങിനെ താക്കീത് നല്‍കിയിരുന്നു.

”മകനേ! ഈ മഹാമന്ത്രം അതി രഹസ്യമാണ്. ഇതിനു വളരെയധികം ശക്തിയുണ്ട്. അതിനാല്‍ മറ്റാരോടും പറഞ്ഞു പോകരുത്.

ദിവസങ്ങള്‍ നീങ്ങി. പ്രഭാതസ്‌നാനാദികര്‍മ്മങ്ങള്‍ക്ക് ശിഷ്യന്‍ ഒരു ദിവസം നദീതീരത്തേക്ക് പോയി. അപ്പോള്‍ ഒരുസംഘം മഹത് മഹിളകള്‍ കുളി കഴിഞ്ഞ് മടങ്ങുന്നത് ശിഷ്യന്‍ കണ്ടു. ഗുരുവില്‍നിന്നു ലഭിച്ച അതേ മന്ത്രം അവര്‍ ഉച്ചത്തില്‍ പാടിവരുന്നതാണു ശിഷ്യന്‍ കണ്ടത്. അല്ലാ! ഗുരുദേവന്‍ എന്റെ കാതില്‍ ഉപദേശിച്ച മന്ത്രം. ഇവര്‍ എങ്ങിനെ അറിഞ്ഞുവെന്ന് ശിഷ്യന്‍ അത്ഭുതപ്പെട്ടു. സംശയങ്ങള്‍ മെല്ലെ മനസ്സിനെ ഗ്രസിച്ച് തുടങ്ങി.

ഒരു മനുഷ്യനെ കാര്‍ന്നുതിന്നുന്ന വിഷമാണല്ലോ സംശയം. ശിഷ്യന്‍ മടങ്ങുന്നവഴി കാളവണ്ടി തെളിക്കുന്ന ഒരാള്‍ ആകാവുന്നത്ര ഉച്ചത്തില്‍ അതേ മന്ത്രം ആലപിച്ച് ആഹ്ലാദഭരിതനായി വണ്ടി ഓടിക്കുന്നത് കണ്ടു.മുന്നോട്ടുനീങ്ങവേ ഏതാനും കര്‍ഷകര്‍ നിലം ഉഴുതുകൊണ്ട് ജോലിചെയ്യുന്നു. അവരും അതേ മന്ത്രം ഉരുവിടുകയാണ്.

സത്യാനേ്വഷണത്തില്‍ ഉത്സാഹം നഷ്ടപ്പെട്ട ശിഷ്യന്‍ ഒടുവില്‍ തന്റെ സംശയങ്ങള്‍ ഗുരുവിനെ അറിയിച്ചു.  ഏതാനും നാള്‍ കഴിഞ്ഞു. ഒരുദിവസം ശിഷ്യനെ അരികില്‍ വിളിച്ച് തിളക്കമേറിയ ഒരു രത്‌നം കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു:- ഈ സാധനം കമ്പോളത്തില്‍കൊണ്ടുപോയി പല വ്യാപാരികളെ കാണിച്ച് വില അറിഞ്ഞ് വരണം. പക്ഷേ സാധനം കൈവെടിയരുത്.

ശിഷ്യന്‍ ആദ്യമായി ഒരു മലക്കറി വ്യാപാരിയെയാണ് കാണിച്ചത്. അദ്ദേഹം നിസ്സാരഭാവത്തില്‍ ഏതാനും കത്തിരിക്ക തരാമെന്ന് പറഞ്ഞു. പിന്നെ സമീപിച്ചത് ഒരു അരിക്കച്ചവടക്കാരനെയായിരുന്നു. അയാള്‍ രത്‌നം പരിശോധിച്ചിട്ട് ആയിരംരൂപ വില പറഞ്ഞൂ. പിന്നീട് ഒരു രത്‌നവ്യാപാരിയെയാണ് ശിഷ്യന്‍ കണ്ടത്. രത്‌നവ്യാപാരി ഒരുലക്ഷംരൂപ അതിനു വിലകണ്ടു. പിന്നീട് അതിവിദഗ്‌ദ്ധനായ വജ്രവ്യാപാരിയെയാണ് കാണാന്‍ കഴിഞ്ഞത്. വജ്ര വ്യാപാരി പറഞ്ഞു, കുഞ്ഞേ, ഇത് വിലമതിക്കാന്‍ കഴിയാത്ത ഒരു രത്‌നമാണ്. സാധാരണക്കാര്‍ക്ക് ഇത് കിട്ടാവുന്നതല്ല.

വിസ്മയ സ്തബ്ധനായ ശിഷ്യന്‍ മടങ്ങിവന്നു നടന്ന കാര്യങ്ങളെല്ലും ഗുരുവിനെ അറിയിച്ചു. അപ്പോള്‍ പ്രശാന്ത ചിത്തനായി ഗുരു പറഞ്ഞു:- മകനേ! നീ കണ്ടില്ലേ പലതരക്കാര്‍ വിവിധരീതയിലാണു ഒരേ വസ്തുവിന്റെ മൂല്യം നിര്‍ണ്ണയിച്ചത്. എന്നാല്‍ സത്യത്തില്‍ ആ രത്‌നം അമൂല്യമാണ്. അര്‍ഹതയുള്ള വ്യാപാരിക്കുമാത്രമേ അതിന്റെ യഥാര്‍ത്ഥ മഹത്വം അറിയാന്‍ കഴിഞ്ഞുള്ളൂ. ഞാന്‍ നിനക്ക് പകര്‍ന്നുതന്ന രാമനാമമന്ത്രം സംസാരസാഗരത്തിന്റെ മറുകര എത്തിക്കുവാന്‍ പര്യാപ്തമായ അമൂല്യ താരകമന്ത്രമാണ്.

     

ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.