Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തീ ര്‍ത്ഥസ്ഥാനാനാം രക്ഷാ ഭക്താനാം ധര്‍മ്മഃ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 07:38 pm IST
in Samskriti

പ്രകൃതിയെ ഈശ്വരീയ സങ്കല്‍പ്പത്തില്‍ കണ്ടാരാധിക്കുന്നതാണ് ഭാരതീയ വിശ്വാസപ്രമാണം. ഈശ്വരചൈതന്യം കുടികൊള്ളുന്ന സങ്കേതമാണ് ക്ഷേത്രമെന്നുപറയുമ്പോള്‍ ക്ഷേത്രാനുബന്ധമായിട്ടുള്ളതെല്ലാം ആ ചൈതന്യത്തെ ഭക്തനിലേക്ക് പ്രസരിപ്പിക്കുന്ന തീര്‍ത്ഥസ്ഥാനങ്ങളാണ്.

കാവുകളും മലകളും കുളങ്ങളും നദികളും പക്ഷിമൃഗാധികളും വൃക്ഷലതാദികളുമെന്നുവേണ്ട ക്ഷേത്രസംബന്ധിയായിട്ടുള്ളതെല്ലാം ഭക്തനില്‍ നിറഞ്ഞുനില്‍ക്കുന്ന ആത്മചൈതന്യത്തെ കൂടുതല്‍ പ്രകാശിതമാക്കുവാനുതകുന്ന തീര്‍ത്ഥസ്ഥാനങ്ങള്‍ തന്നെ.

പണ്ട് മുനിമാര്‍ തപസുചെയ്യുവാനും വ്യക്തി അവന്റെ ചതുരാശ്രമഘട്ടങ്ങളിലൂടെ ആത്മസാക്ഷാത്ക്കാരം നേടുവാനും മേല്‍ സൂചിതമായ പുണ്യസ്ഥാനങ്ങളെ തിരഞ്ഞെടുത്തിരുന്നു. ഇന്ന് നാം ക്ഷേത്ര ശ്രീകോവിലില്‍ കുടിയിരുത്തി പൂജിക്കുന്ന മൂര്‍ത്തികളൊക്കെയും നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇത്തരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുയര്‍ന്നുവന്നവയാണെന്ന് ക്ഷേത്രൈതിഹ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തില്‍ ഇന്നും ക്ഷേത്രോത്സവങ്ങളുടെ സമാപനത്തോടനുബന്ധിച്ചുനടന്നുവരുന്ന ആറാട്ടെന്ന ആചാരം തീര്‍ത്ഥസ്ഥാനത്തിന്റെ മഹത്വം വ്യക്തമാക്കി തരുന്നതാണ്. ക്ഷേത്രോത്സവങ്ങള്‍ തികഞ്ഞ ആഹ്ലാദത്തോടെയും പ്രാധാന്യത്തോടുമാണ് ഇന്നും കൊണ്ടാടപ്പെടുന്നത്. തലമുറകള്‍ കൈമാറിയ ആചാരാനുഷ്ഠങ്ങള്‍ അണുവിടതെറ്റാതെ നടത്തിപ്പോരുന്ന ഭക്തസമൂഹം നിര്‍ഭാഗ്യവശാല്‍ ക്ഷേത്രങ്ങള്‍ക്കെന്നല്ല വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമൊക്കെ ഹേതുവായ തീര്‍ത്ഥസ്ഥാനങ്ങളെ കഴിഞ്ഞ മൂന്ന് – നാല് പതിറ്റാണ്ടുകളായി മലിനമാക്കുകയോ ക്ഷേത്രവികസനത്തിന്റെ പേരു പറഞ്ഞ് നശീകരണത്തിനു വിധേയമാക്കുകയോ ചെയ്തിരിക്കുന്നു.

ലോകത്തിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയുടെ അവസ്ഥതന്നെ ഉദാഹരിയ്‌ക്കാം; സ്വാമിയുടെ  പൂങ്കാവനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയും പരിസരപ്രദേശങ്ങളുമെങ്ങനെ ശോഷണത്തിനുവിധേയമായി! ഭക്തമനസ്സിനെന്നും കുളിരുപകര്‍ന്ന്  ഒഴുകുന്ന ദക്ഷിണഭാഗീരഥിയായ പമ്പയും മലയുടെ മാറില്‍ നിന്നൊഴുകി വരുന്ന മറ്റ് തീര്‍ത്ഥവാഹിനികളുമെങ്ങനെ മലിനമാക്കപ്പെട്ടു? വ്രതശുദ്ധിയോടെ ഭക്തന്‍ അണിയുന്ന വസ്ത്രങ്ങളും മാലകളും, വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും മാത്രമല്ല ഭക്തന്റെ വിസര്‍ജ്യങ്ങളെപ്പോലും വഹിക്കുന്ന അഴുക്ക് ചാലായി പുണ്യനദിയായ പമ്പ ഇന്ന് അധഃപതിച്ചില്ലേ?

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.