Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്ത് വിഭജന ആവശ്യം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2015, 11:03 pm IST
in Kollam

ചാത്തന്നൂര്‍: അമിതജനസംഖ്യയും വിപുലമായ വിസ്തീര്‍ണവുമുള്ള കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്ത് വിഭജിച്ച് പാരിപ്പള്ളി പഞ്ചായത്തുകൂടി രൂപവല്‍കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം ജില്ലയിലെ വിസ്തൃതിയുള്ള പഞ്ചായത്തുകളിലൊന്നാണ് കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടുതന്നെ ആകെയുള്ള 23 വാര്‍ഡുകളില്‍ പകുതിയിലധികവും പഞ്ചായത്ത് ഓഫീസില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയാണ്.

വില്ലേജ് അടിസ്ഥാനത്തില്‍ വിഭജിച്ച് പാരിപ്പള്ളി വില്ലേജ് പ്രദേശം ഉള്‍പ്പെടുത്തിമാത്രം പാരിപ്പള്ളി പഞ്ചായത്ത് രൂപീകരിച്ചാലും പുതിയ പഞ്ചായത്ത് സ്വന്തം നിലയില്‍തന്നെ വികസനപ്രവര്‍ത്തങ്ങളുമായി മുന്നോട്ടുപോകും. നിലവിലുള്ള കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെല്ലാം പാരിപ്പള്ളി വില്ലേജ് പ്രദേശത്താണ്. ഈ പ്രദേശത്തുനിന്നാണ് കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്തിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്നതും.

എഴിപ്പുറം ഐഒസി പാചകവാതക റീഫില്ലിങ് പ്ലാന്റ്, പാമ്പുറം ഇഎസ്‌ഐ മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി പോലീസ്‌സ്‌റ്റേഷന്‍, കുളമട 110 കെവി സബ്‌സ്‌റ്റേഷന്‍, പാരിപ്പള്ളി ഇഎസ്‌ഐ ഡിസ്‌പെന്‍സറി, കെഎസ്ഇബി സെക്ഷന്‍ ഓഫീസ്, വില്ലേജ് ഓഫീസ്, പാരിപ്പള്ളി എഎസ്എച്ച്എസ്എസ്, എഴിപ്പുറം എച്ച്എസ്എസ്, വേളമാനൂര്‍, കിഴക്കനേല, പാരിപ്പള്ളി െ്രെപമറി സ്‌കൂളുകള്‍, പ്രാഥമികാരോഗ്യകേന്ദ്രം, യുകെഎഫ് എഞ്ചിനിയറിങ് കോളേജ്, കൃഷിഭവന്‍ തുടങ്ങി പ്രധാനസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും പാരിപ്പള്ളി ഗ്രാമപ്പഞ്ചായത്തിലും വില്ലേജിലുമാണ്.

കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്തിന്റെ രണ്ട് ഷോപ്പിങ് കോംപ്ലക്‌സുകള്‍, കമ്മ്യൂണിറ്റിഹാള്‍ എന്നിവയും പാരിപ്പള്ളി ജംഗ്ഷനിലാണ്. കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റസിഡന്‍ഷ്യല്‍ ഏരിയയും പ്രധാന വ്യാപാരവ്യവസായകേന്ദ്രവും കൊല്ലം ജില്ലയുടെ തെക്കന്‍ അതിര്‍ത്തിയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രവുമാണ് പാരിപ്പള്ളി. പ്രധാന ബാങ്കുകളുടെ ശാഖകളും പാരിപ്പള്ളിയിലാണ്. പ്രധാനപ്പെട്ട ക്ഷേത്രങ്ങളായ കൊടിമൂട്ടില്‍ ഭദ്രകാളിക്ഷേത്രം, വേളമാനൂര്‍ ഭഗവതിക്ഷേത്രം, പാമ്പുറം വിഷ്ണുപുരംക്ഷേത്രം എന്നിവയും പാരിപ്പള്ളി വില്ലേജിലാണ്. സിനിമാ തീയേറ്ററുകളും ഓഡിറ്റോറിയങ്ങളും ഏറ്റവും കൂടുതല്‍ പാരിപ്പള്ളി ഗ്രാമപ്പഞ്ചായത്തിലാണ്.

ജനസംഖ്യയും ഗ്രാമപ്പഞ്ചായത്തില്‍ 30000 കവിയും. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളെക്കാളും വളരെ ഉയരത്തിലാണ് പാരിപ്പള്ളി ഗ്രാമപ്പഞ്ചായത്ത്. ഭൂപ്രകൃതിയില്‍ സമതലപ്രദേശവുമാണ്.

യാത്രാസൗകര്യങ്ങളും ഏറെയുണ്ട്. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക, കായികരംഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന പ്രദേശവുമാണ് പാരിപ്പള്ളി. പാരിപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വരുമാനത്തിലും വളരെയേറെ മുന്നിലാണ്.

പാരിപ്പള്ളി മാര്‍ക്കറ്റിന്റെയും ടോയ്‌ലറ്റിന്റെയും ശോച്യാവസ്ഥ മനസിലാക്കിയാല്‍ മാത്രം മതിയാവും പാരിപ്പള്ളി പഞ്ചായത്ത് രൂപവല്‍കരണത്തിന്റെ ആവശ്യകത ബോധ്യപ്പെടാന്‍. കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന്റെ മൂക്കിന് താഴെയുള്ള പൊതുചന്തയുടെ അവസ്ഥ നേരിട്ടറിയുമ്പോള്‍ ഇപ്പോഴത്തെ കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്തിന്റെ കാര്യക്ഷമതയും കൃത്യനിര്‍വഹണവും വ്യക്തമാകും. ഇതേ അവസ്ഥയാണ് വിശാലമായ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിന്റേതും. നിര്‍ജീവമായ ഇപ്പോഴത്തെ ഭരണാവസ്ഥയ്‌ക്ക് മാറ്റമുണ്ടാകണമെങ്കില്‍ പഞ്ചായത്ത് വിഭജനം മാത്രമേ മാര്‍ഗമുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.