Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ദൃശ്യവിസ്മയങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കി എരുമേലി പേട്ടതുള്ളല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2015, 10:21 pm IST
inKottayam

എരുമേലി: ആചാരാനുഷ്ഠാനങ്ങളുടെ ഗതകാല പുണ്യസ്മരണകള്‍ പുതുക്കി ദൃശ്യവിസ്മയങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കിയ എരുമേലി പേട്ടതുള്ളല്‍ നാടിനെ ഭക്തിസാന്ദ്രമാക്കി.

വര്‍ണച്ചായങ്ങള്‍ ദേഹമാസകലം പൂശി ശരണമന്ത്രങ്ങളുമായി യുദ്ധകാഹളം കണ ക്കെ അമ്പലപ്പുഴ സംഘം പേട്ടതുള്ളിയപ്പോള്‍ ശുഭ്രവസ്ത്രമണിഞ്ഞും, ചന്ദന കളഭാദി കുറികള്‍ ദേഹത്തണിഞ്ഞും പദാനുപദം നൃത്തം വച്ചുമാണ് ആലങ്ങാട്ട് സംഘം പേട്ടതുള്ളിയത്.

11.45ഓടെ നീലാകാശത്തില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദേവചൈതന്യമായി ശ്രീകൃഷ്ണപ്പരുന്ത് പറന്നതോടെ കൊച്ചമ്പലത്തില്‍ പേട്ടതുള്ളലിന് തുടക്കമായി. മതസൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും ശംഖനാദമായി ശരണമന്ത്രധ്വനികള്‍ ചരിത്രപ്രസിദ്ധ പേട്ടതുള്ളലിലുയര്‍ന്നപ്പോള്‍ പതിനായിരങ്ങളാണ് തെരുവോരങ്ങളില്‍ നിരന്നത്.

ആലങ്ങാട് ദേശത്തിന്റെ ഐശ്വര്യദേവനായ ശിവ ഭഗവാന്റെ ചൈതന്യം വെള്ളിനക്ഷത്രമായി ആകാശനെറുകയില്‍ പ്രത്യക്ഷപ്പെട്ട 3.50ഓടെയാണ് രണ്ടാമത്തെ സംഘമായ ആലങ്ങാട് സംഘം പേട്ടതുള്ളല്‍ ആരംഭിച്ചത്.

അമ്പലപ്പുഴ- ആലങ്ങാട് ദേശങ്ങളിലെ ഗുരുസ്വാമിമാര്‍ കൊച്ചമ്പലത്തില്‍എത്തി കിഴിപണവും നല്‍കി പ്രായശ്ചിത്തമായി വഴിപാടും നടത്തി ക്ഷേത്രം മേല്‍ശാന്തി ശ്രീവത്സന്‍ നല്‍കിയ പ്രസാദവും വാങ്ങിയാണ് പേട്ടതുള്ളല്‍ ആരംഭിച്ചത്. നെറ്റിപ്പട്ടം കെട്ടി സ്വര്‍ണത്തിടമ്പേറ്റിയ മൂന്നു ഗജവീരന്മാര്‍ വീതം ഇരു സംഘങ്ങളിലും അണിനിരന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ എരുമേലി ശബരീശ സന്നിധിയായി മാറുകയായിരുന്നു. സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘത്തെ പള്ളിയങ്കണത്തില്‍ ജമാ അത്ത് പ്രസിഡന്റ് പി.എം. അബ്ദുള്‍ സലാം, സെക്രട്ടറി പി.എ. ഇര്‍ഷാദ്, ട്രഷറര്‍ സി.യു. അബ്ദുള്‍ കരീം അടക്കമുള്ള ജമാ അത്ത് ഭാരവാഹികള്‍ പൂക്കള്‍ വിതറി സ്വീകരിച്ചു.

എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത സന്തോഷ്, ജോപ്പന്‍ മണ്ഡപത്തില്‍, ഉഷാമണി, ടി.എസ്. കൃഷ്ണകുമാര്‍, ടി.പി. തൊമ്മി, മുജീബ് റഹ്മാന്‍, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. വിജയമ്മ, അസി. കമ്മീഷണര്‍ ജി. നിത്യജിത്ത്, എ.ഒ. മധു, മരാമത്ത് അസി. എക്‌സിക്യൂട്ടീവ് എ. അജിത്കുമാര്‍, പി.ഡി. ഷാജി, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.വി. കുര്യാക്കോസ്, മണിമല സിഐ എം.എ. അബ്ദുള്‍ റഹീം, എരുമേലി എസ്‌ഐ എം.എസ്. രാജീവ്കുമാര്‍, ഹിന്ദു ഐക്യവേദി സേവാഭാരതി പ്രതിനിധികളായ വി.ആര്‍. രതീഷ്, എസ്. മനോജ്, പി.കെ. രതീഷ്, വിശാഖ് വിക്രമന്‍, പി.എന്‍. ബാലന്‍, ജില്ലാ പഞ്ചായത്തംഗം പി.എ. സലീം, ദേവസ്വം ബോര്‍ഡ് ജീവനക്കാരായ പി.എന്‍. പ്രശാന്ത്, അനിയന്‍കുഞ്ഞ്, ബിജെപി നേതാവ് എന്‍.ഹരി അടക്കം നിരവധി പേര്‍ പേട്ടതുള്ളല്‍ സംഘങ്ങള്‍ക്ക് സ്വീകരണം നല്‍കി.

വലിയമ്പലം മേല്‍ശാന്തി ജഗദീഷ് നമ്പൂതിരി, ജിഷ്ണു വി. പെരിയമന എന്നിവര്‍ ചേര്‍ന്ന് പേട്ടസംഘങ്ങലെ വലിയമ്പലത്തില്‍ സ്വീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.