Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2015, 08:25 pm IST
in Samskriti

127. ലയവൃദ്ധിവിവര്‍ജിതാഃ – ലയവും വൃദ്ധിയും ഇല്ലാത്തവള്‍. ലയവും വൃദ്ധിയും ഒഴിവാക്കാനാകാത്ത പ്രകൃതിനിയമങ്ങളാണ്. മനസ്സിലാക്കാന്‍ എളുപ്പമുള്ള ഉദാഹരണമായി മനുഷ്യശരീരത്തെത്തന്നെ സ്വീകരിക്കാം.

ശിശുവിന്റെ ശരീരം പഞ്ചഭൂതനിര്‍മ്മിതമാണ്. ചുറ്റുപാടുകളില്‍നിന്ന് പഞ്ചഭൂത നിര്‍മ്മിതമായ ആഹാരവും വായുവും ജലവും മറ്റും സ്വീകരിച്ച് ശരീരം വളരുന്നു. ഈ വളര്‍ച്ചയെ വൃദ്ധി എന്നുപറയാം. ജീവിതത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ശരീരം സ്വീകരിക്കുന്നതിലധികം ശരീരത്തില്‍നിന്നു ചുറ്റുപാടുകളിലേയ്‌ക്കു വ്യാപിച്ചു ലയിക്കുന്നു.

സ്വീകരിക്കുന്നതു കൂടുതലും പുറത്തുപോകുന്നതു കുറവുമാകുമ്പോള്‍ ശരീരം വളരും. ഇത് വൃദ്ധി. സ്വീകരിക്കുന്നതു കുറവും പുറന്തള്ളുന്നതു കൂടുതലുമാകുന്നതു ലയം. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുവിലും ജീവിയിലും സമൂഹത്തിലും വൃദ്ധിയും ലയവും അനുസ്യൂതമായി നടന്നുകൊണ്ടേയിരിക്കുന്നു. സര്‍വാധാരവും സര്‍വകാരണവുമായ പരാശക്തി ലയത്തിനും വൃദ്ധിക്കും കാരണമാണെങ്കിലും അവയ്‌ക്ക് അതീതമാണ്.

128. ഹ്രീംകാരാലാപനപ്രീതാഃ – ഹ്രീം എന്ന മന്ത്രാക്ഷരം ജപിക്കുന്നതുകൊണ്ടു പ്രീതയാകുന്നവള്‍. ഹ്രീംകാരം ദേവീപ്രണവമാണെന്നു മുമ്പു പറഞ്ഞു. ശാക്തേയമന്ത്രങ്ങളില്‍ പലതിലും ഹ്രീം ഒരു മുഖ്യഘടകമാണ്. ഹ്രീംകാരമോ ഹ്രീംകാരം ചേര്‍ന്ന മന്ത്രമോ ജപിക്കുന്നതും ഹ്രീംകാരയുക്തമായ സ്‌തോത്രങ്ങള്‍ ആലപിക്കുന്നതും ദേവീപ്രീതികരമാണ്.

129. ഹ്രീംകാരപരസൗഖ്യദാഃ – ഹ്രീംകാരപരമായ സൗഖ്യം നല്‍കുന്നവള്‍. ഹ്രീം പരാശക്തി പ്രതീകമാണ്. പരാശക്തിയില്‍ ജീവാത്മാവും വിലയം പ്രാപിക്കുന്ന കൈവല്യമാണ്. ഹ്രീംകാരപരസൗഖ്യം അതുതന്നനുഗ്രഹിക്കുന്നവളാണു മൂകാംബികാദേവി.

…തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.