Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓസീസിന് 348 റണ്‍സ് ലീഡ്; ടെസ്റ്റ് ക്ലൈമാക്‌സിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2015, 10:20 pm IST
inSports

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ ഓസ്‌ട്രേലിയക്ക് നിലവില്‍ 348 റണ്‍സിന്റെ ലീഡാണുള്ളത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 475 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ 97 റണ്‍സിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ നാലാം ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തിട്ടുണ്ട്. 31 റണ്‍സുമായി ബ്രാഡ് ഹാഡിനും റണ്ണൊന്നുമെടുക്കാതെ റയാന്‍ ഹാരിസുമാണ് ക്രീസില്‍. ഇന്ന് രാവിലെ തന്നെ ഡിക്ലയര്‍ ചെയ്ത് ഇന്ത്യയെ ബാറ്റിംഗിനയച്ച് എറിഞ്ഞിടാനായിരിക്കും ഓസീസ് ശ്രമം.

സഹതാരം ഫില്‍ ഹ്യൂസിന്റെ ദാരുണാന്ത്യത്തിന് ശേഷം ഇവിടെ നടക്കുന്ന ആദ്യ മത്സരത്തില്‍ 10 വിക്കറ്റ് മാത്രം അകലെയുള്ള വിജയം സ്വന്തമാക്കി അദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷ്യമിട്ടു തന്നെയാകും ഓസ്‌ട്രേലിയ ഇറങ്ങുക. കോഹ്‌ലി താല്‍ക്കാലിക ക്യാപ്റ്റനായിരുന്ന ആദ്യ ടെസ്റ്റിലേത് പോലെ ജയം ലക്ഷ്യമിടാന്‍ ഇന്ത്യയും തീരുമാനിച്ചാല്‍ അവസാന ദിനം പോരാട്ടം പൊടി പാറുമെന്നുറപ്പ്. ആദ്യ ടെസ്റ്റില്‍ അവസാന ദിനം 364 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റിന് 276 എന്ന നിലയില്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും പിന്നീട് അപ്രതീക്ഷിതമായി തകര്‍ന്ന് 315 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

നേരത്തെ 342ന് അഞ്ച് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ടീം ഇന്ത്യ 133 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷം 475 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സെഞ്ചുറിയോടെ ക്രീസിലുണ്ടായിരുന്ന വിരാട് കോഹ്‌ലി ആണ് ആദ്യം പുറത്തായത്.

140 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച കോഹ്‌ലി ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഹാരിസിന്റെ പന്തില്‍ റോജേഴ്‌സിന് ക്യാച്ച് നല്‍കി മടങ്ങി. സ്‌കോര്‍ ആറിന് 352. പിന്നീട് വൃദ്ധിമാന്‍ സാഹയും അശ്വിനും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് നീക്കാന്‍ ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ലെങ്കിലും ഫോളോ ഓണ്‍ ഭീഷണി മറികടക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.

സ്‌കോര്‍ 383-ല്‍ എത്തിയപ്പോള്‍  35 റണ്‍സെടുത്ത സാഹയെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ സ്മിത്ത് പിടികൂടിയതോടെ ഓസീസ് കൂറ്റന്‍ ലീഡ് നേടുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ആര്‍. അശ്വിന്‍-ഭുവനേശ്വര്‍ കുമാര്‍ സഖ്യം 65 റണ്‍സ് നേടിയത് ഇന്ത്യയ്‌ക്ക് തുണയായി.

സ്‌കോര്‍ 448-ല്‍ എത്തിയപ്പോള്‍ 30 റണ്‍സെടുത്ത ഭുവനേശ്വര്‍കുമാറിനെ ലിയോണ്‍ വാട്‌സന്റെ കൈകളിലെത്തിച്ചു. പിന്നീട് 456-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ചുറി തികച്ച അശ്വിനെ മിച്ചല്‍ സ്റ്റാര്‍ക്ക് ഹാഡിന്റെ കൈകളിലുമെത്തിച്ചു. 16 റണ്‍സുമായി മുഹമ്മദ് ഷാമി പുറത്താകാതെ നിന്നപ്പോള്‍ നാല് റണ്‍സെടുത്ത ഉമേഷ് യാദവ് ഹാരിസിന്റെ പന്തില്‍ ഹാഡിന് ക്യാച്ച് നല്‍കി മടങ്ങി.ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും റയാന്‍ ഹാരിസ്, നഥാന്‍ ലിയോണ്‍, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ നേടി.

97 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസീസിന് രണ്ടാം ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറി വീരന്‍ ഡേവിഡ് വാര്‍ണറെ (4) നഷ്ടമായി. അശ്വിനാണ് വിക്കറ്റ്. പിന്നീട് സ്‌കോര്‍ 46-ല്‍ എത്തിയപ്പോള്‍ 16 റണ്‍സെടുത്ത വാട്‌സനെ അശ്വിന്‍ ബൗള്‍ഡാക്കുകയും ചെയ്തു. എന്നാല്‍ ഈ മുന്‍തൂക്കം നിലനിര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. മൂന്നാം വിക്കറ്റ് ഒത്തുചേര്‍ന്ന ക്രിസ് റോജേഴ്‌സ്-സ്റ്റീവ് സ്മിത്ത് സഖ്യം ട്വന്റി 20 ശൈലിയിലാണ് ബാറ്റ് വീശിയത്.

18.5 ഓവറില്‍ ഓസീസ് സ്‌കോര്‍ 100 കടന്നു. സ്‌കോര്‍ 126-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 77 പന്തില്‍ 56 റണ്‍സ് നേടിയ റോജേഴ്‌സിനെ ഭുവനേശ്വര്‍കുമാറിന്റെ പന്തില്‍ സുരേഷ് റെയ്‌ന പിടികൂടി. അധികം കഴിയും മുന്നേ ഒരു റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ അശ്വിന്‍ വിജയിന്റെ കൈകളിലെത്തിച്ചു. പിന്നീട് സ്‌കോര്‍ 165-ല്‍ എത്തിയപ്പോള്‍ ഓസീസിന് അഞ്ചാം വിക്കറ്റും നഷ്ടമായി. സ്മിത്ത് 70 പന്തുകളില്‍ നിന്ന് 71 റണ്‍സ് നേടിയ സ്മിത്തിനെ മുഹമ്മദ് ഷാമി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഇതോടെ നാല് ടെസ്റ്റുകളില്‍ നിന്നായി 769 റണ്‍സ് സ്മിത്ത് സ്വന്തമാക്കി. ഓസ്‌ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്.

പിന്നീട് ജോ ബേണ്‍സും ഹാഡിനും ക്രീസിലെത്തിയതോടെ കളിയുടെ തിരക്കഥ ഇരുവരും ചേര്‍ന്ന് മാറ്റിയെഴുതി. സ്മിത്ത് പുറത്തായശേഷം 8.4 ഓവറില്‍ 86 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ബേണ്‍സ് 39 പന്തില്‍ നിന്ന് 66 റണ്‍സ് നേടി പുറത്തായശേഷമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്വാസംവിട്ടത്. എട്ട് ഫോറും മൂന്ന് സിക്‌സും ബേണ്‍സ് നേടി. ഇന്ത്യയ്‌ക്ക് വേണ്ടി അശ്വിന്‍ നാല് വിക്കറ്റ് വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.