Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാസ്താവിന്റെ ധ്യാനശ്ലോകങ്ങളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2015, 07:27 pm IST
inSamskriti

അശ്വാരൂഢകിരാതശാസ്താവ്

ആരൂഢഃ പ്രൗഢവേഗ പ്രവിജിതപവനം തുംഗതുംഗംതുരംഗം

ചേലം നീലംവസാനഃ കരതലവിലസല്‍കാണ്ഡകോദണ്ഡദണ്ഡഃ

രാഗദേ്വഷാദിനാനാവിധമൃഗപടലീഭീതികൃല്‍ ഭൂതഭര്‍ത്താ

കുര്‍വ്വന്നാഖേടലീലാം പരിലസതു മനഃ കാനനേ മാമകീനേ  

പവനനെ(വായുവിനെ) വെല്ലുന്ന പ്രൗഢവേഗത്തില്‍ പായുന്ന കുതിരപ്പുറമേറിയവനും മനോഹരമായ നീലവസ്ത്രം അണിഞ്ഞവനും കയ്യില്‍ അമ്പും വില്ലും ധരിച്ചവനും രാഗദ്വേഷാദികളാകുന്ന നാനാവിധ മൃഗസമൂഹത്തിനു ഭീതി ഉളവാക്കുന്നവനും ആയ ഭൂതനാഥന്‍ വേട്ടയ്‌ക്കായി എന്റെ മനസ്സാകുന്ന കാനനത്തില്‍ പരിലസിക്കട്ടെ.

അശ്വം പ്രാണവായുവാണെന്നും മനസ്സിലെ കാമക്രോധലോഭമോഹമദമാത്‌സര്യഡംഭാദികളാകുന്ന ദുഷ്ടമൃഗങ്ങളെവേട്ടയാടി നശിപ്പിച്ച് ഭക്തമനസ്സാകുന്ന കാട്ടില്‍ നിത്യവുംവസിക്കുന്നവനാണു കാനാനവാസനും വില്ലാളിവീരനും അശ്വാരൂഢനുമായശാസ്താവ് എന്നും ധ്യാനശ്ലോകത്തില്‍ നിന്നുംവ്യക്തമാകുന്നു.

അശ്വാരൂഢശാസ്താവ്

ശ്രീശോമേശാത്മപുത്രം ശ്രിതജനവരദം ശ്ലാഘനീയാപദാനം

ക്ലേശോത്ഭ്രാന്തി പ്രണാശം ക്ലിശിതരിപുചയം മേഘസങ്കാശഗാത്രം

അത്യുച്ചാശ്വാധിരൂഢം പരിചിതമൃഗയാ- ഖേലനാനന്ദചിത്തം

പാശോച്ചണ്ഡാസ്ത്രപാണിംവരദമഭയദം നൗമിശാസ്താരമീശം

ശ്രീശന്‍(വിഷ്ണു) ഉമേശന്‍(ശിവന്‍) എന്നിവരുടെ പുത്രനും ശ്രിതജനങ്ങള്‍ക്ക്(ഭക്തരായസജ്ജനങ്ങള്‍ക്ക്) വരം നല്‍കുന്നവനും ശ്ലാഘനീയമായ(പ്രകീര്‍ത്തിക്കപ്പെടേണ്ട) അപദാനങ്ങളോടുകൂടിയവനും ക്ലേശനാശകനും ശത്രുസമൂഹത്തെ നശിപ്പിക്കുന്നവനും മേഘവര്‍ണ്ണമാര്‍ന്ന ശരീരത്തോടുകൂടിയവനും ഉന്നതനായ ആശ്വത്തിന്റെ പുറത്തേറിയവനും മൃഗയാവിനോദത്തില്‍(വേട്ടയില്‍) ആനന്ദമേറിയ   ചിത്തത്തോടുകൂടിയവനും കയ്യില്‍ പാശം ചാപം ശരം അഭയമുദ്രവരദമുദ്ര എന്നിവയോടുകൂടിയവനും  ഈശനുമായശാസ്താവിനെ ഞാന്‍ നമിക്കുന്നു.

ശാര്‍ദ്ദൂലാരൂഢശാസ്താവ്

ശാര്‍ദ്ദൂലാരൂഢമുദ്യദ്ദിനകരസദൃശംസര്‍വദേവസ്വരൂപം

നീലംചേലംവസാനഃ കരതലവിലസ- ദ്ദിവ്യകോദണ്ഡബാണം

ശാര്‍ദ്ദൂലവ്യാഘ്രസേവ്യംമുനിഗണവിനുതം ഘോരകാന്താരവാസം

ധ്യായേത് ശ്രീഭൂതനാഥംകലിയുഗവരദം ഭക്തരക്ഷാകരംതം    

ശാര്‍ദ്ദൂലത്തിന്റെ പുറത്തേറിയവനും ഉദിച്ചുവരുന്ന സൂര്യനു സമാനമായ പ്രഭയോടുകൂടിയവനും സര്‍വദേവസ്വരൂപനും നീലവസ്ത്രമണിഞ്ഞവനും കയ്യില്‍ വില്ലുംശരവും ധരിച്ചവനും ശാര്‍ദ്ദൂലങ്ങളും വ്യാഘ്രങ്ങളും(പുലികളുംകടുവകളും)ചുററും നിന്നു സേവിക്കുന്നവനും മുനിഗണങ്ങളാല്‍ വന്ദിക്കപെടുന്നവനും ഘോരവനത്തില്‍വസിക്കുന്നവനും കലിയുഗവരദനും ഭക്തരക്ഷകനുമായ ശ്രീഭൂതനാഥനെ ഞാന്‍ ധ്യാനിക്കുന്നു.

ഭൂതനാഥന്‍ ധ്യായേദുമാപതി രമാപതി ഭാഗ്യപുത്രം

വേത്രോജ്ജ്വലത്കരതലം ഭസിതാഭിരാമം

വിശൈ്വകവശ്യവപുഷംമൃഗയാവിനോദം

        വാഞ്ഛാനുരൂപഫലദംവരഭൂതനാഥം    

ഉമാപതിയുടേയും(ശിവന്റേയും) രമാപതിയുടേയും(വിഷ്ണുവിന്റേയും) ഭാഗ്യത്തിന്റെ ഫലമായിഉത്ഭവിച്ച പുത്രനും ഉജ്ജ്വലിക്കുന്ന വേത്രം(ചൂരല്‍, അധികാരദണ്ഡ്, യോഗദണ്ഡ്) കരതലത്തില്‍ ധരിച്ചവനും ഭസ്മലേപനത്താല്‍സുന്ദരമായഅംഗങ്ങളോടുകൂടിയവനും വിശ്വത്തെഒന്നാകെ വശീകരിക്കുവാന്‍ സമര്‍ത്ഥമായശരീരത്തോടുകൂടിയവനും മൃഗയാവിനോദത്തില്‍(വേട്ടയാടലില്‍) തല്‍പരനായവനും വാഞ്ഛാനുരൂപഫലദായകനും ശ്രേഷ്ഠനുമായ ഭൂതനാഥനെ ധ്യാനിക്കുന്നു. (ഇടുക്കിജില്ലയിലെദേവികുളം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ശാസ്താവിന്റെകയ്യില്‍ചൂരല്‍വടികാണാം)

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.