Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2015, 07:20 pm IST
inSamskriti

117. കരികുംഭസ്തനവതീ – ആനയുടെ കുംഭംപോലെ മുഴുപ്പും കാഠിന്യവുമുള്ള മുലകളുള്ളവള്‍, സുന്ദരി. സുന്ദരിയായ സ്ത്രീയുടെ മുലകളെ കരികുംഭത്തോടുപമിക്കുന്നത് കവി സങ്കേതം.

ശ്രീവിദ്യാ മന്ത്രത്തിന്റെ ആദ്യത്തെ അക്ഷരമായ ക കൊണ്ട് ഈ വരി തുടങ്ങുന്നു.

118. കലാരൂപാ – കലകള്‍ രൂപമായവള്‍. കല എന്ന പദം കേട്ടാല്‍ ഉടന്‍ മനസ്സില്‍ തെളിയുന്നത് സംഗീതം സാഹിത്യം തുടങ്ങി ആഹ്ലാദം തരുന്ന അറുപത്തിനാലു കലകളില്‍ ഏതെങ്കിലുമായിരിക്കും. എല്ലാ കലകളും ആഹ്ലാദിപ്പിക്കുന്നവയാണ്. ‘കല’ എന്ന പദത്തിന്റെ ഒരു നിര്‍വചനം ‘ കല് ആഹ്ലാദനേ” (ആഹ്ലാദിപ്പിക്കുന്നതു കലാ) എന്നാണ്. ”കം സുഖം ലാതി ഇതി കലാ” (സും പ്രദാനം ചെയ്യുന്നതു കല) എന്നു മറ്റൊരു നിര്‍വചനം. സംഗീതസാഹിത്യാദികളുടെ മുഖ്യധര്‍മ്മം രസിപ്പിക്കലാണ്.

കലയ്‌ക്ക് അംശം എന്നും അര്‍ത്ഥം. സമയത്തിന്റെ അല്പാംശം കലയാണ്. പതിനാറു കലകള്‍ ചേര്‍ന്നാണു ചന്ദ്രന്‍ കലാനാഥനായത്. അഗ്നിക്കു പത്തും സൂര്യനു പന്ത്രണ്ടും കലകള്‍. ഈ കലകളെല്ലാം ദേവീരൂപമാണ്. മിക്കവാറും എല്ലാ മൂര്‍ത്തവസ്തുക്കള്‍ക്കും അമൂര്‍ത്തസങ്കല്‍പങ്ങള്‍ക്കും ആചാര്യന്മാര്‍ കലകള്‍ കണ്ടെത്തിയിട്ടുണ്ട്. അംശങ്ങള്‍ അഥവാ കലകള്‍കൂടിചേര്‍ന്നാണ് എല്ലാ വസ്തുക്കളും സങ്കല്‍പങ്ങളും ഉണ്ടാകുന്നത്. എല്ലാ അംശവും ദേവീ രൂപമാകുമ്പോള്‍ അവ ചേര്‍ന്നുണ്ടാകുന്ന പ്രപഞ്ചവും ദേവീരൂപമാണെന്നു പറയേണ്ടതില്ല.

119. കലാവതീ – കലകളോടുകൂടിയവള്‍. കലയെ ആഹ്ലാദിപ്പിക്കുന്ന സംഗീതാദികളായി കരുതിയാലും കലകള്‍കൂടിച്ചേര്‍ന്നു വസ്തുക്കളും പ്രതിഭാഗങ്ങളുമായി കണക്കാക്കിയാലും എല്ലാ കലകളും ദേവീചൈതന്യത്തിന്റെ സ്ഫുരണങ്ങള്‍ മാത്രമാണെന്നു കാണാം. കലാരൂപാ എന്ന മുന്‍നാമത്തിന്റെ വിശദീകരണമാണ് ഈ നാമമെന്നു കരുതാം.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.