Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്യാഗത്തിലൂടെ ശാന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2015, 07:13 pm IST
in Samskriti

ആഡംബര സമൃദ്ധി സുഖാസ്വാദനം ഇവ ഉള്ളപ്പോള്‍ ഈശ്വര വിസ്മൃതി വന്നേക്കാം. സ്വാര്‍ത്ഥാഭിലാഷത്തിന്റെ മുന്നേറ്റത്തില്‍ നീതിയും നിഷ്പക്ഷതയും പിന്മാറും. ക്രോധം പ്രത്യക്ഷപ്പെടുമ്പോള്‍ വിവേകം മറഞ്ഞുപോകുന്നു. സാധകന്മാര്‍ സരളജീവിതം നയിക്കണം. വിഷായാസക്തികളില്‍ നിന്ന് മനസ്സിനെ പിന്‍വലിച്ച് ഈശ്വരനില്‍ ഉറപ്പിക്കണം. എപ്പോഴും ജാഗരൂകരായി വര്‍ത്തിക്കണം. നിങ്ങളുടെ വിവേചനശക്തി സുഷ്മതയുള്ളതാകണം. ശ്രദ്ധയേയും ഇച്ഛാശക്തിയെയും ശക്തിപ്പെടുത്തുന്നതിന് അഭ്യാസവും വൈരാഗ്യവും നിങ്ങള്‍ക്കുണ്ടായിരിക്കണം.

ഭോഗത്തിലൂടെ ശാന്തി കൈവരികയില്ല. ത്യാഗത്തിലൂടെ മാത്രമേ അത് സിദ്ധിക്കുകയുള്ളൂ എന്ന തത്വം എപ്പോഴും ഓര്‍മ്മയില്‍ വേണം മക്കളേ. പരിപൂര്‍ണ ഈശ്വരനില്‍ കൂടിയല്ലാതെ വിഷയാസക്തിയില്‍ കൂടെ സാദ്ധ്യമല്ല. പ്രാപഞ്ചിക സുഖഭോഗങ്ങളില്‍ മുഴുകുന്നതുമൂലം നിങ്ങളുടെ ഓജസ്സ് ഛിന്നഭിന്നമായി നശിക്കുന്നു. മനസ്സ് ഈശ്വരോന്മുഖമാകുമ്പോള്‍ ആദ്ധ്യാത്മികശക്തിയും ഈശ്വരീയാനന്ദവും മോക്ഷാനുഭൂതിയും നിങ്ങള്‍ക്ക് കൈവരും.

ദുഷ്ടമൃഗങ്ങളെക്കൊണ്ട് നിറഞ്ഞ ഒരു വനാന്തരത്തില്‍കൂടിയാണ് നിങ്ങള്‍ക്ക് സഞ്ചരിക്കേണ്ടതായിരിക്കുന്നത്. ആ വനം അന്ധകാരാവൃതവുമാണ്. ഈ പരിതസ്ഥിതിയേയും നിങ്ങളുടെ കര്‍ത്തവ്യത്തെയും പറ്റി ഒന്നു സങ്കല്‍പിച്ച് നോക്കുക. നിങ്ങളുടെ മാര്‍ഗ്ഗത്തെ കണ്ടറിഞ്ഞ് എങ്ങിനെ മുന്നോട്ടു നീങ്ങാന്‍ കഴിയും? മനസ്സാണു വനം. ആസുരികശക്തികളാണ് മൃഗങ്ങള്‍. അവിദ്യയാണ് അന്ധകാരം.

ശ്രദ്ധയും വിവേകവുമാകുന്ന ദീപത്തെ മുന്നില്‍ പിടിച്ചുകൊണ്ട് സസൂക്ഷ്മം സഞ്ചരിക്കുക. നിദ്ര, അലസത, അനവധാനത ഇവ വന്നുചേരാന്‍ അനുദിക്കരുത്. നിങ്ങള്‍ നിദ്രാധീനരായിപ്പോയാല്‍ വികാരങ്ങളാകുന്ന ദുഷ്ടമൃഗങ്ങള്‍ ആത്മീയ ശക്തിയെ നശിപ്പിക്കും.

ഈശ്വരാനുഭൂതി സിദ്ധിച്ച് അഹന്ത നഷ്ടമായതിനുശേഷം മാത്രമേ ഒരാള്‍ അപകടമേഖല തരണം ചെയ്യുന്നുള്ളൂ. വിനയം, അനുസരണം, ധര്‍മ്മാചരണം ഇവിയിലൂടെ ഗുരുവിന്റെ അനുഗ്രഹത്തെ അവാഹിക്കുക. സാധനയില്‍ നിഷ്ടപാലിക്കുക, മനസ്സിനെ നിശ്ചലമാക്കുക. ഈശ്വരനൊഴികെ മറ്റുള്ളതെല്ലാം നശ്വരമാണെന്നുള്ള ബോധത്തിനു ദൃഢത വരുത്തുക, വൈരാഗ്യംകൊണ്ടാണ് മനസ്സിനെ നിശ്ചലമാക്കേണ്ടത്. ബുദ്ധിപരമായ വ്യാപാരം കൊണ്ടല്ല.

     ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

Football

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.