Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സംസ്‌കൃതോത്സവത്തില്‍ തിളങ്ങി പാരിപ്പള്ളി അമൃത സംസ്‌കൃത എച്ച്എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 10:15 pm IST
in Kollam

ചവറ: സംസ്‌കൃത കലോത്സവത്തില്‍ വ്യക്തമായ മുന്നേറ്റം കാഴ്ച വയ്‌ക്കുകയാണ് പാരിപ്പള്ളി അമൃത സംസ്‌കൃത ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. സംസ്‌കൃതം പദ്യപാരായണത്തില്‍ എ ഗ്രേഡ് നേടി ഹണി ആര്‍.പിള്ളയും സംസ്‌കൃതകലോത്സവം സിദ്ധരൂപോച്ചാരണത്തില്‍ ആനന്ദ് വിജയനും സംസ്ഥാന കലോത്സവത്തിലേക്ക് അര്‍ഹത നേടി. സംസ്‌കൃതം പദ്യപാരായണത്തില്‍ ആദ്യമായി വിജയിച്ച് സംസ്ഥാന കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഹണി ആര്‍.പിള്ള.

ഒമ്പതാം ക്ലാസുകാരിയായ ഹണി എച്ച്എസ് വിഭാഗത്തിലാണ് മത്സരിച്ചത്. ടെലിവിഷന്‍ മെക്കാനിക്കായ രമേശ് പിള്ളയുടെയും വീട്ടമ്മയായ യമുനയുടെയും മൂത്തമകളായ ഹണി സ്റ്റാര്‍സിംഗര്‍ ഫെയിം കൂടിയാണ്. കഴിഞ്ഞ വര്‍ഷം സംസ്‌കൃതപദ്യപാരായണത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാമതെത്തിയ ഹണി മലയാളം പദ്യപാരായണത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. സംസ്‌കൃതകലോത്സവത്തില്‍ മികച്ചപ്രകടനം കാഴ്ചവയ്‌ക്കുന്ന ഹണിക്ക് പരിശീലനം നല്‍കുന്നത് പാരിപ്പള്ളി പ്രണവം സംഗീത വിദ്യാലയത്തിലെ ഷീല ടീച്ചറാണ്. ഗാനാലാപനത്തിലും അഷ്ടപദിയിലും സംഘഗാനത്തിലും മലയാളം പദ്യപാരായണത്തിലും ഹണി മത്സരാര്‍ത്ഥിയാണ്. യുപി വിഭാഗത്തെ പ്രതിനിധീകരിച്ച് ജില്ലയില്‍ ഒന്നിലേറെ തവണ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. സഹോദരിയായ ഹൈമ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കല്ലുവാതുക്കല്‍ കരുണാ സെന്‍ട്രല്‍ സ്‌കൂളില്‍ പഠിക്കുന്ന ഹൈമയും പാരായണ മത്സരങ്ങളില്‍ ചേച്ചിയുടെ വിജയം ആവര്‍ത്തിക്കുന്നയാളാണ്.

സംസ്‌കൃതോത്സവത്തില്‍ പ്രധാന ഇനമായ സിദ്ധരൂപോച്ചാരണത്തില്‍ മത്സരിച്ച പത്തുപേരെയും നിഷ്പ്രഭമാക്കിയാണ് യുപി വിഭാഗത്തില്‍ ആനന്ദ് വിജയന്‍ എന്ന ആറാം ക്ലാസുകാരന്‍ ചരിത്രം കുറിച്ചത്. കൊട്ടിയം ഫെഡറല്‍ കോളജിലെ മലയാളം അധ്യാപകനായ വിജയന്റെയും ഗീതയുടെയും മകനായ ആനന്ദ്‌വിജയനെ സ്‌കൂളിലെ ടീച്ചര്‍മാരാണ് പരിശീലിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.