Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചിലങ്കയുടെ താളത്തില്‍ ചവറ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 10:14 pm IST
inKollam

ചവറ: കരിമണലിന്റെ നാട്ടില്‍ ചിലങ്കയുടെ മണികിലുക്കം തീര്‍ത്ത് 55-ാമത് ജില്ലാ സ്‌കൂള്‍ കലോത്സവം. നാടും നാട്ടാരും കലയുടെ വസന്തത്തെ സ്വാഗതം ചെയ്തപ്പോള്‍ ആവേശത്തിന്റെ തിമിര്‍പ്പേറി. പക്ഷെ രണ്ടാംദിനം പ്രധാന കലാമത്സരങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ സമയം വൈകി. ഒമ്പതുമണി മുതല്‍ തുടങ്ങേണ്ട മത്സരങ്ങള്‍ പത്തരയും പതിനൊന്നും കഴിഞ്ഞാണ് ആരംഭിച്ചത്. പ്രധാനവേദിയായ ബോയ്‌സ് എച്ച്എസ്എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ 10.30നാണ് ഭരതനാട്യത്തിന്റെ അലയൊലിയായത്. ചിലങ്കയുടെ താളമുയര്‍ന്നതോടെ അലസത മറന്ന് സദസും ആവേശത്തിലായി. അതിനിടയില്‍ ഉച്ചയോടെ ആദ്യദിന ഫലങ്ങള്‍ ഒന്നൊന്നായി വന്നുതുടങ്ങി. രണ്ടാംവേദിയായ ബോയ്‌സ് എച്ച്എസ്എസിലെ തിരുവാതിരക്കളിയുടെ ഫലം വന്നപ്പോള്‍ സമയം വൈകിട്ട് നാലു കഴിഞ്ഞു.

ആദ്യമണിക്കൂറുകളില്‍ തന്നെ കുറ്റമറ്റരീതിയില്‍ സംഘാടനമെന്ന സംഘാടകസമിതി ഭാരവാഹികളുടെ സ്വപ്‌നം പാളി. ഓരോ മത്സരങ്ങളും സമയക്രമങ്ങള്‍ തെറ്റി. വേദികള്‍ തമ്മിലുള്ള ദൈര്‍ഘ്യം കലാകാരന്മാരെ ബുദ്ധിമുട്ടിച്ചു. ഭക്ഷണത്തിനും കുടിവെള്ളത്തിനുംവേണ്ടി കലാകാരന്മാര്‍ വലഞ്ഞ കാഴ്ചയും തുടര്‍ച്ചയായി കാണേണ്ടിവന്നു. പല വേദികളിലും പൊടിശല്യവും രൂക്ഷമായിരുന്നു. എല്ലാവര്‍ഷവും സംഘാടനത്തിലെ പിഴവുകള്‍ ഈ വര്‍ഷം ആവര്‍ത്തിക്കുന്നതില്‍ അദ്ധ്യാപകര്‍ക്കും പ്രതിഷേധം ശക്തമായിരുന്നു.

ഉച്ചയോടെ വേദി നാലില്‍ നടത്താനിരുന്ന മാര്‍ഗംകളിയിലും പരിചമുട്ട് കളിയിലും വന്‍അഴിമതി നടന്നുവെന്ന് ആരോപണം ഉയര്‍ന്നു. എങ്കിലും മത്സരങ്ങള്‍ പ്രശ്‌നങ്ങള്‍ കൂടാതെ നടന്നു. വേദി ഏഴായ മിന്നാംത്തോട്ടില്‍ ക്ഷേത്രഓഡിറ്റോറിയത്തില്‍ നടന്ന യുപി ഹയര്‍സെക്കണ്ടറി വിഭാഗം നാടകമത്സരം ശ്രദ്ധേയമായി. ഓരോ നാടകവും സാമൂഹ്യപശ്ചാത്തലമുള്ള കഥകള്‍ അവതരിപ്പിച്ചപ്പോള്‍ നന്മയുടെയും ന്യൂജനറേഷന്റെയും ആശയങ്ങളായി മാറി. വേദി എട്ടില്‍ നടന്ന മോണോആക്ടില്‍ ഫേയ്‌സ്ബുക്കും ട്വിറ്ററും ആത്മഹത്യയുമൊക്കെ കടന്നുവന്നപ്പോള്‍ തുടര്‍ന്നുനടന്ന മിമിക്രിയില്‍ രാഷ്‌ട്രീയനേതാക്കന്മാര്‍ പതിവുസ്വരങ്ങളായി. തമിഴ്പദ്യം, തിരുവാതിര, കുച്ചിപ്പുടി എന്നിവയില്‍ പ്രാതിനിധ്യം വര്‍ദ്ധിച്ചു.

പരിചമുട്ടും ചവിട്ടുനാടകവും കൗതുകമായി. സംസ്‌കൃതോത്സവം ഓരോ വര്‍ഷവും ആവേശത്തോടെ വര്‍ദ്ധിക്കുന്നത് അദ്ധ്യാപകര്‍ക്ക് സന്തോഷകരമാകുന്ന കാഴ്ചയാണ്. മത്സരാര്‍ത്ഥികള്‍ തയ്യാറായിട്ടും സംഘാടകര്‍ തയ്യാറാകാത്തതാണ് അദ്ധ്യാപകരെ ബുദ്ധിമുട്ടിക്കുന്നത്. അച്ചന്‍കോവിലില്‍ നിന്നും ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും വന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. രാത്രി വൈകിയും മത്സരങ്ങള്‍ നടന്നു. ഹയര്‍സെക്കണ്ടറിക്കും ഹൈസ്‌കൂളിനും യുപിക്കും വെവ്വേറെ മത്സരങ്ങളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.