Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ചെമ്മനാകരി അക്രമം: നേതൃത്വത്തിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 10:13 pm IST
inKottayam

വൈക്കം: ചെമ്മനാകരി, മേക്കര ഭാഗങ്ങളില്‍ സഖാക്കള്‍ പാര്‍ട്ടിവിടുന്നത് സിപിഎം ഏരിയ, ലോക്കല്‍ നേതാക്കളുടെ അഴിമതിയും ഗുണ്ടായിസവും മൂലമാണെന്നാരോപിച്ച് ഒരുപറ്റം സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത്. സംസ്ഥാന- ജില്ലാ കമ്മറ്റികള്‍ക്ക് നിരവധി തവണ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ മനസ്സുമടുത്താണ് ഈ പ്രവര്‍ത്തകര്‍ നോട്ടീസ് തയ്യാറാക്കി പരസ്യപ്പെടുത്താന്‍ തീരുമാനിച്ചത്.

അഴിമതിയിലൂടെയും ഭീഷണിപ്പെടുത്തി പിരിവു നടത്തിയും അനധികൃത മണര്‍ ഖനനത്തിലൂടെയും വന്‍ സമ്പത്ത് നേടിയ നേതൃത്വം വളര്‍ത്തുന്ന ക്വട്ടേഷന്‍, ഗുണ്ടാ സംഘത്തെ ഭയപ്പെടുന്നതുകൊണ്ടാണ് നോട്ടീസ് വിതരണത്തിന് രഹസ്യമാര്‍ഗ്ഗം സ്വീകരിക്കുന്നതെന്ന് ഇവര്‍ ജന്മഭൂമിയോട് പറഞ്ഞു.

ജപ്പാന്‍ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയാണ് കരാറുകാരനോട് കോടികള്‍ കൈപ്പറ്റിയത്. ഇക്കാര്യങ്ങള്‍ തങ്ങള്‍ മേല്‍ഘടകങ്ങളെ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നേതാവിന്റെ പ്രവര്‍ത്തനമേഖല കുലശേഖര മംഗലം, മറവന്‍തുരുത്ത് ഭാഗത്തുനിന്നും ബ്രഹ്മമംഗലത്തേക്ക് മാറ്റിയത്. എന്നാല്‍ അതേയാള്‍ ഇപ്പോള്‍ ഏരിയാ സെക്രട്ടറിയായത് സിപിഎമ്മിനെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് ഇവര്‍ പറയുന്നു.

ബ്രഹ്മമംഗലത്തു നടന്ന ഏരിയ സമ്മേളനത്തില്‍ പ്രതിനിധികളെ സാമ്പത്തികമായി സ്വാധീനിക്കുന്നതിനും മറ്റും ശ്രമം നടന്നിരുന്നതായി അന്നേ ആരോപണമുണ്ടായിരുന്നു. കരമണല്‍ ഖനന സൈറ്റുകളില്‍ ഈ നേതാക്കള്‍ക്കെല്ലാം ഷെയറുണ്ട്. അതു കൂടാതെ മണല്‍ കയറ്റാന്‍ വരുന്ന വാഹനങ്ങളില്‍ നിന്നും നേതാക്കള്‍ പിരിച്ചെടുക്കുന്നതും ലക്ഷങ്ങളാണ്.

കളളവോട്ടും, ഗുണ്ടായിസവും കൊണ്ട് പാര്‍ട്ടി കൈപ്പിടിയില്‍ നിര്‍ത്തുന്ന കുലശേഖരമംഗലം, മറവന്‍തുരുത്ത് സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ നേതാക്കളുടെ ഭാര്യമാര്‍ക്കും കണ്ടുകാഴ്ച കൊടുക്കുന്നവര്‍ക്കും മാത്രമാണ് നിയമനം ലഭിക്കുന്നത്. ഇപ്പോള്‍ ഒഴിവു വന്ന കുലശേഖരമംഗലം ബാങ്കിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് നേതാക്കളുടെ ഭാര്യമാര്‍ തമ്മില്‍ കിടമത്സരം നടക്കുന്നതായും നോട്ടീസില്‍ ആരോപിക്കുന്നു.

പാര്‍ട്ടി പഞ്ചായത്ത് ഭരിച്ചിരുന്ന കാലത്ത് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസിനെ വിഹിതം കൊടുത്ത് കൂട്ടത്തില്‍ നിറുത്തിയതിന്റെ ഉപകാര സ്മരണയായാണ് ഭീമമായ കെട്ടിട നികുതി വര്‍ദ്ധനവുണ്ടായിട്ടും സമരം നടത്താന്‍ സിപിഎം തയ്യാറാകാത്തതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

എംജി സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാനും എംഎയ്‌ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കുകയും ചെയ്ത എസ്എഫ്‌ഐ നേതാവിനെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തു ചാടിച്ചത് നേതാക്കളുടെ അഴിമതിയെയും ഗുണ്ടായിസത്തെയും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളെയും ചോദ്യം ചെയ്തതുകൊണ്ടാണെന്നും ഈ പ്രവര്‍ത്തകര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

Astrology

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

Vasthu

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

Kerala

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

നടന്‍ ഇമ്രാന്‍ ഖാനോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചതിനെ ‘വൈരനിര്യാതന ബുദ്ധി’യെന്ന് വിമര്‍ശിച്ച് മാതൃഭൂമി

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.