Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്തില്‍ ഭരണസ്തംഭനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2015, 10:08 pm IST
in Kollam

കുന്നത്തൂര്‍: ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ ഭരണസമിതിഅംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും ഭിന്നതയും മൂലം പ്രദേശത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ താറുമാറായി. പഞ്ചായത്തില്‍ ഭരണസ്തംഭനമാണെന്ന ആരോപണവും ശക്തമാണ്. പതിനാറംഗസഭയില്‍ പത്തംഗങ്ങളുള്ള യുഡിഎഫാണ് ഇപ്പോള്‍ പഞ്ചായത്തിന്റെ ഭരണം കയ്യാളുന്നത്.

സ്ത്രീസംവരണമുള്ള പ്രസിഡന്റ് പദവി കോണ്‍ഗ്രസിലെ ഒ. ശ്രീദേവിയാണ് വഹിക്കുന്നത്. കോണ്‍ഗ്രസിന്റെ തന്നെ എസ്. സുഭാഷായിരുന്നു വൈസ്പ്രസിഡന്റ്. ഭരണകാര്യത്തിലുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ പരിചയക്കുറവ് മുതലാക്കി കഴിഞ്ഞ നാലുവര്‍ഷമായി ഭരണം നിയന്ത്രിച്ചിരുന്നത് വൈസ്പ്രസിഡന്റായിരുന്നു. ഈ കാലയളവില്‍ നടന്ന പല നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും അഴിമതി നടന്നതായി ഇപ്പോള്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ധാരണപ്രകാരം അവസാന ഒരു വര്‍ഷം വൈസ്പ്രസിഡന്റ് പദവി യുഡിഎഫ് ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ഈ ധാരണാപ്രകാരം വൈസ്പ്രസിഡന്റ് സ്ഥാനം തുടക്കത്തില്‍ ഒഴിയാന്‍ വിസമ്മതിച്ച എസ്. സുഭാഷ് കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്നീട് രാജിവയ്‌ക്കുകയായിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസിലെ കെ.കെ. ഡാനിയല്‍ വൈസ്പ്രസിഡന്റായി. എന്നാല്‍ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി പദവി രാജിവയ്‌ക്കാതെയാണ് കെ.കെ. ഡാനിയല്‍ വൈസ്പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതെന്ന് ആരോപിച്ച് സുഭാഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രസിഡന്റിനെയും വൈസ്പ്രസിഡന്റിനെയും തടഞ്ഞുവയ്‌ക്കുകയുണ്ടായി. തുടര്‍ന്ന് പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.

അന്നുമുതല്‍ ഭരണകക്ഷി അംഗങ്ങള്‍ രണ്ട് തട്ടിലാവുകയും ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയുമാണ്. ഇതുമൂലം പഞ്ചായത്തില്‍ യാതൊരു വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. കക്കാകുന്ന് പബ്ലിക് മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിക്കുവാനും മാര്‍ക്കറ്റിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ഒരു ബൃഹദ് പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നല്‍കിയിരിക്കുന്നത്. അംഗങ്ങള്‍ക്കിടയിലെ തര്‍ക്കംമൂലം ആ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല. ബിജെപിയുടെ നിരന്തര പ്രക്ഷോഭങ്ങളെ തുടര്‍ന്ന് മാര്‍ക്കറ്റിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. അതേപോലെ കുടിവെള്ള വിതരണത്തിനായി പദ്ധതി തയ്യാറാക്കി ജനങ്ങളെ കബളിപ്പിച്ചതല്ലാതെ അവ നടപ്പില്‍ വരുത്തുവാന്‍ പഞ്ചായത്ത് സമിതിയില്‍ നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

വഴിവിളക്കുകള്‍ സ്ഥാപിക്കാനുള്ള ടെണ്ടറുകളെല്ലാം തന്നെ ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. പഞ്ചായത്തിന്റെ പല ബൃഹത്പദ്ധതികളുടെയും നിര്‍മ്മാണകരാറുകള്‍ ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയനേതാക്കളുടെയും ബിനാമികള്‍ക്ക് നല്‍കാന്‍ നീക്കം നടന്നെങ്കിലും ബിജെപിയുടെ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് അവ നിര്‍ത്തിവയ്‌ക്കുകയായിരുന്നു.

ഭരണസ്തംഭനത്തിനും അഴിമതിക്കുമെതിരെയുള്ള ജനകീയപ്രക്ഷോഭങ്ങള്‍ക്ക് ബിജെപിയാണ് നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി പാര്‍ട്ടി കഴിഞ്ഞമാസം പഞ്ചായത്തോഫീസ് ഉപരോധിച്ചിരുന്നു. അവിമതിക്കെതിരെ വിജിലന്‍സിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.