ബ്രഹ്മജ്ഞാനരൂപത്തില്‍നിന്നും ഉത്ഭൂതമായ സര്‍വ്വ പ്രപഞ്ചത്തേയും പ്രകൃതിയേയും ഒന്നുപോലറിഞ്ഞ് ആരാധിച്ച്, ആനന്ദിക്കുവാനാണ് ആത്മാക്കള്‍ക്ക് ആ മഹനീയ ജന്മം നല്‍കിയിരിക്കുന്നത്. ഈ നല്ല ജന്മം കലിയുഗത്തില്‍ കിട്ടിയതാരും നഷ്ടമാക്കി കളയരുത്.